?എന്റെ രാക്ഷസി?(?Psycho Girl?) 2 698

 

“അമ്മ ഇനി ഇതിനെ കുറിച്ചൊന്നും അവളോട് പറയണ്ട, അവളുടെ ആഗ്രഹം അല്ലെ പോയിക്കോട്ടെ, പഠിക്കാൻ മിടുക്കിയല്ലേ നമ്മളായിട്ട് അതിന് എതിര് നിൽക്കണ്ട.

 

“മ്മ് ശരി ശരി

 

“അല്ല മാളൂട്ടി എവിടെ കണ്ടില്ലല്ലോ.

 

“അവൾ കുളത്തിൽ കുളിക്കാൻ പോയി, ഇനി കുറച്കാലം അതിനൊന്നും പറ്റില്ലല്ലോ എന്ന് പറഞ്ഞു പോയതാ

 

“ശേ ഇപ്പോഴാണോ ഇതിനൊക്കെ സമയം കിട്ടിയേ വൈകുന്നേരം പോകേണ്ടതല്ലേ അവൾക്ക്, ഞാൻ പോയി വിളിച്ചിട്ട് വരാം അമ്മ.

 

അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി.

 

 

കുളത്തിലെ ജാലകണികകളിൽ മുങ്ങി നിവർന്നു അവൾ പടികൾ കയറി.

 

മേൽമുണ്ട് മാറിനെ മറച്ചുകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്, കാതിൽ കുഞ്ഞി കാതിലകൾ,കഴുത്തിലായി നേരിയ സ്വർണ ചെയിൻ, പടികൾ കയറുമ്പോൾ കാലിലെ വെള്ളി പാദസരത്തിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്, നിതംബം വരെ നീണ്ടു നിൽക്കുന്ന മുടിയിൽ നിന്ന് ജലം ഊർന്നിറങ്ങുന്നുണ്ട്.

 

മറുപുരയായി കയറി വസ്ത്രം മാറി അവൾ പുറത്തേക്ക് ഇറങ്ങി, ഇളം നീല നിറത്തിലുള്ള ദവാണിയിൽ അവൾ ഒരു ജാലകന്യകയെ പോലെ തോന്നിപോവും.

 

അവൾ ?ഗംഗ മഹേശ്വരി ?

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.