⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

Views : 230826

വേട്ടയുടെ വെറി കയറി വേട്ടക്കാരൻ ഇരയുടെ അതിക്രമങ്ങൾ നോക്കി നിൽക്കും….. അതവനിൽ പറഞ്ഞറിയിക്കാൻ ആവാത്ത അത്ര ആനന്ദം നൽകും….. അതാണ് ഇവിടെ നടക്കുന്നതും……

സമറിന്റെ വരവ് രുദ്രൻ നോക്കി നിന്നു…..
അവന്റെ മുഖമാകെ ഒന്ന് മാത്രമാണ് അവൻ കണ്ടത്….. കോപം…. അടക്കുവാനാവാത്ത വെറി……

അവനടുത്തെത്തിയ സമർ അലറിക്കൊണ്ട് ചാടി തന്റെ ഇരുമ്പ് മുഷ്ടിയാൽ രുദ്രന്റെ മുഖത്തേക്ക് അടിച്ചു…..

ശേഷം തന്റെ പെരുവിരൽ മടക്കി അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി…..
ശേഷം ഒന്ന് ഉയർന്ന അവന്റെ കൈ മസിലിലേക്ക് പെരുവിരൽ മടക്കി ആഞ്ഞടിച്ചു….

അത് പോലെ രുദ്രന്റെ പലയിടത്തായി സമറിന്റെ കൈ വിരലുകൾ കേറിയിറങ്ങി…..

എല്ലാം ഒന്ന് എതിർക്കുക പോലും ചെയ്യാതെ നോക്കി നിന്നു….. സമറിന്റെ വേഗത പോലും അവനെ ചെറുതായോന്ന് ഇമ്പ്രെസ്സ് ചെയ്തിരുന്നു……

അവസാനം സമർ നിശ്ചലമായി…. അവൻ രുദ്രന്റെ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു…..

കാരണം ഇനിയവന് ചുവടില്ല….. ആ നിൽക്കുന്ന നിൽപ്പിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും സാധിക്കില്ല….. കാരണം അവൻ പ്രയോഗിച്ചത് നാഡി വിദ്യായാണ്…..

മനുഷ്യ ശരീരത്തിലെ നാനാ ഭാഗത്തിൽ നിന്നും വരുന്ന നാഡികളെ പ്രവർത്തനരഹിതമാക്കാൻ ശേഷിയുള്ള മഹാ വിനാശകാരിയായ വിദ്യ……

എന്നാൽ അവിടെയും എല്ലാം മാറിമറഞ്ഞു…..
എതിരെ നിൽക്കുന്ന രുദ്രൻ സമറിനെ നോക്കി ചിരിക്കുന്നു….. അത് കണ്ടതോടെ സമറിന്റെ ചുണ്ടിലെ ചിരിയും മാഞ്ഞു….. അവനാകെ ആശ്ചര്യമായി…..

നാഡി വിദ്യ ഉപയോഗിച്ചിട്ടു പോലും രുദ്രന് ഒന്നും സംഭവിച്ചിട്ടില്ല……

‘”” ഇല്ലാ…… ഇത് സത്യമല്ല…….'”…

സമറിന്റെ ചുണ്ടുകൾ വളരെ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു….. അവൻ തന്റെ വിരലുകളെ നോക്കി…..

‘”” അച്ഛൻ പഠിപ്പിച്ചത് ഞാൻ മറന്നുവോ….
യാ അള്ളാഹ്…….'””

സമർ സ്വയം ചോദിച്ചു……
പക്ഷെ അവനിൽ ഉത്തരമില്ല……

‘”” സമർ……..
അച്ഛൻ പഠിപ്പിച്ചത് ഒന്നും നീ മറന്നിട്ടില്ല……
പക്ഷെ എന്നെ വീഴ്ത്താനുള്ള വിദ്യയൊന്നും നിന്റെ തന്ത പഠിച്ചിട്ടില്ല…… പിന്നെയാണോ നീ…..'””

 

അവനൊരു പരിഹാസത്തോടെ അവനോട് ചോദിച്ചു…..

