⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

https://youtu.be/vqD_xISL-ik

(പതിയെ വായിക്കുക )

താനിപ്പോൾ വീഴാൻ പോകുന്നിടം ജലാശയങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണെന്ന് അവന് മനസ്സിലായി…. രുദ്രൻ കൈ രണ്ടും നീട്ടി താൻ വീഴാൻ പോകുന്ന ആ വെള്ളത്തിലേക്ക് കുതിച്ചു പാഞ്ഞു……

അവസാനം കത്തി ജ്വലിച്ചു വരുന്ന ഒരു ഉൽക്ക പോലെ അവനാ ജലത്തിലേക്ക് വീണു……
അവൻ അതിലേക്ക് വീണതും ചുറ്റുമുള്ള ജലം ഒരു സ്ഫോടനം നടന്ന പോലെ നാലു ഭാഗത്തേക്ക്‌ കുതിച്ചു പൊങ്ങി……

മുകളിൽ നിന്നും വീണതിന്റെ ഫോഴ്സിൽ രുദ്രൻ ആഴങ്ങളിലേക്ക് വീണുപോയി…..

ജലമെല്ലാം നല്ല തെളിച്ചതിൽ നീല നിറത്തിലാണ് ഉണ്ടായിരുന്നത്….. ഒരു തരി അഴുക്ക് പോലും ഇല്ലാത്ത ശുദ്ധമായ ജലം…..അവൻ വീണിടത്തു നിന്നും മുകളിലേക്ക് നീന്തി…..

ജലത്തിനടിൽ നിന്നും അവൻ മുകളിലേക്ക് പൊന്തി വന്നു….

പുറത്തേക്ക് വന്ന രുദ്രൻ ചുറ്റുമോന്ന് നോക്കി….
അതി മനോഹരമായ ഒരു വനമാണത്…..

ചീവീടുകൾ കരയുന്ന ശബ്ദവും കിളികളുടെ ഗാനവും…. കാറ്റത്ത് ചില്ലകൾ ആടുന്ന വൃക്ഷത്തിന്റെ ശബ്ദവുമെല്ലാമായി ആയിടം സ്വർഗമായിരുന്നു……ഒരു തരം സ്വപ്ന ലോകം പോലെ….

തെക്ക് പടിഞ്ഞാറൻ ആമസോൺ കാടുകളിലെ മനുഷ്യൻ ആരും കടന്നുചെല്ലാത്ത ഒരിടമായിരുന്നു അത്……..

ആ വനത്തോട് ചേർന്ന് തന്നെ ഒരു പടുകൂറ്റൻ വെള്ളച്ചാട്ടവുമുണ്ട്….. ഒപ്പം തണുപ്പ് കലർന്ന പച്ചപ്പിന്റെ മണമുള്ള ആമസോൺ കാറ്റും….

രുദ്രൻ വേഗം നീന്തി കരയിലേക്ക് കേറി….. അപ്പോഴാണ് അവനാ കാര്യം അറിഞ്ഞത്…..
താഴേക്ക് വീണ തന്റെ വസ്ത്രങ്ങളെല്ലാം കത്തി കരിഞ്ഞു പോയിരിക്കുന്നു…..

ഒരു ചെറു തുണി കഷ്ണം പോലും ദേഹത്ത് ഉണ്ടായിരുന്നില്ല….. അവന് അവനോട് തന്നെ ലജ്ജ തോന്നി…..

വെപ്രാളപ്പെട്ട് രുദ്രൻ ചുറ്റും നോക്കുവാൻ തുടങ്ങി…..
ആരെങ്കിലും ആ ഭാഗത്ത് ഉണ്ടോ എന്നാണ് അവൻ നോക്കിയത്…. ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല….. രുദ്രൻ ആശ്വാസത്തോടെ നെഞ്ചിലേക്ക് കൈ വച്ചു…..

എന്നാൽ പെട്ടെന്ന്……

എവിടെ നിന്നോ ഒരു പാദസ്വര ശബ്ദം അവന്റെ കാതിൽ മുഴങ്ങിക്കേട്ടു…. അത് കേട്ടതും രുദ്രനാകെ ഭയന്ന് വെപ്രാളം കാട്ടി ചുറ്റിനും നോക്കി…..

ആരെയും കണ്ടില്ല…. പക്ഷെ ആ പാദസ്വര നാദം അവന്റെ കാതിൽ കേട്ടുകൊണ്ടിരിക്കുന്നുണ്ട്…. അത് കൂടുതൽ അടുത്തേക്ക് വരുന്നത് പോലവന് തോന്നി….

