ഒരു ബിരിയാണി കഥ… നൗഫു… ഗൾഫിലെ ബാച്ചിലർ റൂമിൽ നല്ല നല്ല വെറൈറ്റി ഫുഡ് ഉണ്ടാക്കുന്നത് വീഡിയോകാളിൽ കണ്ടതിന്റെയും,.. കൂടേ എന്റെ മാക്സിമം തള്ളിന്റെയും പണി ഇത്ര പെട്ടന്ന് എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല….. … പെരുന്നാൾ ലീവിന് വന്ന എന്നോട് പെരുന്നാൾ ദിവസം ബിരിയാണി ഉണ്ടാകുവാനായി ഭാര്യയും ഉമ്മയും പറഞ്ഞപോയാണ്…. എന്തിനാടാ നീ വെറുതെ തള്ളി നടന്നത് എന്ന് മനസിലേക്ക് വന്നത്… പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ വെറുതെയുള്ള തല തിരിഞ്ഞ […]
Category: Stories
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2625
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ? Author : ADM {PREVIOUS PARTS} മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … ” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ” “അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു “മ്മ് ………ന്താ …മ്മെ ……..” “അമ്മയല്ലടാ […]
വീട് പറഞ്ഞ കഥ.. [Elsa2244] 77
വീട് പറഞ്ഞ കഥ Author :Elsa2244 1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു. ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]
ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954
ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]
ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65
?എന്റെ രാക്ഷസി?(?Psycho Girl?) 2 698
?എന്റെ രാക്ഷസി? (?Pscho Girl?)2 Author : ?DEVIL NEW BORN ??????????????????? ശ്വേതയെയും കൊണ്ട് അലീനയും സോയയും അവരുടെ കേബിനിലേക്ക് ആണ് പോയത്, ശ്വേതയെ അവർ അവിടെയുള്ള ചെയറിൽ ഇരുത്തി. “നിനക്ക് ഭ്രാന്താണോടി പെണ്ണെ, “അത് തന്നെ ഞങ്ങളിപ്പോ വന്നില്ലായിരുന്നെങ്കിൽ അവൻ നിന്നെ കൊന്നേനെ. അലീനയും സോയയും അവളോടായി പറഞ്ഞു. “ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, അവനും മാഡവും തമ്മിൽ റിലേഷൻ ഉണ്ട്. അലീന പറഞ്ഞു […]
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . . 01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]
—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994
—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ] നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]
⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543
Demon king presents ദേവാസുരൻ s2 ep 13 /Previous Part/ കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ…. കഥ ഓടിച്ചു വിടാതെ വായിക്കുക…. ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക… ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ? അപ്പൊ പോയി വായിച്ചോ…
ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578
മിഴിയോരം 1{RAMBO} 1026
❤️മിഴിയോരം? MIZHIYORAM| Author : Rambo | Previous Part “”സാർ…. സാർ…!!!”” നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു.. നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!! അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!! എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി “”യെസ്… പറയു ജിഹാന…!! എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??”” എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ […]
?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830
