⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

INTERMISSION

 

 

ഫോൺ വച്ചതും പാർവതിൽ സങ്കടം പിടിച്ചു നിർത്താനാവാതെ നിലത്തു കിടന്ന് പൊട്ടിക്കരഞ്ഞു…. അവൾക്ക് മുന്നിൽ ഒരു കസേരയിൻ മേൽ കാൽക്കുമേൽ കാലും കയറ്റി വച്ച് സഞ്ജയ്‌ ഇരിപ്പുണ്ടായിരുന്നു….

അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് പാറുവിന്റെ അടുത്തുണ്ടായിരുന്ന ഫോൺ എടുത്ത് പോക്കറ്റിൽ വച്ചു…..

‘”” നീ വളരെ നന്നായി സംസാരിച്ചു പാർവതി….
അല്ലെങ്കിലും ചില ബന്ധങ്ങൾ ഒരു സമയമാവുമ്പോൾ വേണ്ടെന്ന് വക്കണം…..
നിനക്കാ സമയം വന്നതിന്നാണ് എന്ന് മാത്രം…..
It’s ok….. Leave it…….!
ഇവരെക്കളൊക്കെ നിന്നെ സ്നേഹിക്കാനും ഓമനിക്കാനും കുറേപേർ വന്നോളും….. ഇനി ഈ മദ്രസ്സിന്റെ റാണി നീയല്ലേ…… ഹ ഹ ഹ ഹ ഹ ഹ………””

Sj അവളെ നോക്കി ഉറക്കെ ചിരിച്ചു….. പാറു ഒന്നും പ്രതികരിച്ചില്ല…. അവളവനെ നോക്കി തേങ്ങി തേങ്ങി കരയുക മാത്രമാണ് ചെയ്തത്……

Sj നേരെ ആ മുറിയിൽ ഉണ്ടായിരുന്ന ഒരു അലമാരയുടെ അടുത്തേക്ക് നടന്നു….. ശേഷമത് തുറന്ന് ഒരു പൊതി പുറത്തേക്ക് എടുത്തു…..

അവൾക്കത് എന്തെന്ന് മനസ്സിലായിരുന്നില്ല…. അവൾ പതിയെ എഴുന്നേറ്റ് നിന്നു…..
Sj ആ കവറുമായി അവിടേക്ക് വന്നു….

അങ്ങോട്ട് വരുമ്പോൾ ആ കവറിൽ ഉണ്ടായിരുന്നത് അവൻ വെളിയിൽ എടുത്തിരുന്നു….. ഒരു വെള്ളയിൽ ചുവന്ന കരയുള്ള  കല്യാണ സാരി………. അവനത് പാറുവിന്റെ കൈ പിടിച്ചു വലിച്ച് അതിലേക്ക് വച്ചു കൊടുത്തു…..

‘”” ഇത് വച്ചോ……
നാളെ ഞങ്ങൾ ഒരുക്കുന്ന മണ്ഡപത്തിലേക്ക് ഇതിട്ട് നീ വരണം…..'””

Sj പറഞ്ഞു…. പാറു തല താഴ്ത്തി ഒന്ന് മൂളുക മാത്രം ചെയ്തു…..

‘”” പിന്നെ പാർവതി……
ഗോൾഡ് ഒക്കെ പയ്യന്മാർ രാവിലെ തന്നോളും….. നന്നായി കുളിച്ചൊരുങ്ങി സുന്ദരിയായി വരണം….. ഇങ്ങനെ കരഞ്ഞു മെഴുകിയ മുഖം പാടില്ല….. പിന്നെ സാരിയൊക്കെ വേണമെങ്കിൽ കുറച്ചു ഫ്രീ ആയി ധരിച്ചോ…..
പയ്യന്മാർ ഒന്ന് കാണട്ടെ നിന്റെ സൗദര്യം……'”

Sj വശ്യമായ ഭാഷയിൽ അവളോട് പറഞ്ഞു….. അവന്റെ വാക്കുകൾ അവൾക്കേറെ അപമാനം നൽകിയിരുന്നു…. നിസഹായ ആയ ആ പെൺകുട്ടി വാ പൊത്തി  കരഞ്ഞു……

‘” ഇങ്ങനെ കരയല്ലേ എന്റെ പാർവതി……
ഞാൻ പറഞ്ഞതല്ലേ…. നിന്റെ കണ്ണുനീർ എന്റെ ലഹരി ആണെന്ന്…. വെറുതെ എന്റെ മനസ്സ് ഇളക്കല്ലേ…….'”