‘”” മാരണം……
ഈ നേരത്താണോ ഇങ്ങോട്ട് വരിക….. കോപ്പ്….
ഈ കോലത്തിൽ എന്നെ ആരെങ്കിലും കണ്ടാ…… ഛെ…….'””

രുദ്രൻ തലക്ക് കൈ കൊടുത്തു പുലമ്പി….. നേരം അധികമുണ്ടായിരുന്നില്ല….. രുദ്രൻ വേഗം അവിടെ അടുത്തുള്ള ഒരു പൊന്തയിലേക്ക് കേറി ഒളിച്ചു……എന്നിട്ട് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കി….

ആ പാദസ്വര നാതം കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്…..അത് കൂടുതൽ അടുത്തേക്ക് എത്തിയിരിക്കുന്നു…..
ഇപ്പോൾ അതിന്റെ ശബ്ദം മാത്രമല്ല….
ഏതോ ഒരു പെണ്ണിന്റെ മനോഹരമായ മൂളി പാട്ടും കേൾക്കാം…..

*_______*
*
ആ മൂളിപ്പാട്ട് അവന്റെ അടുക്കലേക്ക് കൂടുതൽ അടുത്തു….
അതിനോടൊപ്പം തന്നെ അവന്റെ നെഞ്ചിടിപ്പും അധികമായി…..

ഇരുൾ നിറഞ്ഞ ആ ഭൂമിക്കും
അവനെ വധിക്കുവാൻ വന്ന ആ ചെന്നായ മനുഷ്യർക്കൊന്നും തന്നെ നൽകുവാൻ സാധിക്കാത്ത ഭയമെന്ന വികാരം ഏതൊ ഒരു പെണ്ണിന്റെ മൂളിപ്പാട്ട് കേട്ട് അവനിൽ നിറഞ്ഞു വരുവാൻ തുടങ്ങി….

രുദ്രൻ പൊന്ത കാട്ടിലെ ഇലകൾ മാറ്റി ഒന്ന് പുറത്തേക്ക് നോക്കി…..

അപ്പോഴവൻ കണ്ടത് പച്ചപ്പ് നിറഞ്ഞ ആ മണ്ണിലൂടെ നടന്ന് വരുന്ന ഒരു സ്ത്രീ പാദത്തെയാണ്…..

പാലിന്റെ നിറമുള്ള ആ കാൽ പാദത്തിന്റെ അടിയിൽ മൈലാഞ്ചി ഇട്ട് ചുവപ്പിച്ചിരിക്കുന്നു….
ഒപ്പം അതിൽ അവനെ ഇത്ര നേരം ഭയപ്പെടുത്തിയ ആ പാദസ്വരവും ഉണ്ടായിരുന്നു….. അവൻ ഭയത്താൽ വേഗം ആ പൊന്തയിലേക്ക് തന്നെ മറഞ്ഞു…..

ദേഹത്ത് ഒരു ചെറു നൂൽ ബന്ധം പോലുമില്ലെന്ന് കണ്ടപ്പോ അവനെന്തോ വല്ലാതെ തോന്നി….

രുദ്രൻ ഒരിക്കൽ കൂടെ ആ ഇലകൾ വകഞ്ഞു മാറ്റി പുറത്തേക്ക് നോക്കി…. അപ്പോൾ അവൻ കണ്ടത് പണ്ട് കാലത്തെ രാജകുമാരികളെല്ലാം ഉടുക്കുന്ന ഒരുതരം സാരിയുടുത്ത പെണ്ണ് നദിയിലേക്ക് നടക്കുന്നതാണ്….. ആ വേഷത്തിൽ അവളുടെ  ശരീരം കൂടുതൽ മനോഹരമായി അവന്റെ കണ്ണിൽ കാണപ്പെട്ടു….

മുന്നോട്ട് നടക്കുന്നതിനൊപ്പം തെന്നിക്കളിക്കുന്ന അവളുടെയാ അഴകേറിയ നിതംബം അവനിൽ ഏന്തോ അളവില്ലാത്ത ഒരു തരം വികാരം ഉണർത്തിച്ചു…..

