⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

Views : 230826

എന്നും പറഞ്ഞുകൊണ്ട് സമർ അവളെ വലിഞ്ഞു മുറുകാൻ മുന്നോട്ട് പോയി… ഭയത്താൽ പാർവതിൽ അവനിൽ നിന്നും ഓടുവാൻ ശ്രമിച്ചു…. പക്ഷെ അപ്പോഴേക്കും സമർ അവളെ പുറകിൽ നിന്നും പിടിച്ച് തന്നോട് ചേർത്തിരുന്നു…..

അവളുടെ ശരീരത്തിലെ നറുമണം അവനാവോളം നുകർന്നു…..ആ മണം അവനെയൊരു ഭ്രാന്തനാക്കി മാറ്റുകയായിരുന്നു…..പാറു അവനിൽ നിന്നും കുതറി മാറുവാൻ ആവോളം ശ്രമിച്ചു …. പക്ഷെ അവന്റെ ബലമായ പിടിയിൽ നിന്നും അത്ര പെട്ടെന്നൊരു മോചനം അവളാൽ സാധ്യമല്ലായിരുന്നു…..

ആരെങ്കിലും വന്ന് രക്ഷിക്കുമോ എന്ന പ്രതീക്ഷയിൽ അവൾ ഉറക്കെ അലറി…. ആ ശബ്ദം അവളെ രക്ഷിക്കുന്ന ആരുടേയും കാതിൽ വീണിരുന്നില്ല……

അവൾ പൂർണ്ണ ശക്തിയും ഉപയോഗിച്ച് തന്നെ ചുറ്റി വരിഞ്ഞ അവന്റെ കൈകളെ എടുത്ത് മാറ്റി ഓടുവാൻ നോക്കി…..

പക്ഷെ അതിന് മുന്നേ തന്നെ സഞ്ജയ്‌ അവളുടെ സാരിയിൽ പിടുത്തമിട്ടിരുന്നു….. ഒരു അസുരനെ പോലെ അലറി ചിരിച്ചുകൊണ്ട് അവനാ സാരി വലിച്ചൂരി…..

പാർവതി അവന് മുന്നിൽ അർദ്ധ നഗ്നയായി നിൽക്കേണ്ടിവന്നു…..

തന്റെ മാനം മറക്കുവാൻ വേണ്ടി അവൾ തന്റെ മാറ് ഇരു കയ്കൊണ്ടും മറച്ചുപിടിച്ചു….

ഇപ്പോൾ അവളിൽ അവശേഷിക്കുന്ന വസ്ത്രം ബ്ലൗസും പാവാടയും മാത്രമാണ്…..

അവളുടെ ശരീരത്തെ അവനൊരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നുപോയി….
ജീവ രക്ഷക്ക് പിടയുന്ന അവളെ കാണുവാൻ ഒരു പ്രത്യേക ലഹരി തന്നെയായിരുന്നു…. ഒപ്പം ആ സ്ത്രീ ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെ ഗന്ധം അവന്റെ സിരകളെ കൂടുതൽ കൂടുതൽ തീ പിടിപ്പിച്ചു…..

Sj അവളുടെ വലിച്ചു പറിച്ച സാരി ഒന്ന് മണത്തു നോക്കിയ ശേഷം ബെഡിലേക്ക് എറിഞ്ഞു….

മാനം മറക്കാൻ ആ തുണി എടുക്കുവാൻ പോയവളെ സഞ്ജയ്‌ പെട്ടെന്ന് കെട്ടിപ്പിടിച്ചു….. അവളവന്റെ കരവിരുതിൽ കിടന്ന് പിടയുകയായിരുന്നു…..

മുമ്പത്തേക്കാൾ എത്രയോ ശക്തിയിലാണ് അവനവളെ വലിഞ്ഞു മുറുക്കിയത്…..

സഞ്ജയുടെ മുഖം പാറുവിന്റെ കഴുത്തിലൂടെ ഇഴഞ്ഞു നടന്നു….
ഇഷ്ടമില്ലാത്ത പുരുഷന്റെ സ്പർശനം അവൾക്കേറെ അറപ്പാണ് നൽകിയത്…. പക്ഷെ ഒന്ന് രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവും അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നിരുന്നില്ല….

