ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 നാലാം ഭാഗം – [Santhosh Nair] 1100

Views : 18541

എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം.

സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം.

എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

Here are the links to previous parts – 

Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair]

Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair]

Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair]

ഡിസ്ക്ലെയിമർ : ഈ കഥയിലുടനീളം കൊടുത്തിട്ടുള്ള ചിത്രങ്ങൾ പ്രതീകാത്മകം മാത്രമാണ്.

—————————– കഴിഞ്ഞ തവണ നിർത്തിയ ഭാഗം –

പെട്ടെന്ന് മനസ്സിൽ വന്ന ശ്രീ മഹാബല ഗോപാലമന്ത്രം അവന്റെ നാവിൽ നിന്നും ഉയർന്നു:
”ഓം നമോ വിഷ്‌ണവേ സുരപതയേ മഹാബലായ സ്വാഹാ”

മന്ത്രം പതിനാറു പ്രാവശ്യം ചൊല്ലിയ ശേഷം പെട്ടിയുടെ മുകളിൽ ഉള്ള ഹൂക് പോലത്തെ ഭാഗം അവൻ ഉയർത്തിനോക്കി. പെട്ടെന്നു അതിൽ നിന്നും ക്കണ്ണഞ്ചിപ്പിയ്ക്കുന്ന ഒരു പ്രകാശം ഉയർന്നു. പെട്ടെന്നു തന്നെ രുദ്രയുടെ നിലവിളി അവൻ കേട്ടു.

———————————————– തുടർന്നു വായിയ്ക്കുക

മനഃസംയമനം കൈവിടാതെ അവൻ പ്രാർത്ഥനാപൂർവ്വം ആ പെട്ടിയുടെ മൂടി അടച്ചു. തൊഴുതശേഷം നെഞ്ചിൽ കൈവെച്ചു ബഹുമാനിച്ചിട്ടു എണീറ്റു.

അപ്പോഴേയ്ക്കും രുദ്രയുടെ ശബ്ദം കേട്ടു. “ഏട്ടാ ഭയപ്പെടേണ്ട, ഈ പെട്ടിയ്ക്കു മേൽ കണ്ണുണ്ടായിരുന്ന ഒരു മന്ത്രവാദി ബന്ധു ഇതിന്റെ രക്ഷയ്ക്കായി കാവൽ നിർത്തിയിരുന്ന മൂർത്തി പോയശബ്ദമാണത്. ഞാൻ ഏട്ടന്റെ രക്ഷയ്ക്കായി കൂടെ വന്നതിനാൽ അതു എന്നെ ആക്രമിയ്ക്കാൻ ശ്രമിച്ചു, പക്ഷെ ഒന്നും പറ്റിയില്ല. ഈ പെട്ടിയിൽ സ്ഥാപിച്ചിരിയ്ക്കുന്ന സുദർശന ചക്രത്തിന്റെ ശക്തിയാൽ ആ മൂർത്തിയ്ക്കു ഏട്ടനെ ഒന്നും ചെയ്യാൻ കഴിഞ്ഞുമില്ല. ഏട്ടൻ ഇതിന്റെ അവകാശിയാണെന്നു ആ മൂർത്തിയ്ക്കും അതിനെ നിർത്തിയ ആളിനും മനസ്സിലായിട്ടുണ്ട്, അയാൾ പക വീട്ടുവാൻ സാധ്യതയുണ്ട്, പക്ഷെ ഭയപ്പെടാതെ, ഇനിയാർക്കും ഏട്ടനെ തോല്പിയ്ക്കാനാവില്ല, ധൈര്യം കൈവിടേണ്ട. വിഷ്ണു സഹസ്രനാമം ചൊല്ലിക്കൊണ്ടു ആ പെട്ടി എടുക്കുക, ഇനി നമ്മുടെ കാറിനടുത്തു എത്തുന്നതുവരെ ഭഗവാനെ വിചാരിച്ചുകൊണ്ടേയിരിയ്ക്കുക, വരൂ, ഏട്ടാ, നമുക്കു പോകാം, അല്ല – പോയിട്ടു വരാം.”

രുദ്രയുടെ നിർദേശപ്രകാരം ആ പെട്ടി നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു ശ്രീകുമാർ പുറത്തേയ്ക്കു വന്നു. ശ്രീമൻ നാരായണന്റെ നാമ ശീലുകൾ ചുണ്ടിൽനിന്നും ഉതിർന്നു വീണുകൊണ്ടേയിരുന്നു.

” വിശ്വം വിഷ്ണുര്‍വഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃ
ഭൂതകൃദ് ഭൂതഭൃദ്ഭാവോ ഭൂതാത്മാ ഭൂതഭാവനഃ

പൂതാത്മാ പരമാത്രമാ ച മുക്താനാം പരമാ ഗതിഃ
അവ്യയഃ പുരുഷഃ സാക്ഷീ ക്ഷേത്രജ്ഞോഽക്ഷര ഏവ ച

യോഗോ യോഗവിദാംനേതാ പ്രധാനപുരുഷേശ്വരഃ
നാരസിംഹവപുഃ ശ്രീമാന്‍ കേശവഃ പുരുഷോത്തമഃ

സര്‍വ്വഃ ശര്‍വ്വഃ ശിവഃ സ്ഥാണുര്‍ ഭൂതാദിര്‍നിധിരവ്യയഃ
സംഭവോ ഭാവനോ ഭര്‍ത്താ പ്രഭവഃ പ്രഭുരീശ്വരഃ

———————————”

Recent Stories

The Author

Santhosh Nair

28 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ത്രില്ലിംഗ് ആണല്ലോ 😍

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

    1. 🙏🙏

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️💝

    Waiting for nxt part 🔥

    1. 🙂 Thanks — sure :)🥰

  4. 👍👍

    1. 🙏🙏🥰

  5. Adipoli. Keep going ❤️💙

    1. Thx dear 🙂

  6. സൂര്യൻ

    👍

    1. Thank you 🙂

  7. 𝖒𝖆𝖓𝖆𝖛𝖆𝖑𝖆𝖓🗡️

    ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് 🔥🔥

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ 💕💕..

    അടിപൊളി സന്തോഷേട്ടാ 🔥🔥

    Waiting for next part 🔥

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. 𝖒𝖆𝖓𝖆𝖛𝖆𝖑𝖆𝖓🗡️

        Just for a ചേഞ്ച്‌ 😁😁😁 ലോഗിൻ ചെയ്യാൻ മടി 😂

        1. Don’t do, don’t do 😃😃😃😃

  8. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ 😊❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot 🙏❤️

  9. ❤❤❤❤❤

    1. Thanks 🙏🙏🙏

  10. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much 🥰

  11. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤👍🏻

    സന്തോഷ്‌ ജി…കലക്കി.. 👍🏻

    1. Athe athe
      It’s going out of the world
      🎉🎉🎉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com