⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

പെട്ടെന്ന് sj തന്റെ രണ്ട് കരങ്ങളിലുമായി നീട്ടി പിടിച്ചിരുന്ന താലി ഒരു കയ്യിലേക്ക് വച്ചു….
അവൻ എന്താണ് കാണിക്കുന്നതെന്ന് അവർക്കാർക്കും മനസ്സിലായില്ല…..

‘”” ടാ ജീവാ…….'””

Sj അവിടെ ഇരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു…..

‘”” എന്താ അണ്ണാ…….'”

‘”” എന്താടാ ഇത്……..???'””

‘”” അത് താലിയല്ലേ അണ്ണാ……'””

‘”” അതെനിക്ക് മനസ്സിലായി…..
പക്ഷെ ഇവൾക്ക് ചാർത്താൻ എന്തിനാടാ ഈ മഞ്ഞ മുക്കിയ ചരട്….. ഇവളെന്താ ഇവിടത്തെ കെട്ടിലമ്മയായി വാഴാൻ വന്നവളാണോ……'””

Sj എല്ലാരും കേൾക്കെ ഉറക്കെ ചോദിച്ചു…. ആ ചോദ്യം പലരുടെയും ചുണ്ടിൽ പരിഹാസമായ ചിരി വിടർത്തിയിരുന്നു……

പാർവതി അപമാന ഭാരത്താൽ അവിടെയിരുന്ന് ഉരുകി…. അവളുടെ കണ്ണിൽ നിന്നും അടക്കി വച്ച കണ്ണീർ തുള്ളികൾ ഒരു ധാരയായി പുറത്തേക്ക് ഒഴുകി…..

‘”” ഹ ഹ ഹ ഹ……
എന്താടാ……. ആർക്കും ഉത്തരമില്ല……
ഡേയ് ജീവ…… ഇവൾക്ക് ചാർത്തുന്ന താലി മഞ്ഞ ചരട് കൊണ്ടല്ല…. നല്ല അസ്സല് ചുവന്ന ചരടാ വേണ്ടത്….. നല്ല ചോര പതിഞ്ഞ ചോര ചരട്…… പോയി കൊണ്ടുവാടാ……'””

Sj അലറിക്കൊണ്ട് ആ താലി അവനെറിഞ്ഞു കൊടുത്തു….. നിലത്ത് വീണ ആ താലി മാല അവൻ കയ്യിലെടുത്തു…..

‘”” തമ്പി….
ഇതെല്ലാം റൊമ്പ അന്യായം…..
താലിക്ക് ഒരു തനി മര്യാദ ഇറുക്ക്….'””

അവിടെയിരുന്ന തന്ത്രി sj യോട് പറഞ്ഞു…. അപ്പൊ തന്നെ കിട്ടി അയാൾക്ക് sj യുടെ കയ്യിൽ നിന്ന് നല്ലൊരടി….. അത് കണ്ട പാർവതി ആകെ ഭയന്നു…..

ആ ബ്രഹ്മണനായ മനുഷ്യന്റെ മൂക്ക് പൊട്ടി അല്പം ചോര പൊടിഞ്ഞു…. അയാൾ അവനെ പേടിയോടെ നോക്കി കരഞ്ഞു…..

“” മിണ്ടാതെ അവടെ ഇരുന്നോണം….
താൻ ചെയ്യാൻ വന്ന പണി ചെയ്താ മതി….
എന്നെ മര്യാദ പഠിപ്പിക്കാൻ വരണ്ടാ…..
ടാ ജീവാ…..
ഇനിയിപ്പോ വേറെ ഒരാളുടെ രക്തം തേടി പോണ്ട….. നല്ല pure ബ്രഹ്മണ് രക്തം ഇവിടിരിക്കല്ലേ…..'””