എല്ലാം ഇതോടെ അവസാനിക്കുകയാണെന്ന് ആരോ അവളുടെ ഉള്ളിൽ നിന്നും പറയുന്ന പോലെ……

☠️☠️☠️☠️☠️☠️☠️

ഇതേ സമയം ഇന്ദ്രൻ തന്റെ നാട്ടിലൂടെ പട്ടിയെ പോലെ അലയുകയായുയരുന്നു…. അവളെ കണ്ടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിൽ….

പക്ഷെ താൻ തേടുന്നവൾ കിലോമീറ്ററുകൾക്കകലെ ഒരുവന്റെ കാമ ചൂടിൽ ഇരയാവുന്നത് അവനറിഞ്ഞിരുന്നില്ല…..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

അവന്റെ പിടിയിൽ നിന്നും പരമാവധി പിടഞ്ഞു മാറാൻ അവൾ ശ്രമിച്ചെങ്കിലും അതെല്ലാം വിഫല ശ്രമമായി പരിണമിക്കുകയാണ് ചെയ്തത്…..

തന്റെ കഴുത്തിലൂടെ പരതിയ അവന്റെ മുഖത്തെ മാറ്റുവാൻ പാറു നന്നേ കഷ്ട്ടപ്പെട്ടു…. പക്ഷെ അപ്പോഴേക്കും അവനവളുടെ മുടിക്കുത്തിനു ബലമായി പിടിച്ചിരുന്നു…. ഒപ്പം ഒരു കൈ ഇടുപ്പൊട് ചേർത്തമാർത്തി തന്നോട് കൂടുതലായി അവളെ അടുപ്പിച്ചു….

പാർവതി വേദന കൊണ്ട് പുളഞ്ഞു…. അവളുടെയാ ചൂട് കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി…..

സഞ്ജയുടെ കാമ വെറിയുള്ള മുഖം തന്റെ അടുത്തേക്ക് വരുന്നത് അവൾ ഭയത്തോടെ നോക്കി…..

അവന്റെ മദ്യത്തിന്റെയും സിഗരറ്റിന്റെയും ഇടകലർന്ന മണമുള്ള നിശ്വാസം അവളുടെ മുഖത്തേക്ക് അടിച്ചു….. വല്ലാത്ത അറപ്പാണ് അവൾക്ക് തോന്നിയത്…..

Sj ചുണ്ട് കൂർപ്പിച്ച് അവളുടെ ചുണ്ടിനു നേരെ വന്നു….. പാറു മുഖം തിരിക്കാൻ നോക്കിയെങ്കിലും മുടിക്കുത്തിനു പിടിച്ച കൈ ബലം കൊടുത്ത് അവനവളുടെ തല തനിക്ക് നേരെയാക്കി പിടിച്ചു…..

ആരും കൊതിക്കുന്ന അവളുടെ പവിഴചുണ്ടുകളുടെ അടുക്കലേക്ക് അവനെത്തി….. അതിന്റെ രുചിയോന്നറിയുവാൻ ഭ്രാന്തമായ കൊതിയായിരുന്നു അവന് ….

അവളുടെ കണ്ണിൽ ഇതെല്ലാം കണ്ട് ഭയം ഇരച്ചു കയറുകയായിരുന്നു…..

പെട്ടെന്നാണ് അതുണ്ടായത്…..

സകല ബലവും ആർജിച്ച് അവൾ തന്റെ അടുക്കൽ വന്ന പുരുഷനെ നേരിട്ടു…..
പെരുമ്പാമ്പിനെ പോലെ വലിഞ്ഞു മുറികിയ sj യുടെ അടിവയറ്റിലേക്ക് പാറുവിന്റെ മുട്ടുകാൽ വളരെ ശക്തമായി കയറി……

‘”” അമ്മാ…….'””

