CROWN? 4 ESWAR എനിക്ക് അറിയാം എല്ലാവർക്കും എന്നോട് ഈ കഥ വായിക്കുമ്പോൾ എന്താണ് തോന്നുന്നത് എന്ന്… സമയത്ത് കഥകൾ ഇടാൻ കഴിയാത്തത് കുറെ പ്രേശ്നങ്ങൾ കൊണ്ടാണ്…. ആദ്യമായി ഞാൻ ഒരു മടിയൻ ആണ്…. പിന്നെ ക്ലാസുകൾ…. എന്നാലും കഥകൾ ഞാൻ എന്തായാലും എഴുതി തീർക്കും…. മുൻ പാർട്ടുകൾ വായിക്കാത്തവർ അത് വായിക്കുക… കഥക്ക് സപ്പോർട്ട് കുറവാണു…. Please support………..
Category: Myth
ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ. ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല. വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്. ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ. Here are the links to previous parts – Part 5 […]
❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235
✨️️❤️ശാലിനിസിദ്ധാർത്ഥം 8❤️✨️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ disclaimer : ഡിയർ ഗയ്‌സ്…❤️✨️ എപ്പോഴും പറയുന്നത് പോലെ തന്നെ, പൂർണമായുമൊരു സാങ്കൽപ്പിക കഥയായ ഈ കഥാപരമ്പരയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല. നിങ്ങൾക്ക് അങ്ങനെ തോന്നിയാൽ […]
മാന്ത്രികലോകം – അവസാന ഭാഗം [Cyril] 2193
മാന്ത്രികലോകം അവസാന ഭാഗം. Author : Cyril [Previous part] Dear friends, അങ്ങനെ മാന്ത്രികലോകം അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു, എന്റെ സ്നേഹവും ഞാൻ തരുന്നു. Comment ലൂടെ പ്രോത്സാഹനവും, തെറ്റുകളെ തിരുത്താനുള്ള അവസരവും നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. പിന്നേ ഈ പാര്‍ട്ടിലും തെറ്റുകൾ തീര്‍ച്ചയായും ഉണ്ടാവും. അതുകൂടാതെ കഴിഞ്ഞ പാര്‍ടും ഈ പാര്‍ട്ടും സാധാരണ എഴുതാറുള്ള ആ correct […]
ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105
കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000
മാന്ത്രികലോകം 17 [Cyril] 2065
മാന്ത്രികലോകം 17 Author : Cyril [Previous part] Dear friends, ഈ part ക്ലൈമാക്സ് ആക്കാം എന്നാണ് കരുതിയത്, പക്ഷേ ഒത്തിരി late ആവുന്നത് കൊണ്ടും കഥയുടെ length വല്ലാതെ കൂടിപ്പോകും എന്ന കാരണം കൊണ്ടും അടുത്ത part ക്ലൈമാക്സ് ആക്കാമെന്ന് വിചാരിച്ചു. വൈകിയതിന് ക്ഷമ ചോദിക്കുന്നു. പക്ഷേ അടുത്ത part (ക്ലൈമാക്സ്) ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് വിശ്വസം. സ്നേഹത്തോടെ Cyril ❤️❤️??
ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts – Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]
ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141
എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ Here are the links to previous parts – Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair] കഴിഞ്ഞ തവണ നിർത്തിയ ഭാഗം – —————————————————– വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം […]
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]
ശ്രീ നാഗരുദ്ര ? ???? – ഒന്നാം ഭാഗം – [Santhosh Nair] 1055
ഒരു ഭീകര കഥ എഴുതാം എന്നു കരുതി എഴുതിത്തുടങ്ങിയതാണ്. അമാനുഷികത, അതിഭീകരത ഒക്കെ ഒരു പരിധിയ്ക്കപ്പുറം എനിക്ക് വഴങ്ങില്ല എന്നുള്ള ബോധ്യം ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ഈ കഥയിൽ ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കേണ്ട. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചാൽ സന്തോഷമാവും. ഇപ്പോഴും എന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന കട്ട സഹോദരങ്ങൾക്കെല്ലാം – ജോർജ് രഘു മണവാളൻ ഉനൈസ് മനു ഹരിലാൽ സജിത്ത് എന്നീ പുരുഷ കേസരികൾക്ക് പ്രത്യേകിച്ചും – എന്റെ നമോവാകം, നന്ദി. ലൈക് ചെയ്യുന്നവർക്കും, ചെയ്യാത്തവർക്കും (ഇഷ്ടപ്പെടാത്തതിനാലാവും) […]
മാന്ത്രികലോകം 16 [Cyril] 2193
മാന്ത്രികലോകം 16 Author : Cyril [Previous part] അമ്മു “അവ്യവസ്ഥ-ശക്തിയുടെ കുരുക്കിൽ വീഴാതെ ശ്രദ്ധിക്കണം, അമ്മു… അതിന്റെ പ്രേരണ നിന്നെ വഴിതെറ്റിക്കാതെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ അൽദീയ നിന്നോട് ഒരിക്കല്‍ പറഞ്ഞത് പോലെ, സത്യമേത് മിഥ്യയേത് എന്നറിയാതെ നി വലയും. രക്ഷയ്ക്ക് പകരം നി നാശത്തെ തിരഞ്ഞെടുക്കുന്നത് പോലും നി അറിയില്ല. നന്മയും തിന്മയും എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പോകും. അതുകൊണ്ട് എപ്പോഴും അവ്യവസ്ഥ-ശക്തിയിൽ നിന്നും കരുതിയിരിക്കണം, അമ്മു…!!” അത്രയും പറഞ്ഞിട്ട് ഫ്രെൻ […]
⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948
Demon king presents ദേവാസുരൻ ഭാഗം 2 ep15 Previous Part ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു….. കാരണം എന്റെ പൊന്ന് മച്ചാന്മാരെ 30k യുടെ അടുത്തുണ്ട് ?. എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ? പതിവ് പോലെ ഈ സമയവും […]
മാന്ത്രികലോകം 15 [Cyril] 2140
മാന്ത്രികലോകം 15 Author : Cyril [Previous part] സാഷ “എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ….?” ഷൈദ്രസ്തൈന്യ എന്നോട് ചോദിച്ച ആ വാക്കുകൾ ദ്രാവക അഗ്നി ഏറ്റത് പോലെ എന്റെ ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു… അൽദീയ അപ്രത്യക്ഷമായ ശേഷം ദൈവങ്ങളും മറ്റുള്ള ജീവികളും എല്ലാം അപ്രത്യക്ഷമായി… അവസാനം ഞാനും എന്റെ കൂട്ടുകാരും ഫെയറികളും മാത്രം ഫെയറി ലോകത്ത് അവശേഷിച്ചു. ഞങ്ങൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നത് […]
ദൗത്യം 15 [ശിവശങ്കരൻ] 214
?????? ????? 1 [ അഗർത്ത ] (ѕι∂н) 151
Hi, guys.. കുറെ കാലമായി ഒരു കഥയുമായി വന്നിട്ട്……. കാത്തിരിക്കാൻ ഒരുപാട് പേരൊന്നും ഇല്ലെന്ന് അറിയാം….. എന്നാലും കുറച്ചു ആളുകൾ ഉണ്ടല്ലോ… അവരോട് ക്ഷമ ചോദിക്കുന്നു ‘ അഗർത്ത ’ വൈകിപ്പിക്കുന്നതിൽ…… മനഃപൂർവ്വം അല്ല…..അമ്മക്ക് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുകയാണ്…. വീട്ടിലെ പണി മൊത്തം ഞാനാണ്….. അതിനിടക്ക് എഴുതി കൂട്ടിയതാണ്….. പിന്നേ പഠനം…. ജോലിക്ക് വേണ്ടിയുള്ള ശ്രമം….. ജീവിതം സെറ്റ് ആക്കാൻ ഉള്ള ഓട്ടത്തിന്റെ ആരംഭത്തിൽ ആണ്….. സമയം പോലെ എഴുതും…… Wait […]
⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533
?Demon king? Presidents ⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 14 Previous Part ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ് ചെയ്യണം…… ഇല്ലേൽ […]
മാന്ത്രികലോകം 14 [Cyril] 2103
മാന്ത്രികലോകം 14 Author : Cyril [Previous part] പ്രിയപ്പെട്ട സുഹൃത്തുക്കളെ, തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും എനിക്ക് എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ട് ദിവസത്തിന് മുൻപാണ് നാട്ടിലേക്ക് പോകാൻ തീരുമാനമായത്. തിരികെ വന്നിട്ട് എഴുതാന്‍ ആയിരുന്നു plan. അത് ഞാൻ update ചെയ്തിരുന്നു. പക്ഷേ നാട്ടില്‍ പോയിട്ട് വന്ന ശേഷവും 10,12 ദിവസത്തേയ്ക്ക് തിരക്കായിരിക്കും. കഥ ഒരുപാട് വൈകും. അതുകൊണ്ട് പോകും മുൻപ് ചെറിയൊരു പാര്‍ട്ട് എങ്കിലും പോസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിന്റെ പുറത്താണ് […]
⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543
Demon king presents ദേവാസുരൻ s2 ep 13 /Previous Part/ കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ…. കഥ ഓടിച്ചു വിടാതെ വായിക്കുക…. ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക… ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ? അപ്പൊ പോയി വായിച്ചോ…
മാന്ത്രികലോകം 13 [Cyril] 2157
മാന്ത്രികലോകം 13 Author : Cyril [Previous part] “മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…” ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്. ******************* ദനീർ ഫ്രെന്നിന്റെ പ്രവചനം പോലത്തെ ആ വെളിപ്പെടുത്തൽ ഭയാനകമായ ഒരു അന്തരീക്ഷത്തെയാണ് സൃഷ്ടിച്ചത്… അതുകൂടാതെ ഞങ്ങൾ എല്ലാവരിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു നടുക്കമുണ്ടായി…. മനസില്‍ ഭയവും നിറഞ്ഞു. “മൂന്ന് മാസം തികയുന്ന അന്നു…. പ്രകൃതിയുടെയും, […]
ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99
രാക്കണ്ണികൾ Author : VICKEY WICK Previous story Next story (സുഹൃത്തുക്കളെ, ഇതിനു മുൻപ് ഒരുതവണ അറിയാതെ പബ്ലിഷ് ആയിപോയിരുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് പോലും മറുപടിതരാതെ ഞാൻ അത് നീക്കം ചെയ്യുകയും ചെയ്തു. അതിനു ക്ഷമ ചോദിക്കുന്നു. അപ്പോൾ ഉണ്ടായിരുന്ന പേര് മാറ്റി മറ്റൊരു പേരാണ് ഇപ്പോൾ […]
മാന്ത്രികലോകം 12 [Cyril] 2193
മാന്ത്രികലോകം 12 Author : Cyril [Previous part] പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാന്ത്രികലോകം കഥ വായിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും നല്‍കി ഇതുവരെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഈ പാര്‍ട്ടിലും തെറ്റുകൾ ഒരുപാട് ഉണ്ടാവുമെന്നറിയാം.. അത് ചൂണ്ടിക്കാണിക്കാൻ മറക്കരുത്. പിന്നെ, ഈ കഥ ഏറെക്കുറെ അവസാനിക്കാറായി.. ചിലപ്പോ 2 or 3 പാര്‍ട്ട്സ് കൂടി ഉണ്ടാകുമെന്ന് തോനുന്നു. അപ്പോ വെറുതെ ഓരോന്ന് പറഞ്ഞു നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ കളയുന്നില്ല. വായിച്ചോളൂ. എല്ലാവർക്കും എന്റെ സ്നേഹം […]
മാന്ത്രികലോകം 11 [Cyril] 2194
മാന്ത്രികലോകം 11 Author : Cyril [Previous part] ഫ്രൻഷെർ നാല് ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാൻ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു. എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങളുടെ ശക്തിയെ സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ […]
⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896
ദേവാസുരൻ ഭാഗം 2 ep 12 Previous Part ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്… എഴുതി കഴിഞ്ഞാൽ […]