Sj പറഞ്ഞത് കേട്ടപ്പോ അയാൾക്ക് ആകെ ഭയമായി….. ജീവ ഒരു ചിരിയോടെ ആ താലി തന്റെ കൂട്ടാളികളിൽ ഒരാൾക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് അത് ചെയ്യാൻ പറഞ്ഞു…

അവരുടെ സംഘത്തിൽ നിന്നും ഒരു തടിമാടനായ ഗുണ്ട മുന്നോട്ട് വന്നു…..

അത് കണ്ടപ്പോ പാറുവിന് ആകെ ഭയമായി…..

‘”” പ്ലീസ്….. വേണ്ടാ…..
ഞാൻ എല്ലാത്തിനും നിന്ന് തരുന്നില്ലേ….
പിന്നെ എന്തിനാ ആ പാവത്തിനെ…..
ഒന്ന് നിർത്താൻ പറാ…..'””

പാറു കരഞ്ഞുകൊണ്ട് sj യോട് പറഞ്ഞു….

 

‘”” സ്സ്……..
മിണ്ടാതെ അവടെ ഇരുന്നോ….. ഇല്ലെങ്കിൽ ആ കിളവന്റെ  ശവം കൂടെ നീ കാണും….. മനസ്സിലായോടി……'”

Sj അവളോട് പറഞ്ഞു…. അതുകൂടെ കേട്ടപ്പോ അവൾക്കൊന്നും മിണ്ടുവാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തി…..

ജീവ താലി എറിഞ്ഞുങ്കൊടുത്ത ഗുണ്ട മുന്നോട്ട് വന്നു…. ആ വയസ്സനായ തന്ത്രി അയാളെ പേടിയോടെ നോക്കി….

പെട്ടെന്നാണ് അവൻ തന്റെ അരയിൽ വച്ചിരുന്ന ഒരു കത്തി പുറത്തേക്കെടുത്തത്….
പേടിച്ചു വിറച്ചു നിന്നിരുന്ന അയാളുടെ കൈ മുറുകെ പിടിച്ചുകൊണ്ടു അവൻ ആ സാധുവിന്റെ കയ്യിലേക്ക് മൂർശയേറിയ കത്തി വച്ചുകൊടുത്തു…..

വേദന കൊണ്ടാ വൃദ്ധൻ നിലവിളിച്ചു…. അയാളുടെ കയ്യിൽ നിന്നും ചുവന്ന നിറമുള്ള ചുടു രക്തം ഒഴുകി…..

അയാൾ വേഗമാ കയ്യിലേക്ക് ജീവ തന്ന താലിമാല ബലമായി വച്ചുകൊടുത്തു….. മഞ്ഞയിൽ മുക്കിയ ആ ചരടിൽ ചോര കറ പുരണ്ടു….. അത് രക്തവർണ്ണമായിമാറി ….

ഈ ക്രൂരതകളൊന്നും കാണുവാനാവാതെ പാറു തല താഴ്ത്തിപ്പോയി…..

അവളുടെ മനസ്സ് അങ്ങേ അറ്റം വേദന അനുഭവിച്ചിരുന്നു…. പക്ഷെ ആ വേദന കാണാൻ ഇന്നാരുമില്ല…..

ബ്രാഹ്മണ  രക്തം പുരണ്ട ആ താലി അയാൾ sj യുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തു…..
ചെകുത്താൻ അറിഞ്ഞു സമ്മാനിച്ച ചിരിയോടെ sj വീണ്ടുമാ താലി പാർവതിക്ക് നേരെ നീട്ടി പിടിച്ചു…. അവളുടെ കണ്ണുകളിൽ അവൻ കണ്ടത് ഭയം മാത്രമാണ്….

