⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

Views : 230826

അവന്റെ നീല കണ്ണ് തന്നെ അടിമയാക്കും പോലെ….. അവളുടെ ശരീരം വല്ലാതെ തരിച്ചു തുടങ്ങി….. മനസ്സിന്റെ നിയന്ത്രണം വിട്ട് പോകും പോലെ….

തനിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല…… കണ്ണിലൂടെ ഇരുട്ട് കേറുന്നു….

താൻ മയങ്ങി വീഴുകയാണോ എന്നവൾക്ക് തോന്നി….. കണ്ണടയും മുമ്പ് അവൾ കണ്ടത് ഒന്ന് മാത്രമാണ്….. അവനെ….. രുദ്രനെ…..

പതിയെ പതിയെ അവളുടെ ബോധ മനസ്സിൽ ഇരുട്ട് നിറഞ്ഞു…… അവനെ നോക്കികൊണ്ടിരുന്ന അവളുടെ കണ്ണിലെ കൃഷ്ണമണി പൂർണ്ണമായി ചുവന്ന നിറമായി….

സംഹാരത്തിന്റെ അഗ്നിയുടെ നിറം……

പാർവതി അവനെ തന്നെ നോക്കി…..
അവളുടെ ശരീരം കൂടുതൽ ദൃഢമായി….
അവളുടെ മുഷ്ടികളിൽ ഞരമ്പ് വലിഞ്ഞു മുറുകി……

ആ കണ്ണിൽ അടങ്ങിയിരുന്നത് ഒന്ന് മാത്രമാണ്…… സംഹാരം……

സഞ്ജയുടെ താലി അവളുടെ കഴുത്തിൽ ചുറ്റപ്പെട്ടു…. അവനതിൽ ആദ്യ കെട്ട് ഇടാൻ ഒരുങ്ങി…. അപ്പോഴും അവളുടെ കണ്ണുകൾ അവനിൽ മാത്രമാണ്……

രുദ്രന്റെ ചുണ്ടുകൾ പതിഞ്ഞ സ്വരത്തിൽ ചലിക്കുന്നത് അവൾ കണ്ടു…. ആ ചലനങ്ങൾക്കൊത്തത് അവളത് നോക്കി…..

രുദ്രൻ അവളോട് പറഞ്ഞത് പാർവതി സ്വയം പറഞ്ഞു…..

‘””burn them all….. it’s time to hunt'””

 

അതായിരുന്നു അവൻ പറഞ്ഞത്….. രുദ്രന്റെ ചുണ്ടിലെ ആ ചിരി അവൾ കണ്ടു….. അവളിലും ആ ചിരി വിടർന്നു….

അതെ…..
ഇത് എല്ലാവരെയും ചുട്ട് ചാമ്പലാക്കേണ്ട സമയമാണ്…… വേട്ടക്കുള്ള സമയമാണ്…..
അവളുടെ ഉള്ളിലെ അഗ്നി പതിന്മടങ്ങായി ഉയർന്നു……

കഴുത്തിൽ കെട്ടിയ താലിയിൽ ആദ്യ കുടുക്ക് ഇടാൻ തുടങ്ങിയതും അത് നടന്നു…..

 

അവിടെ ആ ബ്രഹ്മണന്റെ കൈ മുറിച്ച sj യുടെ അടിയാൾ നിൽക്കുന്നു…. അവന്റെ അരയിൽ ഇപ്പോഴുമാ രക്തം പുരണ്ട കത്തിയുണ്ട്…..

പെട്ടെന്ന് ഒരു പുലിയെ പോലെ ചാടിയെഴുന്നേറ്റ് പാറു തന്റെ കഴുത്തിൽ കെട്ടാൻ ഒരുങ്ങിയ ആ താലി വിടുവിച്ച് അവടെ നിന്നിരുന്ന അയാളുടെ അരയിൽ നിന്നും കത്തി വലിച്ചൂരി sj യുടെ ഷോൾഡറിൽ കുത്തിയിറക്കി…….