എന്ന് നിലവിളിച്ച് അവൻ പുറകിലേക്ക് മാറിപ്പോയി….. അത്ര ബലമായിരുന്നു ആ ചവിട്ട്…..

കോപത്തിന്റെ കണ്ണാൽ അവനവളെ നോക്കിയപ്പോ പാർവതി അവനെ തുറിച്ചു നോക്കി നിൽക്കുകയാണ്…..

‘”” ഡീ…….'”

എന്ന് അലറി അവൾക്കരികിലേക്ക് പോകുവാൻ തുടങ്ങിയതും ആ റൂമിൽ ഉണ്ടായിരുന്ന ഒരു ബീർ ബോട്ടിൽ അവളടിച്ചു പൊട്ടിച്ചതും ഒരേ സമയമായിരുന്നു…..

സഞ്ജയ്‌ പ്രതീക്ഷിച്ചത് അവന് നേരെ നീട്ടാനാണ് ആ പൊട്ടിയ ബീർ കുപ്പി എന്നാണ്…. പക്ഷെ അതിന്റെ മുന അവൾ സ്വയം അവളുടെ കഴുത്തിലേക്ക് വയ്ക്കുകയാണ് ചെയ്തത്…..

അവളുടെയാ പ്രവർത്തിയും രൗദ്രമായ സ്ത്രീ രൂപവും കണ്ടപ്പോ sj ഒരു നിമിഷത്തേക്ക് നിശ്ചലമായിപ്പോയി….

‘”” എന്താ പാർവതി ഇത്….
നീ കഴുത്തിൽ വച്ചിരിക്കുന്നത് എന്താന്ന് അറിയോ…. പൊട്ടിയ കുപ്പിയുടെ ചില്ലാണ്…. അത് കളഞ്ഞിട്ട് ഇങ്ങോട്ട് വന്നേ….. “”

Sj സൗമ്യതയുടെ ഭാഷയിലാണ് അത് പറഞ്ഞത്….അവന്റെ ഭാവത്തിന് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു…. Sj യുടെ കാലുകൾ മുന്നോട്ട് വരുന്നത് കണ്ടതും പാർവതി പുറകോട്ട് നീങ്ങി തന്റെ കഴുത്തിലെ കുപ്പി ഒന്നുകൂടെ അമർത്തി…. അതിൽ നിന്നും അല്പം രക്തം പൊടിഞ്ഞിരുന്നു…. Sj അത് കണ്ടപ്പോ മുന്നോട്ട് ചലിച്ചില്ല…. അവൻ പാർവതിയെ നോക്കിയൊന്ന് ചിരിച്ചു….

‘” സ്വയം ചാവനാണോ നിന്റെ തീരുമാനം…. “”

അവൻ ചോദിച്ചു….

‘” നിന്റെ കൂടെ കിടക്കുന്നതിലും നല്ലത് ഇതാടാ….. എന്റെ ശവത്തിലെ നീ തോടു….'””

പാറു വെറിപൂണ്ട് അലറി…..

‘”” ഹ ഹ ഹ ഹ ഹ…….
നീ ചത്താ എനിക്കെന്താടി……..
എന്നാലും ഈ ശരീരം ഇവിടുണ്ടല്ലോ…. ഞങ്ങൾക്ക് വേണ്ടത് അത് മാത്രമാ….
നീ ചീഞ്ഞു അളിയുന്ന വരെ ഞാനത് നന്നായി ആസ്വദിച്ചു അനുഭവിക്കും…..'””

‘”” ഛേ……..'””

സഞ്ജയ്‌ പറഞ്ഞത് കേട്ടപ്പോ പാറു അറപ്പോടെ മുഖം തിരിച്ചു…..

‘”” നീ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല ….
ഞങ്ങളിൽ നിന്നുമൊരു രക്ഷ ഇനി നിനക്കില്ല…… നീയിപ്പോ ചത്താലും ഞങ്ങൾ ചെയ്യേണ്ടത് ചെയ്യുക തന്നെ ചെയ്യും….. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് അതല്ല…..
എല്ലാം സഹിച്ച് നീ കിടന്ന് തരണം….. ഒരു തേവിടിച്ചിയെ പോലെ……
നീ അത് ചെയ്യുകയും ചെയ്യും…… ഹ ഹ ഹ ഹ…..'””