‘”” ഇപ്പോഴാടി പാറു കറക്റ്റ് ആയത്…..
നിനക്ക് വിധിച്ചത് ഈ ചുവന്ന ചരടാ…..
Welcome to the hell my angel…….
ഹ ഹ ഹ ഹ ഹ……. “”

Sj അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു….. അവളിതെല്ലാം കേട്ട് മിണ്ടാതിരിക്കുക മാത്രമാണ് ചെയ്തത്……

Sj ആ താലി അവൾക്ക് നേരെ കൊണ്ടുപോയി…. വിവാഹമെന്ന ചങ്ങലയിൽ അവളെ ബന്ധിയാക്കുവാൻ…..
അവന്റെ വരവ് ഭയത്തോടെ നോക്കി കാണുവാൻ മാത്രമേ അവൾക്ക് കഴിഞ്ഞള്ളു…..

അവൾ ഭയത്തോടെ തന്റെ കണ്ണുകൾ ഇറുകെ അടച്ചു….. ആ കാഴ്ച കാണുവാനുള്ള ശക്തി അവളിൽ ഉണ്ടായിരുന്നില്ല

അതാണ് സത്യം……

അവൻ നീട്ടിയ താലി അവളുടെ കഴുത്തിന്റെ അടുത്ത് വരെയെത്തി….

പുറകിൽ നിന്നിരുന്ന രണ്ടുപേർ പാർവതിയുടെ വിടർത്തിയിട്ട മുടിയിഴകൾ പൊക്കി വച്ചു….. അവന് താലി കെട്ടുവാൻ എളുപ്പത്തിനായി…..

പെട്ടെന്നാണ് അന്തരീക്ഷത്തിന്റെ സ്വഭാവം മാറിയത്…. അത്ര സമയം ശാന്തമായിരുന്ന ആ ആകാശത്ത് നിന്നും വൻ സ്ഫോടന ശബ്ദത്തോടെ ഒരു ഇടിമുഴക്കം…..

അവളെ സ്വന്തമാക്കണമെന്ന അഹങ്കാരത്തോടെ പോയ sj പോലുമാ ഇടിമുഴക്കം കേട്ടൊന്ന് വിറച്ച് താലി പുറകോട്ട് വലിച്ചുപോയി…..

മറ്റാരുടെയും അവസ്ഥ വ്യത്യസ്തമല്ല…..

ഒട്ടും പ്രതീക്ഷിക്കാത്ത ആ ഇടിമുഴക്കം എല്ലാവരെയും ഒന്ന് വിറപ്പിച്ചിരുന്നു…..

പെട്ടെന്ന് അവിടെ അതി ശക്തമായ കാറ്റ് വീശാൻ തുടങ്ങി……
മഹാ കൊടും കാറ്റ്…….

കതിർ മണ്ഡപത്തിൽ എരിഞ്ഞുകൊണ്ടിരുന്ന അഗ്നി കാറ്റിന്റെ ശക്തിയാൽ ആളിക്കത്തി…. അവസാനമത് കെട്ടുപോയി……

Sj  തന്റെ രണ്ട് കയ്യിൽ പിടിച്ച താലിമാലയുടെ ഒരു തലപ്പ് കാറ്റിന്റെ ശക്തിയാൽ പറന്നുപോയി….. പക്ഷെ മറു കരത്തിൽ കൂടെ അതിന്റെ പിടിയുള്ളതിനാൽ താലി കയ്യിൽ നിന്നും പോയില്ല…….

ആഞ്ഞു വീശിയ ആ കൊടും കാറ്റിൽ അവന്റെ കണ്ണ് ചെറുതായി അടഞ്ഞുപോയി….. കാരണം അത്രക്ക് ശക്തിയായിരുന്നു അതിന്…..

മഴ പെയ്തു നനഞ്ഞ ആ ഇടത്ത് എവിടെ നിന്നോ പാറി വന്ന പോലെ പൊടിക്കാറ്റ് നിറഞ്ഞു…….

എന്താണവിടെ നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല……
ചുറ്റും വന്ന ആ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി …..