രുദ്രൻ വേഗം കൈകൊണ്ട് വകഞ്ഞു മാറ്റിയ ഇലയിൽ നിന്നും കൈ വിട്ട് അകത്തേക്ക് തന്നെ ഇരുന്നു…

‘”” ഛെ…….
എങ്ങോട്ടാടാ രുദ്രാ നോക്കുന്നെ….
ആ പെണ്ണിനെ നോക്കി വെള്ളമിറക്കി നാണം കേടാതെ ഇവിടുന്ന് തടി തപ്പാൻ നോക്കടാ……'””

രുദ്രൻ അവനോട് തന്നെ സ്വയം പറഞ്ഞു…. പക്ഷെ അവിടെ നിന്നും ഓടുന്നത് അത്ര എളുപ്പമല്ല…. കാരണം അവളിപ്പോ നിൽക്കുന്നത് ആ പൊന്തയുടെ ഏറെ കുറെ അടുത്ത് തന്നെയാണ്…..

ആ പെണ്ണ് അവിടെ വന്നിരിക്കുന്നത് കുളിക്കുവാൻ ആണെന്ന് അവന് മനസ്സിലായി….
അവൾ നദിയിലേക്ക് ഇറങ്ങുന്ന ആ സമയം രക്ഷപ്പെടാം എന്ന് രുദ്രൻ സ്വയം ചിന്തിച്ചു….  അല്ലാതെ അവന് മുന്നിൽ മറ്റ് മാർഗ്ഗം ഒന്നുമില്ലായിരുന്നു…..
ആ പെണ്ണ് എന്താണ് ചെയ്യുന്നതെന്ന് നോക്കുവാനായി ഒന്നുകൂടെ പുറത്തേക്ക് നോക്കിയ രുദ്രൻ ശരിക്കും ഞെട്ടി….

ആ പെണ്ണ് സാരി അഴിച്ചിരിക്കുന്നു….. ഇപ്പോൾ ഉള്ളത് ഒരു സ്വർണ്ണ മുത്തുകളാൽ അലങ്കരിച്ച ബ്ലൗസും പാവാടയുമാണ്….. അവളിപ്പോഴും അപ്പുറത്തെ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്…. അതിനാൽ മുഖം കാണുവാൻ സാധിക്കുന്നില്ല….. രുദ്രൻ വേഗം ആ നോട്ടം അവസാനിപ്പിച്ച് അകത്തേക്ക് തന്നെ നിന്നു….

അവനാകെ ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി….
കാരണം അവന് മുന്നിൽ നിന്നിരുന്ന ആ പെണ്ണ് അത്രമേൽ മനോഹരിയായിരുന്നു…..
ഇത് വരെ ആരിലും തോന്നാത്ത ഒരു തരം സ്നേഹവും വികാരവുമെല്ലാം ആ പെണ്ണിന്മേൽ തോന്നുന്ന പോലെ രുദ്രന് തോന്നി…..

അവളുടെ അഴിച്ചിട്ട കേശവും ആകാര വടിവൊത്ത ശരീരവും അവന്റെ മനസ്സിൽ പിന്നെയും പിന്നെയും തെളിഞ്ഞു വരുവാൻ തുടങ്ങി…..

പോകും മുമ്പ് ആ മനോഹരിയുടെ മുഖമൊന്നു കാണുവാൻ അവന്റെ ഉള്ളം വല്ലാതെ തുടിച്ചു…. അവസാനം എല്ലാം മറന്ന് രുദ്രൻ ആ പൊന്തയിലെ ഇലകളെ വകഞ്ഞു മാറ്റി വീണ്ടും പുറത്തേക്ക് നോക്കി…..

അപ്പൊ അവടെ കണ്ട കാഴ്ച അവനെ വീണ്ടും ഞെട്ടിച്ചു…..

വെറും മേൽ മുണ്ട് മാത്രം ധരിച്ച് അർദ്ധ നഗ്നയായി നിൽക്കുന്ന പെണ്ണ്…… നേരത്തെ ഇട്ടിരുന്ന വസ്ത്രം പോലും അഴിച്ചിരുന്നു….

അവളുടെ പകുതിക്ക് മുകളിലും നഗ്നമായ  ആ പാൽ തുടകൾ അവനിൽ അളവില്ലാത്ത വികാരം ഉണർത്തിച്ചു….

ഇപ്പോഴുമവൾ എതിർ ദിശയിലേക്ക് തിരിഞ്ഞാന് നിൽക്കുന്നത്…. ആ മുഖമൊന്നു തനിക്ക് നേരെ തിരിക്കുവാൻ രുദ്രൻ ഉള്ളറിഞ്ഞു പ്രാർത്ഥിച്ചു…..

അവൾ തന്റെ മനോഹരമായ കാൽചുവട് മുന്നോട്ട് വച്ച് ആ നദിയിലേക്ക് നടന്നു… അവിടെ എത്തിയതും അവൾ പതിയെ അവൻ നിൽക്കുന്ന ദിശയിലേക്ക് തിരിഞ്ഞു…..

