⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?15?

‘”” ഓ……
ഇതൊക്കെ അറിയാർന്നു എന്റെ മോളെ……
പക്ഷെ അതൊക്കെ പുറത്തിറക്കാൻ നീയല്ലേ ഉള്ളു എനിക്ക്……. അതാ……'””

 

‘”” അയ്യടാ…..
എന്താ ഇളി……. ദേ മനുഷ്യാ…….
എന്നോട് ഇങ്ങനെ വൃത്തികേട് പറയാൻ വന്നാ ചെരവ വച്ച് തലയടിച്ചു പൊട്ടിക്കും ഞാൻ……””

 

“”” ഇന്ദു………..!””

‘”” കുന്തു……….
പൊക്കോണം അവിടുന്ന്….. “”

ഇന്ദു അവനോട് പറഞ്ഞു……ഇന്ദ്രൻ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ ദേഹത്തേക്ക് ചാഞ്ഞു…. അവളുമാത് ആസ്വതിച്ച് തന്റെ ജീവനെ ആ മാറിൽ കിടത്തി…….
ഇരുവരിലും അൽപ സമയം മൗനം നീണ്ടു നിന്നു…… ഒപ്പം സമയവും മുന്നോട്ട് നീങ്ങി…..

‘”” ഏട്ടാ……
ഞാനെന്നാ കുളിച് പുറത്തേക്ക് പോട്ടെ…..
എല്ലാരും ഇപ്പൊ എഴുന്നേൽക്കും….. “”

അവൾ പറഞ്ഞു…..

‘””ഹ്മ്മ്……….
ഇന്നല്ലേ പിവിയും ഹരിയും ഒക്കെ പോകുന്നത്…….'””

 

ഇന്ദ്രൻ വിദൂരതയിലേക്ക് നോക്കികൊണ്ട് പറഞ്ഞു…..

‘”” അവർക്ക് നന്ദു ഏട്ടന്റെ കല്യാണം കൂടെ കഴിഞ്ഞു പോയാ പോരെ….. നമുക്കൊന്ന് പറഞ്ഞു നോക്കാ ഏട്ടാ…..'””

 

‘”” അത് ശരിയല്ല പെണ്ണെ……..
ഒരു തവണ പോക്ക് മുടങ്ങിയതല്ലേ അവരുടെ ….. എപ്പോളും അങ്ങനെ മുടക്കുന്നത് ശരിയല്ല…. അവർ ജീവിക്കാൻ തുടങ്ങുന്നല്ലേ ഉള്ളു……..'””

ഇന്ദ്രൻ പറഞ്ഞു…. അവൾ എതിർത്തൊന്നും പറഞ്ഞില്ല…. അവർ അൽപ സമയം കൂടെ അതെ കിടപ്പ് തുടർന്നു…..

????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.