 

‘”” ആ……………..'””

വേദനയോടെയുള്ള അവന്റെ അലർച്ച അവിടെ ഉയർന്നു……
കണ്ട് നിന്ന എല്ലാവരും ഞെട്ടി തരിച്ചു…..
ഇത്ര നേരം മിണ്ടാപ്പൂച്ചയായി കരഞ്ഞുകൊണ്ടിരുന്ന പാർവതിയിതാ ഒരാളെ കുത്തിയിരിക്കുന്നു…… ആ കത്തി പൂർണ്ണമായും അവന്റെ ഷോൾഡറിൽ കുത്തിയിറങ്ങിയിരുന്നു….. അതിൽ നിന്നും തെറിച്ച ചോര അവളുടെ മുഖത്തും കല്യാണ പുടവയ്ക്കും തെറിച്ചു…..

പെട്ടെന്ന് തന്നെ ആ കത്തി വലിച്ചൂരിയ അവൾ വീണ്ടുമത് sj യുടെ വയറിലേക്ക് കുത്തിയിറക്കി……

അവന്റെ നിലവിളി വീണ്ടും ഉയർന്നു…..

അവളുടെ മാറ്റം കണ്ട് സ്വബോധം നഷ്ടമായ ആർക്കുമത് തടുക്കുവാനായില്ല….. രണ്ടാമത്തെ കുത്തും അവന്റെ വയറിലേക്ക് ആഴ്ന്ന് ഉറങ്ങിയപ്പോഴാണ് എല്ലാവർക്കും ആ ബോധം വന്നത്……

‘”” ഡേയ്……..
നോക്കി നിൽക്കാതെ വെട്ടി നുറുക്കടാ അവളെ……'””

ജീവയാണ് അത് പറഞ്ഞത്….

അത് കേൾക്കേണ്ട താമസം പാർവതിക്ക് പുറകിൽ നിന്നവൻ അവളെ കഴുത്തിലേക്ക് വലിച്ചു മുറുക്കി പുറകിൽ നിന്നും ഞെക്കി പിടിച്ചു…. ഒപ്പം അവിടെ നിന്ന മറ്റൊരുവൻ അവളെ കുത്തുവാൻ വാളെടുത്ത് വന്നു…..

പെട്ടെന്നാണ് sj യേ കുത്തിയ കത്തി ആ കഴുത്തിൽ പിടിച്ചവന്റെ കാൽ മുട്ടിലേക്ക് പാറു തുളച്ചു കയറ്റിയത്…..

അവൻ വേദന കൊണ്ട് അലറി….  ഇതേ നിമിഷം ആ വാളുകൊണ്ട് വന്നവൻ അവളുടെ കഴുത്തിനു നേരെ വാള്  വീശി….. എന്നാൽ സെക്കന്റ്‌ നേരം കൊണ്ടാണ് അവളാ വെറും പിച്ചാത്തി കത്തികൊണ്ട് അത് തടുത്തത്…..

കണ്ട് നിന്ന സമർ ശരിക്കുമോന്ന് തരിച്ചുപോയി….. കാരണം ഒരു വാളിന്റെ ആക്രമണം വെറുമൊരു കത്തികൊണ്ട് തടുക്കുക എന്നത് വലിയ പരിശീലനം ലഭിച്ച യോദ്ധാക്കൾ ചെയ്യുന്നതാണ്…. എന്നാൽ പാറു അത് വളരെ നിസ്സാരമായാണ് ചെയ്തത്…..

അവൻ വീണ്ടും വാളുകൊണ്ട് വീശി… അവൾ വേഗം കുനിഞ്ഞു ഒഴിഞ്ഞു മാറി അവന്റെ ചങ്കിലേക്ക് ആ കത്തി കേറ്റി….

ഒന്ന് അലറുവാൻ പോലും സാധിക്കാതെ അവൻ താഴേക്ക് വീണു….. ഇതേ സമയമാണ് അവളെ മറ്റൊരാൾ വെട്ടുവാനായി വന്നത്….