 

‘”” ടാ………'””

 

സമർ ഒരു അലർച്ചയോടെ  രുദ്രന് നേരെ ചെന്നു….. ശേഷം അവന്റെ കഴുത്തിലേക്ക് ബലമായി പിടിച്ചു……

ഒപ്പം അവന്റെ ഒരു കൈകൊണ്ട് രുദ്രന്റെ ഹൃദയത്തിലേക്ക് തന്നെ വിരൽ ഇറക്കി…..
പക്ഷെ അത്ര ശ്രമിച്ചും അവന്റെ വിരൽ അവനെ മുറിവേൽപ്പിക്കുന്നില്ല…..

അവന്റെ തൊലി എന്തോ കാഠിന്യമേറിയ എന്തുകൊണ്ടോ ആവരണം ചെയ്ത പോലെ…..

. രുദ്രൻ പെട്ടെന്ന് അവന്റെ ആ വിരലിൽ പിടുത്തമിട്ടു……

‘”” നീയിനിയും പഠിച്ചില്ലല്ലോ സമർ……'””

എന്നും പറഞ്ഞുകൊണ്ട് ഒരു പൂ പറക്കും പോലെ അവൻ സമറിന്റെ വിരൽ തിരിച്ചൊടിച്ചു…… അസ്സഹനീയമായ വേദനയിൽ സമറിന്റെ മറുകരം രുദ്രന്റെ കഴുത്തിൽ നിന്നും വിട്ടഴിഞ്ഞു വന്നു…..

‘”” ആഹ്…………. “”

സമർ തന്റെ ഒടിഞ്ഞു തൂങ്ങിയ വിരലിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു….. പെട്ടെന്ന് രുദ്രൻ അവന്റെ നെഞ്ചിലേക്ക്  തന്നെ ആഞ്ഞു ചവിട്ടി……

സമർ പുറകിലേക്ക് തെറിച്ചു പോയി അവന്റെ ശകടമായ ജീപ്പിന്റെ ബോണറ്റ്റിൽ പുറമടിച്ചു വീണു……

ആ ഒരു പ്രഹരത്തിൽ അവന്റെ നട്ടെല്ല് തന്നെ ഒടിഞ്ഞിരുന്നു…. സമർ വീണ്ടും അവിടെ കിടന്ന് നിലവിളിച്ചു…..

രുദ്രന്റെ കാലുകൾ പതിയെ അവന്റെ അടുക്കലേക്ക് നീങ്ങി….. കൊടൂരമായ വേദനയിൽ പോലും അവന്റെ കണ്ണുകൾ രക്തവർണ്ണമായിരുന്നു….

സമർ സകല വേദനയും സഹിച്ച് വീണിടത്ത് നിന്നും എഴുന്നേറ്റ് രുദ്രന് നേരെ ഓടി….. അവന്റെ വയറിൽ കൈ ചുറ്റി അവനെ തള്ളി താഴെ വീഴ്ത്തുവാനാണ് ശ്രമിച്ചത്…..

പക്ഷെ രുദ്രനെന്ന ഒറ്റകൊമ്പന്നെ വീഴ്ത്താനും മാത്രമൊന്നും ശക്തി സമറിനു ഉണ്ടായിരുന്നില്ല…..

Recent Stories

518 Comments

  1. ❤️❤️❤️❤️💗💗💗💗

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു 👌👌👌

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi😁😁🤩🤩🤩

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam😢😭

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO😜😜😜😊😊😊

  9. Waiting 💛💛💛❣️💛💛💛

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️🔥🔥🔥🔥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story 🙂🙂🙂🙂🙂🙂🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു 😊. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ 🥰

    2. Finally…. April 1st 🔥🔥🔥

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu 🙌
    Keep it up and stay healthy 🤜🤛

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……😊😊😊🤞👍👍👍😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..🥰🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏയ് 😂😂.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ😁. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…🥰🥰

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല 😁

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ 😌

      1. അതൊക്കെ നടക്കും.full support 😍😍

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum 🔥 aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum😈 iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു 😂😂😂 ഇനി വരാൻ പോണേ ഉള്ളു പണികൾ 😂

  20. Super 💝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com