സഞ്ജയ്‌ അതും പറഞ്ഞു പൊട്ടി ചിരിക്കുവാൻ തുടങ്ങി…..

‘” ഛീ നിർത്തട……
നീ ആഗ്രഹിക്കുന്ന പോലെ കിടന്ന് തരാൻ നിന്റെ ചത്ത് പോയ തള്ളയെ വിളിക്ക്……'””

‘”” ഡീ……….'””

അവൾ പറയുന്നത് കേട്ട് sj സിംഹത്തെ പോലെ അലറി….. പക്ഷെ പതറാതെ അവളവനെ നോക്കി നിന്നു……

‘”” നീ അലറി വിളിച്ചോ……
എന്നാലും ഞാൻ നിനക്ക് മുന്നിൽ കിടന്നു തരില്ലടാ…… നീ പറയും പോലെ എന്റെ ശവത്തിൽ തന്നെ നിന്റെ കാമം തീർത്തോ……'””

അതും പറഞ്ഞുകൊണ്ട് പാറു തന്റെ കഴുത്തിലെ ചില്ല് അമർത്തി വരയാൻ ഒരുങ്ങിയതും സഞ്ജയുടെ വായിൽ നിന്നും ഒരു നാമം വന്നു…….

‘”” ഇന്ദു..,.,..,..,…'””

അവൻ പറഞ്ഞത് കേട്ടതും സ്വയം ഇല്ലാതാവാൻ തുനിഞ്ഞ അവളൊന്ന് നിന്നു….. അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്….
ലോകത്തെ സകല പൈശാചികതയും അവനിൽ അവൾക്ക് കാണുവാൻ സാധിച്ചു…..

‘”” ഇന്ദു…….
നിന്റെ അനിയത്തി ഇന്ദു…….
നിന്നിൽ ഞാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും അവളെ കൊണ്ട് ഞാൻ നടത്തിക്കും…..'””

Sj പറഞ്ഞത് കേട്ടപ്പോ പാറു ഒന്ന് പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു…..

‘” എന്നെക്കൊണ്ട് കഴിയില്ല എന്നല്ലേ ഈ ചിരിയുടെ അർഥം…. എനിക്കറിയാം പാർവതി….. ഹ ഹ ഹ ഹ ഹ…….'”

“‘എടാ സഞ്ജയ്‌……
എന്റെ മോളിപ്പോ വിവാഹിതയായി…..
അവൾക്കൊരു ഭർത്താവുണ്ട്….. നിന്നെ പോലെ നട്ടെല്ല് ഇല്ലാത്തവനല്ല…. നല്ല ഒന്നാം തരം ആണ്……'”

“” അവന്റെ ആണത്തം നീ ഒരുപാട് അനുഭവിച്ചതാവുമല്ലോ….. അല്ലേടി….'””

‘”” ഛീ നിർത്തടാ…..
നിന്നെ പോലെ കാമം മൂത്ത പിശാചുകൾക്ക് അത് തോന്നും…. നിനക്കൊക്കെ സ്നേഹത്തിന്റെ വില എന്തെന്ന് അറിയോ….'”

‘”” ഹേയ്….. ഹേയ്…. ഹേയ്…….
സെന്റിമെന്റൽ ഡയലോഗ് ഒന്നും വേണ്ട പാർവതി……
നീയിപ്പോ തല്ക്കാലം ഞാൻ പറഞ്ഞതിന് ഉത്തരം പറാ…..
നിനക്ക് കിടന്ന് തരാൻ പറ്റുമോ ഇല്ലയോ…..
Yes….. Or no……..'””

Sj അവളെ നോക്കി ചോദിച്ചു…..

“” അതിനുത്തരം ഞാൻ തന്നതാ….. No…..'””

പാറു പറഞ്ഞു…. അത് കേട്ടപ്പോ അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു….