അവൻ പറഞ്ഞത് കേട്ട് അവൾ ഭയത്തോടെ കണ്ണുനീർ തുടച്ചു നീക്കി….

‘”” ഹാ……
പെണ്ണായാൽ ഇങ്ങനെ വേണം…..
ഇനി ഞാൻ പറഞ്ഞ പോലാവണം നിന്റെ ജീവിതം….. ഞാൻ കരയാൻ പറഞ്ഞാ നീ കരയും….
ചിരിക്കാൻ പറഞ്ഞാ ചിരിക്കും…… തുണി അഴിക്കാൻ പറഞ്ഞാ അഴിക്കും….. മനസ്സിലായോടി…….'”

Sj പറയണത് കേട്ടപ്പോ പാറു പേടിയോടെ തലയനക്കി സമ്മതം അറിയിച്ചു…….

‘”” ഹ ഹ ഹ ഹ ഹ……
നീ പെട്ടെന്ന് അങ്ങ് മെരുങ്ങിയല്ലോടി പെണ്ണെ…..
നല്ലത…….
എന്നാ മോള്‌ കിടന്നോ….. നാളെ കാലത്ത് എഴുന്നേറ്റ് കുളിച്ചു വൃത്തിയായി ഈ സാരി ഉടുത്ത് നിന്നോ….. ഞാൻ വന്നോളാ…….'”

എന്നും പറഞ്ഞുകൊണ്ട് sj പുറത്തെക്ക് കടന്ന് വാതിൽ അടച്ചു…….നെഞ്ചിൽ കുന്ന് കൂടി നിൽക്കുന്ന വേദനകളുടെ ബലത്താൽ അവൾ ആ ബെഡിൽ കിടന്ന് പൊട്ടി കരഞ്ഞു……

അവളുടെ ഉള്ളിൽ ഒരു പ്രാർത്ഥനയെ ഉള്ളു…… തന്നെ ആരും രക്ഷിക്കല്ലേ എന്ന പ്രാർത്ഥന…..

Sj പുറത്ത് ചെന്നപ്പോ അവിടെ ജീവയും സമറും നിൽപ്പുണ്ടായിരുന്നു …..

‘”” എന്തായി…….??'””

സമർ ചോദിച്ചു……

‘” ഇതുവരെ എല്ലാം പെർഫെക്ട് ആണ്….. അവള് പറഞ്ഞ സെന്റി കേട്ട് അവൻ വരുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല…… “”

“” വന്നില്ലെങ്കിൽ എന്താ…… അവനെയും ഇത് പോലെ തൂക്കാടാ…..
‘””

സമർ പറഞ്ഞു……

 

‘”” ഹ ഹ ഹ ഹ ഹ……..
അതിനാണെൽ എന്നെ ആവായിരുന്നല്ലോ….. അത് പോരാ നൻബാ….. അവൻ വരണം….
പാർവതിയുടെ കഴുത്തിൽ ഞാൻ താലി ചാർത്തുന്നത് കാണാൻ അവൻ വരണം…..
അല്ലെങ്കിൽ പേടിച്ച് ഒളിച്ചു എന്നൊരു കുറ്റബോധം അവന്റെ ഉള്ളിൽ ഉണ്ടാക്കണം…. അല്ലെങ്ങിൽ ഈ കളിക്കൊരു ഗുമ്മ് ഉണ്ടാവില്ല സമറേ…….'””

Sj പറഞ്ഞു….. സമർ അത് കേട്ടൊന്ന് ചിരിച്ചു….
സഞ്ജയ്‌ വേഗം തന്റെ ഫോൺ എടുത്ത് ലാസ്റ്റ് വിളിച്ച നമ്പറിലേക്ക് കാൾ ചെയ്തു…..

?????????

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.