v ?എന്റെ രാക്ഷസി? (?Pscho Girl?) Author : ?DEVIL NEW BORN മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤ തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ. നയന ? അദ്വൈദ്(പൊന്നു ? ആദി ) 7A M സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും […]
ദൂരെ ഒരാൾ [വേടൻ] 146
ദൂരെ ഒരാൾ Author : വേടൻ :എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ… :അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ…. :അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ. ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു… ” ഞാൻ സന്ദീപ്. നന്ദു […]
?കരിനാഗം 11?[ചാണക്യൻ] 367
?കരിനാഗം 11? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മാതംഗിയുടെ ആനന്ദം തുളുമ്പുന്ന വാക്കുകൾ കേട്ട് യക്ഷമിക്ക് അതിശയം തോന്നി. എന്താണമ്മെ വിശേഷിച്ച്? മകളെ…. നീ പോയ കാര്യം എന്തായി? ആ ദൗത്യം നിറവേറ്റിയോ? അപ്പോഴാണ് അമ്മ ഒരു കഠാരയും തന്നു മഹിയെ കൊല്ലാൻ പറഞ്ഞു വിട്ടത് യക്ഷമിക്ക് ഓർമ വന്നത്. ഇല്ലമ്മെ… അത് പരാജയപ്പെട്ടു…. ആ സർപ്പൻ എവിടേക്കോ പോയി മറഞ്ഞു. മഹിയെ പാളി നോക്കിക്കൊണ്ട് യക്ഷമി പറഞ്ഞു. […]
റഹ്മാന്റെ ടൂർ [നൗഫു] 3827
റഹ്മാന്റെ ടൂർ… നൗഫു ❤❤❤ “നാളേയാണ് ലാസ്റ്റ് ഡെ… പ്ലസ് 2 ബാച്ചിൽ നിന്നും രണ്ടു ബസ് കുട്ടികൾ പോകുന്നുണ്ട്.. മൈസൂർ അതാണ് പോകുന്ന സ്ഥലം.. നാളേ ഫീസ് കൊടുക്കണം.. 1000 രൂപ…” അന്ന് സ്കൂളിലേക്ക് എത്തിയപ്പോൾ തന്നെ അറിയുന്ന വിവരം അതായിരുന്നു… സംഭവം കുറച്ചു ദിവസമായി തിളച്ചു മറയുന്നുണ്ടേലും നാളേയാണ് ലാസ്റ്റ് ദിവസം എന്നറിയാതെ ആയിരുന്നു അന്നും ക്ലസ്സിലേക് വന്നത്… പണ്ടേ സ്കൂളിൽ നിന്നും ഒരു ടൂറിനും പോകാത്തത് കൊണ്ട് ആസിഫിന്റെ മനസ്സിൽ പ്രത്യേകിച്ചു […]
? ഭാര്യ കലിപ്പാണ് ? 10 [Zinan] 357
? ഭാര്യ കലിപ്പാണ് ? 10 Author :Zinan [ Previous Part ] തുടർന്നു വായിക്കുക…… മുബിൻ…. റിസയായാലും കുസ ആയാലും… അവളെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ… ഇ മുബിൻ ആരാണെന്ന് ഞാൻ പഠിപ്പിക്കും…… അവളെക്കൊണ്ട്… ഇക്ഷ… ഇഞ്ഞ… എന്ന് മൂക്കുകൊണ്ട് വരപ്പിക്കും ….. നീ അവളെ… ഇക്ഷ… ഇഞ്ഞ എന്ന് വരപ്പിക്കാൻ പോയാൽ…. നിന്നെ അവൾ എട്ടായി മടക്കി വല്ല കായലിലും താത്തും… ജാഗൃതേ…..( ആഷിക് ) അവൾ ഇനി ഇങ്ങു […]
മാന്ത്രികലോകം 13 [Cyril] 2157
മാന്ത്രികലോകം 13 Author : Cyril [Previous part] “മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…” ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്. ******************* ദനീർ ഫ്രെന്നിന്റെ പ്രവചനം പോലത്തെ ആ വെളിപ്പെടുത്തൽ ഭയാനകമായ ഒരു അന്തരീക്ഷത്തെയാണ് സൃഷ്ടിച്ചത്… അതുകൂടാതെ ഞങ്ങൾ എല്ലാവരിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു നടുക്കമുണ്ടായി…. മനസില്‍ ഭയവും നിറഞ്ഞു. “മൂന്ന് മാസം തികയുന്ന അന്നു…. പ്രകൃതിയുടെയും, […]
വിസ്മയങ്ങൾക്കപ്പുറം (ജ്വാല) 1309
വിസ്മയങ്ങൾക്കപ്പുറം | Author : Jwala Vismayam പ്രീയപ്പെട്ടവരെ, ഒരു നോവലൈറ്റ് രീതിയിൽ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്. അതിമാനുഷികത്വം ഒന്നുമില്ലാത്ത സാധാരണ കഥാപാത്രങ്ങൾ മാത്രം. ഞാൻ ഇതുവരെയും എഴുതിയ കഥകളെ അപേക്ഷിച്ച് കൂടുതൽ സമയമെടുത്ത് എഴുതിയ കഥയാണിത് വായിക്കുക, പ്രോത്സാഹിപ്പിക്കുക. എല്ലാ കഥകളും വായിച്ച് പ്രോത്സാഹിപ്പിച്ച പ്രിയ സൗഹൃദങ്ങൾക്ക് നന്ദി… സ്നേഹപൂർവ്വം… ജ്വാല.
ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99
രാക്കണ്ണികൾ Author : VICKEY WICK Previous story Next story (സുഹൃത്തുക്കളെ, ഇതിനു മുൻപ് ഒരുതവണ അറിയാതെ പബ്ലിഷ് ആയിപോയിരുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് പോലും മറുപടിതരാതെ ഞാൻ അത് നീക്കം ചെയ്യുകയും ചെയ്തു. അതിനു ക്ഷമ ചോദിക്കുന്നു. അപ്പോൾ ഉണ്ടായിരുന്ന പേര് മാറ്റി മറ്റൊരു പേരാണ് ഇപ്പോൾ […]
കാഴ്ച [Anudeep k] 73
കാഴ്ച Author :Anudeep k നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ….? . . മഴ തകർത്ത് പെയ്യുന്ന രാത്രി. പ്രകൃതി കലിപൂണ്ടിരിക്കുന്നു. ആദി ഉറക്കമാണ്. കുറച്ചു നാളുകളായി ദുഃസ്വപ്നത്തിന്റെ രാത്രികളാണ് ആദിക്ക്. തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നത്തിന്റെ ബാക്കിയെന്നോണം ഫോണുകൾ നിർത്താതെ നിലവിളിക്കുന്നു. പെരുമഴയിലും ആദി വിയർത്തു കുളിച്ച് ഉണർന്നു. തന്റെ സുഹൃത്ത് ഹരി മരിച്ചിരിക്കുന്നു. ഫോൺ എടുത്തു നോക്കിയ ആദി പേടികൊണ്ട് വിറങ്ങലിച്ചു. ഹരി മരിച്ചിരിക്കുന്നു… (സുഹൃത്തിന്റെ മെസേജ്). […]
?THE ALL MIGHT? ( can i rewrite it ) 88
?THE ALL MIGHT ? ( can i rewrite it) . Facing a big problem……….. ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ കഥ ഒന്നൂടെ പൊലിപ്പിച്ച് എഴുതാൻ വലിയ ആഗ്രഹം ഉണ്ട് . ചുമ്മാ ഒരു രസത്തിനു എഴുതിയതാണ് . But ഇപ്പോൾ ചെറിയ സീൻ ആണ് കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ഐടിയ and ഇമാജിനേഷൻ സെറ്റാകുന്നില്ല. അതു കൊണ്ട് നല്ലൊരു Theme […]
കുഞ്ഞുറുമ്പുകളുടെ ലോകം 2 [Fire blade] 105
കുഞ്ഞുറുമ്പുകളുടെ ലോകം 2 Kuyunurumbukalude Lokan Part 2 | Author : Fire blade Previous Parts അന്നും പതിവ് പോലെ ഒരുപാട് പേര് കളിക്കുന്നുണ്ട്…. പല പ്രായത്തിലുള്ള ഒട്ടേറെ പേർ പന്തുകളിക്കാനായി ദിവസവും ഇവിടെ ഉണ്ടാവും, അച്ഛനും മകനും വരെ ഓരോ ടീമിലുണ്ട്…. ഗ്രൗണ്ടിനും കളിക്കുമുള്ള വലിയൊരു പ്രത്യേകതയും അതുതന്നെയാണ്, ഇവിടെ ജാതിയോ മതമോ രാഷ്ട്രീയമോ പ്രായമോ ഒന്നും പ്രശ്നമില്ല.. ബാക്കിയുള്ള ഏതിനും പരസ്പരം കടിച്ചുക്കീറുന്നവർ ഇവിടെ ഒരു ടീമിൽ പരസ്പരം സഹകരിച്ചും സഹായിച്ചും […]
ഗസൽ (മനൂസ്) 2494
—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007
—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ] —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]