“” അപ്പൊ സെറി പാർവതി……
നീ സത്ത് പോ…….
നിന്റെ പെങ്ങൾ ഉണ്ടല്ലോ…. അവളെ ഞങ്ങൾ ഉപയോഗിച്ചോളാ….'”

‘” നീയിനി അവളെ തൊടില്ല സഞ്ജയ്‌…. അവൾക്ക് കാവലായി എന്റെ കൂടപ്പിറപ്പുണ്ട്…..'””

‘”” അവർ കാവലായി ഉണ്ടായിട്ടും നിന്നെ ഞങ്ങൾ തൂക്കിയില്ലേ പാർവതി….. ഹ ഹ ഹ ഹ ഹ…….'”

Sj അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….
അത് കേട്ടപ്പോ അവളുടെ ശിരസ്സ് അറിയാതെ ആണെങ്കിലും താന്നു പോയി…..

‘”” ഡീ….. നിന്നെ കാക്കാൻ ഒരു അഞ്ചണ്ണത്തിനെ വച്ചിരുന്നില്ലേ…. അവരെ എന്റെ നന്പൻ കാലപുരിയിലേക്ക് അയച്ചിട്ടുണ്ട്…. “”

അവൻ പറഞ്ഞത് ഒരു നടുക്കത്തോടെയാണ് അവൾ കേട്ടത്….. പാറുവിന്റെ കണ്ണുകൾ കലങ്ങി ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി…..

‘”” നിങ്ങൾ കാരണം എത്രപേരാ മരിക്കുന്നെ…..
വെറും രണ്ട് ജീവനുകൾ രക്ഷിക്കാൻ വേണ്ടി ബലി കഴിപ്പിക്കുന്ന ആയിരങ്ങൾ….. ഹ ഹ ഹ ഹ….. ഇനിയിപ്പോ ആ ഇന്ദ്രൻ…. അവനെന്തോ വലിയ ആണെന്നല്ലേ നീ പറഞ്ഞു…. ഒരു 200 മീറ്റർ ദൂരെ നിന്ന് ഒരു സ്നയ്പ്പർ ഗൺ കൊണ്ട് അവന്റെ തല ചിതറിക്കുന്ന കാര്യമൊന്നു നീ ഓർത്ത് നോക്ക്..
അത് കണ്ട് നിന്റെ അനിയത്തി പൊട്ടി കരയും…. അതെ സമയം തന്നെ അവളെ ഞങ്ങൾ പൊക്കുകയും ചെയ്യും…. സ്വന്തം ഭർത്താവിന്റെ മരണ വേദന അനുഭവിക്കുന്ന അവൾക്ക് ഞങ്ങൾ മയക്ക് പൊടികൾ കൊടുക്കും…..
അതിന്റെ മയക്കത്തിൽ കിടക്കുന്ന അവളെ ഞങ്ങൾ എല്ലാരും ഉപയോഗിക്കും…. ചെറുപ്പക്കാർ വയസ്സന്മാർ പ്രായപൂർത്തി ആവാത്ത ചെറിയ പയ്യന്മാർ അങ്ങനെ എല്ലാരും….. അവളെല്ലാർക്കും മുന്നിൽ തുണി അഴിച്ച് ഒരു തേവിടിച്ചി പോലെ കാലും കവച്ച് കിടന്ന് തരും…..'””

Sj പറഞ്ഞത് കേട്ട് പാർവതിയുടെ ഉള്ളിൽ അഗ്നി പടർന്നു…. അവളൊരു ഭ്രാന്തിയെ പോലെ ആ പൊട്ടിയ കുപ്പി കൊണ്ട് അവനെ കുത്താനായി പാഞ്ഞു….

പക്ഷെ അതവന്റെ ദേഹത്ത് കൊള്ളും മുന്നേ അവളുടെ കയ്യിൽ sj പിടുത്തമിട്ടിരുന്നു…

അവനവളെ പിടിച്ചു വലിച്ച് കറക്കി പുറകിൽ നിന്നും ബലമായി പിടിച്ചു…. അവളുടെ കയ്യിലെ ആ പൊട്ടിയ ബീർ ബോട്ടിൽ താഴേക്ക് വീണു….