Sj തല ചെരിച്ച് തന്റെ അടുത്തിരിക്കുന്ന പാർവതിയെ നോക്കി….. അവൾ ഇതൊന്നും നോക്കാതെ കണ്ണുകൾ അടച്ച് വിറ പിടിച്ച പനിപോലെ കിടുകിടാ വിറക്കുകയാണ്…..

Sj യുടെ കണ്ണുകൾ മുന്നിലേക്ക് പോയി…..
അവിടെ കൂടി നിന്ന ആളുകളുടെ നടുക്ക് ഒരുത്തൻ നിൽക്കുന്നു…… ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഒരു കറുത്ത ടീഷർട്ടും ഇട്ട ഒരുവൻ…..

അവനെ കണ്ട sj ക്ക് പെട്ടെന്ന് കണ്ണെടുക്കുവാൻ പറ്റിയില്ല….. എന്തുകൊണ്ടോ….. ആ രൂപം അവന്റെ ദൃഷ്ട്ടിയെ ബന്ധിയാക്കി….. ഇതുപോലൊക്കെ ആയിട്ട് പോലും അവന്റെ മുഖം sj കണ്ടില്ല….

കാറ്റ് അവന്റെ കണ്ണുകളെ തുണി വച്ചു മൂടും പോലെ മൂടിയിരുന്നു……

‘”” സഞ്ജു……
ഇത് പോകുമെന്ന് തോന്നുന്നില്ല…..
നീ താലി കെട്ട്…….'””

ഇടക്ക് സമർ ഉറക്കെ വിളിച്ചു പറഞ്ഞത് sj കേട്ടു….. പക്ഷെ അവൻ അനങ്ങിയില്ല….. ആ കണ്ണുകൾ ഇപ്പോഴും അവിടാണ്….. കുറച്ചു മുന്നേ നോക്കിയ അതെ രൂപത്തിന് മേലെ…..

കാർമേഖങ്ങൾ വന്ന് മൂടിയ ആ ആകാശം ഇരുട്ട് നൽകി….. ആ ഇരുട്ടിൽ അവിടെ കണ്ടവന്റെ കൂടെയുണ്ടായിരുന്നവർ പോലും ഒരു കൂട്ടം നിഴലുകളായി മാറിപ്പോയി….

പക്ഷെ ആ നിഴലുകളിലും അവൻ കണ്ട രൂപത്തിൽ നിന്നുമവൻ കണ്ണെടുത്തില്ല…. ഒരു കാന്തം പോലെ അവനെ അതിലേക്ക് വലിക്കും പോലെ…..

Sj ക്ക് തന്റെ നിയന്ത്രണം സ്വയം നഷ്ട്ടമായി….
അവന്റെ കൂട്ടാളികൾ എല്ലാം അവനെ അമ്പരപ്പോടെ നോക്കുന്നു……

പെട്ടെന്ന് ആരോ കുലുക്കി വിളിക്കുന്നത് അറിഞ്ഞാണ് അവന് സ്വബോധം വന്നത്…..
Sj ഒരു ഞെട്ടലോടെ കണ്ണുകൾ അടച്ചു തുറന്നു…..

 

അവനൊരു അമ്പരപ്പോടെ ചുറ്റും നോക്കി……

തന്നെ നോക്കി നിൽക്കുന്ന ആളുകൾ….
അടുത്ത് നിൽക്കുന്ന സമർ….. കൈ കൂപ്പി കണ്ണുകലടച്ചു ഒന്നും അറിയാതെ പ്രാർത്ഥിക്കുന്ന പാർവതി…..

എല്ലാം പഴയ പോലെ തന്നെ…..

കാറ്റിന്റെ ശക്തി മാത്രം കുറഞ്ഞിട്ടുണ്ട്……

 

‘””  എന്താടാ പറ്റിയത്……….???'””

സമർ അവന്റെ തോളു കുലുക്കി ചോദിച്ചു……
Sj ഒരു നിമിഷം കുറച്ചു മുന്നേ നോക്കി നിന്ന ഇടത്തേക്ക് നോക്കി……

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.