?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“തൃലോക്, ? ?തൃലോക് മഹാദേവ് ?

 

 

ഗുരുജിയുടെ വാക്കുകളിൽ നിന്ന് വരുന്ന വ്യക്തിയെക്കുറിച്ച് കേട്ട കേശവൻ കോരിതരിച്ചു പോയി, ആ വ്യക്തിയെ കാണുവാനായി അയാളുടെ ഉള്ളവും തുടിച്ചു.

 

അപ്പോഴാണ് വൈദ്യനാഥൻ വരുന്നത് അയാൾ കണ്ടത്, അയാളുടെ പുറകിലായി ശ്രദ്ധിച്ച കേശവന്റെ കണ്ണുകൾ അത്ഭുതം പൂണ്ടു, വല്ലാത്തൊരു തേജസ്സ് ആയിരുന്നു തൃലോകിനു ?.

 

“ഒടുവിൽ നീ നമ്മുടെ മുമ്പാകെ എത്തിച്ചേർന്നിരിക്കുന്നു അല്ലെ രുദ്രാ

 

ഗുരുജി ഒരു ചിരിയോടെ അരികിലെത്തിയ തൃലോകിനോടായി ചോദിച്ചു.

 

“പ്രണാമം മുത്താശ്ശ

 

അവൻ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചുകൊണ്ട് പറഞ്ഞു.

 

“നമ്മുടെ അടുത്തേക്ക് ഇരിക്കൂ രുദ്രാ

 

“മുത്താശ്ശ രുദ്രൻ അല്ല തൃലോക്, തൃലോക് മഹാദേവ് ?

 

“ഹ ഹ നീ ജനിച്ച സമയത്ത് ഞാൻ നിനക്ക് നൽകിയ നാമം മഹാരുദ്രൻ എന്നാണ്, എന്നാൽ നിന്റെ പഠന സമയത്താണ് നിന്റെ മാതാപിതാക്കൾ ആ നാമം മാറ്റിയത്.

 

“ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.

 

“നീ അറിയാൻ ഇനിയും ഒരുപാടുണ്ട് രുദ്ര

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.