⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

….മദ്രാസ് നെഹ്‌റു ഹോസ്പിറ്റൽ…..

Icu വിന്റെ മുന്നിൽ അവരിപ്പോഴും കാത്ത് നിൽക്കുക തന്നെയാണ്…..

വേദ നായകം ആ വരാധയിലൂടെ അങ്ങും ഇങ്ങും നടക്കുന്നു……അയാളുടെ ഷൂസിന്റെ കാലടി ശബ്ദങ്ങൾ മാത്രമാണ് അവിടെ കേൾക്കുന്നത്…..

പെട്ടെന്നാണ് ആ കതവ് തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നത്…. അയാളെ കണ്ടതും വേദ നായകം വേഗത്തിൽ അടുത്തേക്ക് ചെന്നു.……

( ഇനി അല്പം മലയാളം സംസാരിക്കട്ടെ അവർ…..)

‘”” ഡോക്ടർ……
എന്തായി….. അവന് ബോധം വീണോ…..??'””

വേദ അകമഴിഞ്ഞ് ആകാംക്ഷയോടെയാണ് അത് ചോദിച്ചത്…. ഡോക്ടർ അയാളെ നോക്കിയൊന്ന് ചിരിച്ചു…..

‘”” മിസ്റ്റർ വേദ……
Now he is okay…..
ഇനി പേടിക്കാൻ ഒന്നുമില്ല….
സഞ്ജയ്‌ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്…
ഒരു അരമണിക്കൂർ കഴിഞ്ഞാൽ അയാളെ റൂമിലേക്ക് മാറ്റും……
അതിനുശേഷം  നിങ്ങൾക്ക് സംസാരിക്കാവുന്നതാണ്……'”

ഡോക്ടർ അയാളെ നോക്കി പറഞ്ഞു…..

‘”” വളരെ നന്ദി ഡോക്ടർ……'”

‘”” നന്ദിയൊന്നും വേണ്ടാ…..
ഇത് ഞങ്ങളുടെ ജോലിയാണ്…..
പക്ഷേ സൂക്ഷിക്കണം…..
രണ്ടുമാസത്തോളം ബെഡ്റെസ്റ്റ് നിർബന്ധമാണ്….. വയറിലെ സ്റ്റിച് പൊട്ടാതെ നോക്കണം….'””

ഡോക്ടർ പറഞ്ഞു…. വേദ അതിനെല്ലാം താലയാട്ടി….. ഡോക്ടർ അവിടെ നിന്നും നടന്നകന്നു…..

?????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.