⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2992

ചങ്ക് പൊട്ടി കരഞ്ഞിരുന്നു അവൾ….
തനിക്കായി ദൈവം കരുതിവച്ച പ്രാണനാഥന്റെ അകൽച്ച അവളെ അങ്ങനെ ആക്കിയിരുന്നു…..

പാർവതി പൂർണ്ണമായും മാറിക്കഴിഞ്ഞു….. എന്നവന്റെ താലി ആ കഴുത്തിൽ വീണോ അന്ന് തൊട്ടേ അവളിൻ മനം അവനായി തുടിച്ചു തുടങ്ങി….

പാർവതിയിൽ അടങ്ങിയിരുന്ന ആ ശക്തിയുടെ സത്വം അവളിൽ കൂടുതൽ പ്രായോഗികമായി തുടങ്ങി…. പക്ഷെ അപ്പോഴും രുദ്രൻ ഉണർന്നിരുന്നില്ല….

അവനിപ്പോഴും ആ ആത്മാവിലെ ഓർമകളിൽ തന്നെ വസിക്കുന്നവൻ ആയിരുന്നു….

ആ ഓർമ്മകൾ തന്നെയാണ് അവളെ അകറ്റുന്നതും….
അവന്റെ ശരീര ഗന്ധം കലർന്ന ബെഡിൽ കിടന്ന് പാറു പൊട്ടിക്കരഞ്ഞു….. പിന്നീട് എപ്പോഴോ അവളുറങ്ങി പോയി….

ഗാടമായ മയക്കത്തിലും അവളുടെ കാതിൽ പുല്ലാം കുഴലിന്റെ വേണു നാദം മുഴങ്ങി കേട്ടു…. തന്റെ കണ്ണന്റെ സങ്കീതം…..

പാറു തന്റെ കണ്ണുകൾ വലിച്ചു തുറന്നു…..
സ്വപ്നത്തിൻ മായാജാലത്തിൽ പിറന്ന ഒരു പുതു ഉലകം…..

ചുറ്റിനും മരങ്ങളും ചെറു ചെറു ചെടികളും….
പച്ച പുല്ല് വിതച്ച മൈതാനം…..
പല നിറത്തിലുള്ള പൂക്കളാൽ അലങ്കൃതമായ ലോകം…..

സങ്കടം നിറഞ്ഞു നിന്ന അവളുടെ മനസ്സിന് ആ ലോകം വല്ലാത്ത തണുപ്പ് ഏകി…. എന്നാൽ അതിന്റെ കനലു കെടുത്താൻ അതിന് സാധിച്ചിരുന്നില്ല…..

രാജകുമാരിയുടെ അണിവസ്ത്രം ധരിച്ച പാർവതി മുന്നോട്ട് നടന്നു….. അവളുടെ ശ്രദ്ധയെല്ലാം ആ വേണു നാഥത്തിൽ ആയിരുന്നു…..

ഏത് ദിശയിൽ നിന്നും വരുന്നെന്നു പോലും മനസ്സിലാവാത്ത ആ വേണു നാഥത്തിൽ…. അതാ ലോകത്തിന്റെ നാലാ ഭാഗത്തിൽ നിന്നും മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു….

പാറു അവിടെ ഉള്ള ഒരു മരത്തിൻ കീഴിൽ ഇരുന്ന് പതിയെ കണ്ണുകൾ അടച്ചു…. വല്ലാത്ത തണുപ്പ്…..
കൂടാതെ മനസ്സിലെ വേദനയും…..

ശരീരം അറിഞ്ഞ ആ തണുപ്പ് ചൂടായി മാറുവാൻ അധികം സമയം വേണ്ടി വന്നില്ല….

അടഞ്ഞ കണ്ണുകളെ അവൾ പതിയെ തുറക്കുവാൻ ശ്രമിച്ചു…. ഉദിച്ചു വന്ന സൂര്യ രശ്മിയുടെ മുന്നിൽ ഒരു നിഴലുപോലെ ഒരാൾ നിൽക്കുന്നു…..

