ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

രുദ്രയുടെ ഫോട്ടോ കയ്യിൽ പിടിച്ചുകൊണ്ടിരുന്ന ശ്രീ സ്തബ്ധനായി. അപ്പോൾ ഇതിനിടയിൽ മറ്റെന്തൊക്കെയോ കഥകൾ ഉണ്ടല്ലോ. ഇപ്പോൾ ഞാൻ പോയ തറവാട് എന്റെ അച്ഛന്റെയാണ്, ആ മരിച്ച പൊലീസ് അധികാരി എന്റെ ഒരു ഏട്ടനാണ്. ഇപ്പോൾ ഞാൻ കയ്യിൽ പിടിച്ചുകൊണ്ടിരിയ്ക്കുന്ന വസ്തുക്കൾ എന്റെ സ്വന്തം ഏട്ടന്റെതാണ്. അപ്പോൾ ഈ ലോകത്തു എനിയ്ക്കും ആരൊക്കെയോ ഉണ്ടായിരുന്നു – അതും ജീവിച്ചിരുന്നപ്പോൾ സമൂഹത്തിൽ വളരെ വിലയും നിലയും ഉണ്ടായിരുന്നവർ.

ശരീരം വിറക്കുന്നതു അതെ സമയം വിയർക്കുന്നതും അവനറിഞ്ഞു. കയ്യിലെ രോമങ്ങൾ രോമാഞ്ചം കൊണ്ട് എഴുനേറ്റു.  അവൻ കണ്ണുകൾ അടച്ചു, ആ കണ്ണുകളിൽ നിന്നും ബാഷ്പകണങ്ങൾ ധാര ധാരയായി ഒഴുകി, പോക്കറ്റിൽ ഇരുന്ന ചെറിയ തൂവാല എടുത്തു മുഖം തുടച്ചു.

അടുത്ത് കണ്ട പൈപ് തുറന്നു മുഖം കഴുകി തുടച്ചിട്ടു വീണ്ടും വന്നിരുന്നു. നേരിയ തലവേദന എടുക്കുന്നതുപോലെ തോന്നിയതിനാൽ അവൻ കൈകളിൽ തല താങ്ങി ഇരുന്നു.

അപ്പോഴേയ്ക്കും ഒരു മധ്യവയസ്കയായ സ്ത്രീ അവനു കുടിയ്ക്കാൻ ഒരു കപ്പിൽ കടുംകാപ്പി കൊണ്ടുവന്നു കൊടുത്തു. സാധാരണയായി കടുംകാപ്പി കുടിയ്ക്കാത്ത അവൻ നന്ദി പറഞ്ഞുകൊണ്ടു അതു വാങ്ങിക്കുടിച്ചു.

 

simple karupatti kappi/black coffee with palm... | Desi Cooking Recipes

തൂതൂവല (ഒരു ക്രീപ്പർ പ്ലാന്റ്), കുരുമുളക്, മല്ലി, അതിമധുരം, തിപ്പലി, കുരുമുളക്, കരിപ്പെട്ടി (ഒരുതരം നാടൻ ശർക്കര) ഒക്കെ ഇട്ടു തിളപ്പിച്ച കാപ്പിയായിരുന്നു, അത്. കുടിച്ചപ്പോൾ ഒരു പ്രത്യേക സുഖവും ഉന്മേഷവും ഒക്കെ തോന്നി.

പിറകിൽ രുദ്രയുടെ ശബ്ദം കേട്ടു: “ഏട്ടാ ആ ഫോട്ടോയിൽ ഉള്ളതു ഞാനാണല്ലോ ഹി ഹി.”

“മനസ്സിലായി, എന്റെ യക്ഷിക്കുട്ടി തത്കാലം കാറിലിരിയ്‌ക്കെടാ, ആരെങ്കിലും കണ്ടാൽ ഞാൻ തനിയെ ഇരുന്നു സംസാരിയ്ക്കുന്ന ലൂസ് ആണെന്നോർത്തുപോകും, ഹി ഹി” അവൻ പറഞ്ഞു.

“പോ ഏട്ടാ, കുശുമ്പാ, വരുമ്പോൾ അതെല്ലാം കൊണ്ടുവരാൻ മറക്കേണ്ട.” അവൾ പറഞ്ഞു.

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com