ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

അടുത്തു നിന്നും വീണ്ടും രുദ്രയുടെ ശബ്ദം ഉയർന്നു – “ഏട്ടാ, വണ്ടിയെടുത്തോളൂ, ഇനി ഞാൻ പറയുന്നവരെ വണ്ടി നിർത്തേണ്ട, അടുത്തൊരു അമ്പലമുണ്ട്, അവിടെയെത്തിയ ശേഷം കുളിച്ചു വസ്ത്രം മാറി ചില കാര്യങ്ങൾ ചെയ്യാനുണ്ട്, അതുവരെ സംസാരിയ്‌ക്കേണ്ട – വിഷ്ണു സഹസ്രനാമം ചൊല്ലിക്കൊണ്ടേയിരിയ്ക്കുക.”

അവൻ ഡോർ തുറന്നു ആ പെട്ടി ഭദ്രമായി പിൻസീറ്റിൽ വെച്ചു വന്ദിച്ച ശേഷം അവൻ മുൻപിലത്തെ ഡോർ തുറന്നു അകത്തു കയറി, വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി വീണ്ടും മുന്പോട്ടുരുണ്ടു.

ഏകദേശം ഒരു കിലോമീറ്റർ ഓടിയ ശേഷം അവൾ വണ്ടി നിർത്താനാവശ്യപ്പെട്ടു, വണ്ടി നിർത്തിയയുടൻ തന്നെ പച്ചക്കളർ പുതപ്പു പുതച്ച ഒരു അവധൂതൻ കാറിനരികിൽ വന്നു.

Old muslim man walking stick High Resolution Stock Photography and Images - Alamy

പ്രാകൃത വേഷം, ചുക്കിച്ചുളിഞ്ഞ ശരീരം, നന്നേ പ്രായമുണ്ടാവും, കയ്യിലെന്തോ ഒരു ദണ്ഡുപോലെയുണ്ട് – പഴയ വസ്തു.  ഒരു മുസ്ലിം അവധൂതനാണെന്നു മനസ്സിലായി.
അദ്ദേഹം ജനലിൽ തട്ടി.

“ഏട്ടാ കതകു തുറക്കൂ, അദ്ദേഹം ഒരു മുസ്ലിം അവധൂതൻ ആണ്. ഒരു അഞ്ഞൂറു രൂപ കൊടുത്തേക്കൂ, നീല മേഘ ശ്യാമളനായ നാരായണനെ മനസ്സിൽ വിചാരിച്ചുകൊണ്ടു തന്നെ കൊടുക്കുക. അദ്ദേഹം എന്തെങ്കിലും പറഞ്ഞാൽ തലകുലുക്കി കേൾക്കുക, അദ്ദേഹം എന്തെങ്കിലും ചെയ്താലും എതിര് പറയേണ്ടാ.”

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.