Sj യുടെ പിടിയിൽ കിടന്ന് ഒന്ന് അനങ്ങുവാൻ പോലും കഴിയാതെ പിടയുകയായിരുന്നു പാറു…. അവനവളെ തന്നിലേക്ക് കൂടുതൽ വലിഞ്ഞു മുറുക്കി….

അവളുടെ കഴുത്തിന്റെ സൈഡിൽ പോയി അവളുടെ മണം അവൻ വലിച്ചെടുത്തു……

‘”” മ്മ്……..
എന്തൊരു മണമാടി നിനക്ക്…… നിന്റെ അനിയത്തിയും ഇങ്ങനെ തന്നാണോ…..'””

Sj ചോദിച്ചു….. പാർവതി കോപം കൊണ്ട് അലറി…. അവനെ കൊല്ലുവാനുള്ള ദേഷ്യമുണ്ട് അവൾക്ക്……

‘” ഹാ….. പിടക്കാതെ നിക്കടി **** മോളെ…..
നീ എന്തൊക്കെ ചെയ്താലും ഇന്ന് രക്ഷയില്ല….
കാരണം ഇന്നീ സഞ്ജയുടെ ദിവസമ…. നീയെനിക്ക് ഞാൻ പറഞ്ഞ പോലെ കിടന്ന് തന്നെ പറ്റു……'””

എന്നും പറഞ്ഞുകൊണ്ട് അവനവളുടെ പിടി വിട്ടു…. പാർവതി പെട്ടെന്ന് അവനിൽ നിന്നും പുറകോട്ട് മാറി….അവന്റെ കണ്ണുകൾ ഇപ്പോളും അവളിൽ ആയിരുന്നു…. പാർവതി തന്റെ ദേഹത്തേക്ക് നോക്കി…. താൻ അർദ്ധ നഗ്ന ആണെന്ന സത്യം പിന്നീടാണ് അവൾക്ക് മനസ്സിലായത്…. അവൾ ഒരു നടുക്കത്തോടെ ബെഡിൽ കിടന്ന തന്റെ സാരി എടുത്ത് ദേഹം മറച്ചു……

“”” എനിക്ക് മുന്നിൽ ഇനിയെന്തിനീ മറ…… അതങ്ങ് കള പാറു……'”””

Sj പറഞ്ഞു…..

പാറു ഭയത്തോടെ അവനിൽ നിന്നും അകന്നു…. Sj അവളെ നോക്കി ചിരിച്ചുകൊണ്ടെ നിന്നു… ശേഷമാ ബെഡിൽ ഇരുന്ന് കാൽക്ക് മേൽ കാലും കേറ്റി വച്ചിരുന്നു……

‘”” ഹ്മ്മ്…….
അപ്പൊ നീ തയ്യാറല്ല……. എന്നാ പിന്നെ നിന്റെ അനിയത്തിയെ ഞാൻ പറഞ്ഞ പോലെ ചെയ്യും……'””

Recent Stories

518 Comments

  1. ❤️❤️❤️❤️💗💗💗💗

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു 👌👌👌

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi😁😁🤩🤩🤩

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam😢😭

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO😜😜😜😊😊😊

  9. Waiting 💛💛💛❣️💛💛💛

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️🔥🔥🔥🔥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story 🙂🙂🙂🙂🙂🙂🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു 😊. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ 🥰

    2. Finally…. April 1st 🔥🔥🔥

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu 🙌
    Keep it up and stay healthy 🤜🤛

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……😊😊😊🤞👍👍👍😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..🥰🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏയ് 😂😂.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ😁. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…🥰🥰

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല 😁

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ 😌

      1. അതൊക്കെ നടക്കും.full support 😍😍

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum 🔥 aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum😈 iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു 😂😂😂 ഇനി വരാൻ പോണേ ഉള്ളു പണികൾ 😂

  20. Super 💝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com