കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 2 [Darryl Davis] 87

“സർ ഞാൻ സെർജന്റ് ജെറെമി. ഇൻസ്‌പെക്ടർ വുഡ്‌സ് പറഞ്ഞിട്ട് വന്നതാണ് “ഡോറിന്റെ അപ്പറത്തുന്നു ശബ്‌ദം വന്നു.

അത് കേട്ടതും ആൽഫർഡ് ചാടി ഡാർസിയിയെ തള്ളി മാറ്റി കതക് തുറന്നു..

“വരു സർ അകത്തേക്ക് വരു.. “ആൽഫർഡ് പറഞ്ഞു

ആൽഫർഡ്ന്റെ അമിത വിനയവും പേടിയും എല്ലാം കണ്ട് വീണുകിടത്തുന്ന് ഡാർസി എണീറ്റു..
ജെറെമി അകത്തു കയറി. ഏകദേശം ഒരു 26 വയസ്സ് തോനിക്കുന്ന ഒരു സുമുകനായ ചെറുപ്പക്കാരൻ ആണ് ജെറെമി.. നല്ലപോലെ മെയ്ന്റയിൻ ചെയ്ത ബോഡി ഒത്ത പൊക്കം.. അങ്ങനെ ഉള്ള ജെറെമിയെ കണ്ടപ്പോളെ ആൽഫർഡ്നു സന്തോഷം ആയി..

“ഇ രാത്രിയിലാണോ തെളിവ് ശെകരിക്കാൻ വരുന്നത്. ഒരു മര്യാദ ഒണ്ടോ നിങ്ങൾക്കു “. ഡാർസി ചൂടായി

“നി മിണ്ടാതിരിക്കാമോ വീട്ടിൽ വരുന്നവരോട് ഇങ്ങനെ ആണോ പെരുമാറുന്നെ “ആൽഫർഡ് തിരിച്ചു പറഞ്ഞു
ആൽഫർഡ് ഭാര്യയോട് ഒന്നും പറഞ്ഞിട്ടിലെന്നു ജെറെമിക്ക് മനസിലായി. ഡാർസി തിരിച്ചു അടുക്കളയിലേക്ക് പോയപ്പോൾ ജെറെമി വീട് ഒന്ന് നോക്കിയിട്ട് ചോദിച്ചു

“താങ്കൾ ഭാര്യയോട് ഒന്നും പറഞ്ഞിട്ടിലല്ലേ ”
“ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങളുടെ വന്നിട്ട് പറയാം എന്ന് വിചാരിച്ചു “.

8:30 വെരെ അവര് സംസാരിച്ചിരുന്നു. ഡാർസി ഭക്ഷണം വിളമ്പിട്ടു അവരെ വിളിച്ചു. രണ്ടുപേരും ഡൈനിങ് ടേബിളിൽ വന്നിരുന്നു.
“ഡാർസി നി കൂടെ ഇരിക്ക് ഞങ്ങൾക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട് “ആൽഫർഡ് പറഞ്ഞു.

അവർ രണ്ടു പേരും കൂടെ നടന്ന കാര്യമെല്ലാം ഡാർസിയെ പറഞ്ഞു മനസിലാക്കി.. ഉള്ളിൽ പേടി ഉണ്ടെങ്കിലും ആൽഫർഡ്നെ കാൾ ധൈര്യം അവൾക്കുള്ളപോലെ ജെറെമിക്ക് തോന്നി..
സമയം 11.
“നിങ്ങൾ രണ്ടു പേരും മുകളിൽ പോയി കിടന്നോളു. ഞാൻ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല “ജെറെമി ധൈര്യം നൽകാൻ നോക്കി.

അവർ മുകളിലേക്കു പോകുന്ന മുന്നേ ഡോറും ജനലുകളും എല്ലാം നല്ലപോലെ പൂട്ടി എന്ന് ജെറെമി ഉറപ്പുവെരുത്തി.
അവർ പോയ ശേഷം ചൂട് ചായ ഫ്ലാസ്കിൽ ആക്കി ജെറെമി സോഫയിൽ ഇരുന്നു. തന്റെ അരയിലെ റിവോൽവർ എടുത്തു മേശപ്പുറത്തു വെച്ചു. എന്തിനും റെഡി ആയി ജെറെമി ഇരുന്നു.
അന്നത്തെ രാത്രി ഒന്നും തന്നെ സംഭവിച്ചില്ല. രാവിലെ ആയപ്പോൾ ആൽഫർഡ് ജെറെമിയോടൊപ്പം ആന്റണിയെ കാണാൻ പോയി. ആന്റണിടെ അടുത്ത് ആൽഫർഡ്നെ വിട്ടിട്ടു ജെറെമി തന്റെ വീട്ടിലേക്കു പോയി.
“ആന്റണി എന്തേലും ഉടനെ ചെയ്യണം എത്ര നാളിങ്ങനെ പേടിച്ചു ജീവിക്കും “ആൽഫർഡ് പറഞ്ഞു.

“മ്മ് അതെ തെളിവൊന്നും കിട്ടാത്തത് ഒരു വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണ്. പിന്നെ ഇന്നലെ njn ആൽബർട്ട്നെ വിളിച്ചു പറഞ്ഞു സീരിയസ് ആയിട്ട് എടുത്തതായിട്ട് എനിക്ക് തോന്നുന്നില്ല.. പിന്നെ അമാന്റ ഞാൻ അവളെ കല്യാണത്തിന് ശേഷം വിളിച്ചിട്ടില്ല.. അവളേം അറിയിക്കണം “.

“ഞാനും അവളെ കല്യാണത്തിന് ശേഷം വിളിച്ചിട്ടില്ല.. ഇടക്ക് ബാംഗ്ലൗഇൽ ഒത്തു കൂടുമ്പോ കാണുന്നത് മാത്രമേ ഒള്ളു.. എന്തായാലും അവളെ അറിയിക്കണം.. “.

അവർ രണ്ടുപേരും അമാന്റ താമസിക്കുന്ന സ്ഥലത്തു ചെന്നു..
കുറെ വീടുകൾ ഒള്ള ഒരു കോളനിയിൽ ആരുന്നു അവളുടെ വീട്. അവിടെ ചെന്നപ്പോൾ വീട് അടച്ചു കിടക്കുന്നു..വീടിന്റെ വാതുക്കൾ ആൾകാർ

12 Comments

  1. *വിനോദ്കുമാർ G*

    തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്

  2. Thanks

  3. പാവം പൂജാരി

    നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
    ♥️♥️??

    1. Thanks bro

  4. നെപ്പോളിയൻ

    നന്നായിന് …???

    1. Thanks bro

  5. Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️

  6. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
    ആശംസകൾ…

  7. Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..

  8. പേജ് കൂട്ടി ഇട് ബ്രോ

    1. കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക

  9. Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

Comments are closed.