ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 അഞ്ചാം ഭാഗം – [Santhosh Nair] 1104

Views : 12359

കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്.

ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ.

കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി – അല്പം General updates.

ഈ കഥയിൽ വന്ന പല കഥാപാത്രങ്ങൾക്കും ഞാൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ജീവിച്ചിരുന്ന ആളുകൾ ഒരു കാരണമായിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തിന്റെ അധിപതിയായിരുന്ന ശ്രീ ചന്ദ്രശേഖര സരസ്വതി സ്വാമികൾ (മഹാപെരിയവ 1894 – 1994) ആണ് ആ സന്യാസിയുടെ കഥാപാത്രത്തിന് അവലംബം.

Why is Kanchi Maha Periyava Swami popular in India? - Quora

അദ്ദേഹം ജീവിതകാലത്തൊരിയ്ക്കലും നടന്നല്ലാതെ എവിടെയും പോയിട്ടില്ല, ആരെയും മതം ജാതി അന്തസ്സ് ജോലി ധനം ഇവയുടെ പേരിൽ മാറ്റി നിർത്തിയിട്ടില്ല. ധനാശ അശേഷവും തീണ്ടാത്ത മഹാമുനി. ആരെയും വിമർശിയ്ക്കുകയോ തരം താഴ്ത്തുകയോ അദ്ദേഹത്തിന്റെ പതിവായിരുന്നില്ല. പിസി അലക്സാണ്ടർ, ഇന്ദിരാഗാന്ധി, യേശുദാസ്, ഇളയരാജ, ഗ്രീസിലെ ക്വീൻ ഐറിൻ മുതൽ അടിയനെപ്പോലെയുള്ള സാധാരണക്കാരും കൃഷിക്കാരും വീട്ടമ്മമാരും കുഞ്ഞു കുട്ടികളും അങ്ങനെ അദ്ദേഹത്തിന്റെ ഭക്തരുടെ ലിസ്റ്റ് നീളുന്നു.

ആ സന്യാസിയും മുസ്ലിം അവധൂതനുമായുള്ള ബന്ധത്തിന്റെ ഉത്പ്രേരകം നാഗൂർ ആണ്ടവർ എന്നറിയപ്പെട്ടിരുന്ന മുസ്ലിം അവധൂതനും ഒരു ഹിന്ദു സന്യാസിയും തമ്മിലുള്ള ബന്ധം ആണ്. ഒരിക്കൽ ഒരു ഭക്തൻ നാഗൂറിയ്ക്കു തന്റെ പറമ്പിലുള്ള മാവിൽ നിന്നും പറിച്ച മാമ്പഴങ്ങൾ കൊണ്ടുപോയി, വഴിയരികിൽ ഇരുന്ന സന്യാസി അയാളോട് വിശക്കുന്നു, കുറച്ചു മാമ്പഴങ്ങൾ തരൂ എന്നപേക്ഷിച്ചു. കുട്ടയിൽ പഴങ്ങളാണെന്നു സന്യാസി എങ്ങനെയറിഞ്ഞെന്നു ആശ്ചര്യപ്പെട്ടെങ്കിലും, ഇതു നാഗൂർ ആണ്ടവർക്കുള്ളതാണെന്നു പറഞ്ഞു ആ ഭക്തൻ കൊടുത്തില്ല.

Nagore Dargah - Wikipedia

പിന്നീട് ദൂരങ്ങൾ താണ്ടി സമർപ്പിയ്ക്കപ്പെട്ട ആ കൂടയിലെ പഴങ്ങൾ സ്വീകരിയ്ക്കാൻ നാഗൂർ ആണ്ടവർ തയാറായില്ല. “വഴിയിൽ വെച്ചു വിശന്നു ഭക്ഷണം ആവശ്യപ്പെട്ട എനിയ്ക്കു നീ എന്തെ പഴങ്ങൾ തന്നില്ല?” എന്നു പറഞ്ഞുവത്രേ.
(അതേപോലെ പല ക്ഷേത്രങ്ങൾക്കും പല മുസ്ലിം ക്രിസ്ത്യൻ കുടുംബങ്ങളുമായി ബന്ധമുണ്ട്. ഭദ്രാചലം ശബരിമല മന്ത്രാലയം ഉൾപ്പെടെയുള്ള പല പ്രസിദ്ധ ക്ഷേത്രങ്ങളുടെയും കഥകൾ).

പിന്നെ എന്റെ അമ്മയുടെയും അച്ഛന്റെയും തറവാടുകളിൽ ജീവിച്ചിരുന്നവരായ ചില അപ്പൂപ്പന്മാരും വല്യമ്മാവന്മാരും (അവരുടെ കഥകൾ ഒത്തിരി കേട്ടിട്ടുണ്ട്) ഇതിൽ ഒളിഞ്ഞും തെളിഞ്ഞും വന്നിട്ടുണ്ട്.

Indian Temples"Indian Famous Temples | Famous Indian ": Temples in Kerala
അവർ ക്ഷേത്രങ്ങൾ, പൂജകൾ, വൈദ്യം, മർമ്മം, ജോതിഷം, മാന്ത്രികം – അങ്ങനെ പല വിഷയങ്ങളിലും നന്നായി അറിവുള്ളവർ ആയിരുന്നു.

Recent Stories

The Author

Santhosh Nair

29 Comments

  1. 🦋 നിതീഷേട്ടൻ 🦋

    💕💕💕💕

    1. 🙂 Thank you so much

  2. കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thank you so much 🥰
      6th part ittittund

  3. 𝖒𝖆𝖓𝖆𝖛𝖆𝖑𝖆𝖓🗡️

    സന്തോഷേട്ടാ 🥰

    എപ്പോഴും പറയും പോലെ അടിപൊളി തന്നെ 😁…. പിന്നെ വേഗം തീർന്നത് പോലെ തോന്നി 😁..

    വൈകിവന്നതിൽ ക്ഷമിക്കുക 🤩

    1. തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
      ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
      😀 😀 😀

      സുഖം ആണല്ലോ അല്ലെ?

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️

    1. Thx a lot 🙂

  5. ആഹാ…. അടിപൊളി ആകുന്നു സന്തോഷ്‌ ജി… ❤❤❤👍🏻👍🏻👍🏻👍🏻❤❤❤

    1. Why so late? 😃😃😃
      Thx dear Reghu kuttee 🥰

  6. ഈ ഭാഗവും സൂപ്പർ

    1. Thanks Bhai 🥰

  7. Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.

    തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.

    പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.

    ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.

    നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.

    പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ്‌ സത്യം. എല്ലാം വളരെ നന്നായിരുന്നു.

    പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന്‌ പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.

    Very thrilling story… Very interesting. And eagerly waiting for the next part.
    സ്നേഹത്തോടെ Cyril ❤️❤️

    1. വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.

      ബിസ്സ് / review മീറ്റിംഗ്‌സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.

      കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story 😂😃

      1. Thanks Cyril
        I have made those changes in Both the parts (approx 20 times)

        I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.

        You are a fantastic reviewer too – amazing Bro _/\_

  8. സൂര്യൻ

    തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.

    1. Athu matte SG sir parayunnapole oru punch
      Veendum kaanunnathu vare vanakkam 😂😂

  9. Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️💓

    1. ❤️❤️❤️🙏🙏
      Thanks 🙏

  10. ❤️🔥💥

    1. Thanks 🙂 a lot

  11. ❤❤❤❤❤

    1. 🙂 Thanks for the visit 🙂

  12. WAITING FOR THE REST

    1. Thx 🙂
      Sure — next week

    1. 🙂

  13. Nice story…

    1. Thank you so much

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com