പാതി തെളിഞ്ഞ അവന്റെ ശരീരത്തിൽ രുദ്രാക്ഷ മാലകൾ കണ്ടു അവൾ…. ഒപ്പം ആ നെഞ്ചിൽ തെളിഞ്ഞു കാണുന്ന അപരിചിത ലിപിയാൽ പച്ച കുത്തിയ ചിന്നങ്ങൾ….

അത് അവളിതിനു മുന്നേ കണ്ടത് തന്നെയാണ്……
രുദ്രന്റെ നെഞ്ചിൽ…..
അവൾക്കാകെ അതിശയമായി…..
ഉള്ളിലെ വിഷമങ്ങൾ എങ്ങോ പോയി മറയും പോലെ…..

ആ രൂപം അവൾക്കടുക്കലേക്ക് വന്നു….

ഇരുളിൽ മറഞ്ഞ അവന്റെ മുഖം അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു…..

നീട്ടി വളർത്തിയ ജട കയറിയ മുടിയും കാവി മുണ്ടും രുദ്രാക്ഷ മാലകളും അണിഞ്ഞ രുദ്രന്റെ രൂപം…..
മഹാദേവന്റെ രൂപം….

അതി സുന്ദരമായ അവന്റെ നെറ്റിയിൽ ഭസ്മം പൂശിയിരിക്കുന്നു….. എന്നും കാണുന്ന പോലെ ആ മുഖത്തെ രൗദ്രത ഇന്ന് ഇല്ലാതെ പോയിരുന്നു….

ആ കണ്ണുകളിൽ മുഴുവനായും പ്രണയം മാത്രമാണ്….. അവളോട് ഉള്ള പ്രണയം…..
അവൻ പതിയെ അവൾക്കടുത്തിരുന്നു….

‘”” തനിച്ചിരുന്നു എന്റെ ദേവി ആകെ വാടി പോയല്ലോ….'””

വാത്സല്യം നിറഞ്ഞ അവന്റെ വാക്കുകൾ കേട്ടതും പാറു മുഖം തിരിച്ചുന്നു….രുദ്രൻ പതിയെ തന്റെ ദേവിയുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തിരുത്തി….

‘” എന്നെ തൊടണ്ട……
എങ്ങോട്ടാണെന്ന് വച്ചാ പോക്കോ….'””

പാർവതി അവന്റെ കരത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു….

‘”” എന്നെ വിട്ട്  എപ്പോഴും  അകലുകയല്ലേ…. പിന്നെ എന്തിനാ  ഇപ്പൊ വന്നത്…..'””

‘”” ഈ ദേവിയെ വിട്ട്  അകലാനോ…..
എനിക്കതിന്  സാധിക്കുമെന്ന് തോന്നുന്നുണ്ടോ…..'””

ഒരു ചെറുപുഞ്ചിരിയോടെയാണ്  അവനത് പറഞ്ഞത്

“” വേണ്ട…..
ഒന്നും പറയണ്ട…..
പറയുന്നതൊന്ന്  ചെയ്യുന്നത് മറ്റൊന്ന്…. “”

‘”” അത് ഞാൻ അല്ലല്ലോ പാറു…..
ഈ ദേവിയിൽ നിന്ന്  എത്ര അകന്നാലും ഞാൻ  നിന്റെ അടുത്തേക്ക് തന്നെ  വരില്ലേ……'””

രുദ്രന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കേട്ടപ്പോൾ അവളെറിയാതെ തേങ്ങിപ്പോയി…. പാർവതി ആ ബലവാന്റെ നെഞ്ചിലേക്ക് തലവെച്ച് കിടന്നു…..