അവൻ കാത്തിരുന്ന ആ നിമിഷം….

അതെ…..

അവൻ അവളുടെ ആ മുഖം കണ്ടു…..
ദേവസങ്കൽപ്പങ്ങൾക്കും അതീതമായ സ്ത്രീ സൗദര്യം….. ഈശ്വരന്റെ ഏറ്റവും മനോഹരമായ സൃഷ്ട്ടി……

ആ പെണ്ണിൽ  രുദ്രൻ കൂടുതൽ മയങ്ങിപ്പോകും പോലെ ഉണ്ടായിരുന്നു….
ഒപ്പം ആ മുഖം…..
അത് എവിടെയോ കണ്ടിട്ടുണ്ട്….. പല തവണയായി…..
രുദ്രനാ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി…. അവനിൽ ചിലത് ഓർമ വരുവാൻ ആരംഭിച്ചു…..
രുദ്രന്റെ കണ്ണുകളാൽ ആശ്ചര്യത്താൽ വികസിച്ചു….. അവന്റെ ദേഹം അവളെ കണ്ട് വിയർക്കുവാൻ തുടങ്ങി…..
ആ നിൽക്കുന്ന സ്ത്രീ അവന്റെ വീട്ടിൽ താമസിക്കുന്ന പാറു ആയിരുന്നു….

പക്ഷെ ഇത് വരെ അവളുടെ സൗന്ദര്യം അവൻ ആസ്വതിച്ചിരുന്നില്ല….. ഇന്നത് നടന്നിരിക്കുന്നു….

ആ നിൽക്കുന്നത് പാർവതി ആണെന്ന് അറിഞ്ഞിട്ട് കൂടി രുദ്രൻ കണ്ണെടുത്തില്ല…… കാരണം അവളുടെ സ്ത്രീ സൗന്ദര്യത്തിൽ അടിമയായി കഴിഞ്ഞിരുന്നു……

ജലാശയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പാറുവിനെ രുദ്രൻ ആർത്തിയോടെ നോക്കി….

അവൾ പതിയെ ആ തണുന്ന വെള്ളത്തിലേക്ക് കാലെടുത്തു വച്ചു….

പെട്ടെന്നാണ് അല്പം ശക്തമായ ഒരു തണുപ്പ് കാറ്റ് അവളെ തട്ടി തടഞ്ഞു പോയത്….. ആ കാറ്റിൽ അവളുടെയാ മേൽ മുണ്ടും പറന്നുപോയി…..

രുദ്രന്റെ തൊണ്ടയിലെ വെള്ളം വറ്റും പോലെ തോന്നി……
തന്റെ കണ്മുന്നിൽ പിറന്നപടി നഗ്നയായി നിൽക്കുന്ന പാർവതി…..

അവൾ പറന്നുപോയ ആ മുണ്ടിനെ ഒന്ന് നോക്കിയതിനു ശേഷം വെള്ളത്തിലേക്ക് തന്നെ ഇറങ്ങി…. ആ ഇടത്ത് മറ്റാരും ഇല്ലാത്തത് കൊണ്ട് അവളത് അത്ര കാര്യമാക്കിയില്ല എന്നതാണ് സത്യം….

ആ കണ്ണാടി പോലെ വെട്ടി തിളങ്ങുന്ന ജലത്തിലേക്ക് അവളുടെ ഉടവ് പറ്റാത്ത മാറിടങ്ങൾ താഴുന്നത് രുദ്രൻ ആർത്തിയോടെ നോക്കി നിന്നു….

ഇതെല്ലാം കണ്ട അവന്റെ പുരുഷ ദണ്ഡ് ഇരുമ്പുലക്ക് പോലെ നീണ്ട് കിടക്കുകയാണ്….. പക്ഷെ രുദ്രൻ ഒന്നും ശ്രദ്ധിച്ചില്ല…. അവന്റെ ശ്രദ്ധ അവളിൽ മാത്രമാണ്…..

പെട്ടെന്നാണ് അവളെ നോക്കുന്ന വേറെ രണ്ട് കണ്ണുകൾ രുദ്രന്റെ കണ്ണിൽപ്പെട്ടത്…..
അവൻ തന്റെ വികാര തീവ്രമായ നോട്ടത്തിൽ നിന്നും പിന്മാറി അവളുടെ അല്പം പുറകോട്ട് നോക്കി…..

*______*

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.