പാറു വേഗത്തിൽ അതിൽ നിന്നും കുനിഞ്ഞു ഒഴിഞ്ഞു മാറി…. ഒപ്പം താഴെ കിടന്ന ആ വാളും കയ്യിലെടുത്തു….

ഇതേ സമയം മറ്റൊരാൾ കൂടെ അവളുടെ അടുക്കൽ എത്തിയിരുന്നു…..

പാറു വേഗം അവരിൽ നിന്നും കുതറി മാറി അവിടെ മുട്ടിൽ കത്തി കേറ്റി വേദന കൊണ്ട് കരയുന്നവന്റെ കഴുത്തിലേക്ക് ആ കത്തികൊണ്ട് ആഞ്ഞു വെട്ടി…. അവന്റെ കഴുത്ത് പിളർന്നു തല നിലത്തേക്ക് ഉരുണ്ടു…. ഈ കാഴ്ച കണ്ട് ഒരു നിമിഷം അമ്പരന്നു നിന്ന ആ രണ്ടുപേരെ പാറു വേഗത്തിൽ കുതിച്ച് അവരുടെ ഹൃദയം വരുന്ന ഭാഗത്ത് തന്നെ കത്തിയും വാളും കേറ്റി…..

അവർ ഒരേ സമയം നിലത്തേക്ക് വീണു…..

ജീവൻ അടർന്നു പോയ രണ്ട് ശവങ്ങളെ പോലെ……

എല്ലാം വെറും നിമിഷങ്ങൾ കൊണ്ട് നടന്നവ മാത്രം……..

അവിടെ നിന്ന 30 പേരും അമ്പരന്നു…..
ഒരു കയ്യിൽ കത്തിയും ഒരു കയ്യിൽ വാളുമായി നിൽക്കുന്ന പാർവതി….. അവളുടെ ദേഹത്ത് മുഴുവൻ രക്തം……

അവിടെ അവർ കണ്ടത് കരഞ്ഞു മാത്രം ശീലമുള്ള പാർവതി എന്ന പാവം പെണ്ണിനെ അല്ല….. ഒരു ചെകുത്താനെയാണ്…..

ജീവയും സമറുമൊക്കെ അവളെ അമ്പരപ്പോടെ നോക്കി…. അവർക്കിപ്പോഴും ഇതൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല…..

ശത്രുവിന്റെ ചോര ഒലിപ്പിച്ചു നിൽക്കുന്ന അവൾ അവരെ നോക്കിയൊന്ന് ചിരിച്ചു….. അത് ഒരു ക്ഷണം മാത്രമാണ്….. വെല്ലു വിളിയുടെ ക്ഷണം…….

അതെ……

എല്ലാം സഹിച്ചു ജീവിച്ച പാർവതി ദേവി മഹാകാളിയുടെ വേഷം സ്വീകരിച്ചിരിക്കുന്നു…. ഇപ്പോൾ അവൾ സമാധാനത്തിന്റെ ദേവതയല്ല…….
സംഹാര രുദ്രന്റെ മഹാ കാളി രൂപമാണ്……

Recent Stories

518 Comments

  1. ❤️❤️❤️❤️💗💗💗💗

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു 👌👌👌

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi😁😁🤩🤩🤩

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam😢😭

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO😜😜😜😊😊😊

  9. Waiting 💛💛💛❣️💛💛💛

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️🔥🔥🔥🔥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story 🙂🙂🙂🙂🙂🙂🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു 😊. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ 🥰

    2. Finally…. April 1st 🔥🔥🔥

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu 🙌
    Keep it up and stay healthy 🤜🤛

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……😊😊😊🤞👍👍👍😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..🥰🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏയ് 😂😂.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ😁. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…🥰🥰

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല 😁

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ 😌

      1. അതൊക്കെ നടക്കും.full support 😍😍

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum 🔥 aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum😈 iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു 😂😂😂 ഇനി വരാൻ പോണേ ഉള്ളു പണികൾ 😂

  20. Super 💝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com