‘”” എനിക്കൊത്തിരി  വെറുപ്പായിരുന്നു…..
അപ്പോൾ ഒന്നും ഞാൻ  അറിഞ്ഞിരുന്നില്ല ഏട്ടൻ എന്റെതാവുമെന്ന്…..
പക്ഷേ ഇന്ന്…..
എനിക്കുമാത്രം  സ്വന്തമായി….
ആ മനസ്സിൽ  ഈ പെണ്ണിനൊരു  ഇടം തന്നൂടെ……'””

അവളുടെ സ്വരം ഇടറിയിരുന്നു….. രുദ്രൻ തന്റെ  പാതിയെ  കൂടുതൽ ചേർത്തുപിടിച്ചു……

‘”” ഈ മനസ്സ് മുഴുവൻ  നിനക്ക് വേണ്ടി മാത്രമാണ് പാറു….
ഞാൻ എത്ര അകന്നാലും  വിധി  നിന്നിലേക്ക് തന്നെ  എന്നെ കൊണ്ടെത്തിക്കും…..'””

പാറു അവന്റെ മുഖത്തേക്ക് നോക്കി……

‘”” ഇനിയും അകലുമോ…..?'””

‘”” ഹ്മ്മ്…..
അകലും…… പക്ഷേ എത്ര അകന്നാലും ഞാൻ നിനക്കുള്ളതു മാത്രമാണ്……. ഈ ദേവാസുരന്റെ പെണ്ണിന് മാത്രം……'””

അവന്റെ വാക്കുകൾ കേട്ടതും  പാറു വിന്റെ കണ്ണിലൂടെ  ആനന്ദത്തിന്റെ ഒരുതുള്ളി കണ്ണുനീർ  പുറത്തേക്ക് ഒലിച്ചു……

‘”” ഞാൻ കാത്തിരിക്കും…..
എത്ര കാലം വേണമെങ്കിലും  ഞാൻ കാത്തിരിക്കും….. ഈ ചങ്കിലെ  തുടിപ്പ് തീരും വരെയും  ഞാൻ കാത്തിരിക്കും…..'””

അവൾ പറഞ്ഞു……

‘”” നിനക്കായി ഞാൻ വരും ദേവി…..
ഓർമ്മയുടെ ചങ്ങലയിൽ നിന്നും  മോചിതനായി  എന്റെ പെണ്ണിനെ  കൊതിതീരുവോളം സ്നേഹിക്കാൻ ഞാൻ വരും……'”””

രുദ്രന്റെ വാക്കുകൾ  ഉറച്ചതായിരുന്നു…..
അവൾ അവന്റെ നെഞ്ചിൽ  ഒരു കുഞ്ഞിനെപ്പോലെ  ചേർന്നു കിടന്നു….
യഥാർത്ഥത്തിൽ  അവനിൽ നിന്നും  അവൾ ആഗ്രഹിച്ച  സാമിപ്യവും  സ്നേഹവും  വെറും സ്വപ്നത്തിൽ നിന്നുതന്നെ  അവൾ നേടിയെടുത്തിരുന്നു…….

അതെ…..

ദേവാസുരൻ  എന്ന ശക്തി ആത്മാവിനായി  രൂപ കൊണ്ടവൾ പാർവതി……
ആ ശക്തിയെ സ്വന്തമാക്കുവാൻ  വേദന നിറഞ്ഞ ജീവിതത്തെ  തിരഞ്ഞെടുത്തവൾ പാർവതി……
അവനെന്ന അഗ്നിയെ തന്റെ പാതിയായി വഹിക്കുവാൻ  തിരഞ്ഞെടുക്കപ്പെട്ടവൾ പാർവതി……

ജന്മം കൊണ്ടും  ശരീരം കൊണ്ടും  അവർ ഏറെ അകലെയാണ്…..
എന്നാൽ കർമ്മംകൊണ്ട്  അവർ ഒന്നാവുക തന്നെ ചെയ്യും….

ഇന്ന്  വെറുപ്പ് കാണിക്കുന്ന  അവൻ  നാളെ അവൾക്കായി  ജീവിതം നയിക്കും….
ആ നിമിഷം തുടരും…..

ഗൗരിശങ്കരപ്രണയം…..

?????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.