?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

എന്നിട്ട് അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു ?

 

പെട്ടന്ന് കാന്റീൻ ഹാൾ മുഴുവൻ സൈലന്റ് ആയി, അവർക്ക് 3 മൂന്നുപേർക്കും ഒന്നും മനസ്സിലായില്ല എല്ലാവരും നോക്കുന്നിടത്തേക്ക് നോക്കിയ അവർ കണ്ടത് കാന്റീനിലേക്ക് കയറി വരുന്ന നയനയെ ആണ്.

 

അവൾ കാന്റീനിലേക്ക് കയറി ആദി ഇരിക്കുന്ന ടേബിൾ ലക്ഷ്യമാക്കി നടന്നു,

 

അവളെ കാന്റീനിൽ കണ്ട മറ്റു സ്റ്റാഫുകൾ എല്ലാം ഞെട്ടി ഇരിക്കുകയായിരുന്നു, കാരണം അവൾ അവളുടെ കേബിനിൽ ഇരുന്ന് തന്നെയാണ് ഫുഡ്‌ കഴിക്കാറുള്ളത്, ആരുമായും ഒഫീഷ്യൽ കാര്യങ്ങൾ അല്ലാതെ free talks ന് താല്പര്യപ്പെടാറും ഇല്ല, അങ്ങനെ ഉള്ള അവളുടെ ഈ മാറ്റം എല്ലാവർക്കും അത്ഭുദം തന്നെ ആയിരുന്നു.

 

ആദിയും ആകെ പരിഭ്രാന്തിയിൽ ആയിരുന്നു

 

“ഇവിളിത് എന്ത് ഭാവിച്ചാ

 

അവൻ മനസ്സിൽ ചിന്തിച്ചു.

 

അപ്പോഴേക്കും അവൾ നടന്ന് അവനടുത്തായി എത്തിയിരുന്നു.

 

“Adwaid please come with me ?

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.