?എന്റെ രാക്ഷസി?(?Psycho Girl?) 2 698

 

അവന്റെ അവസ്ഥയും മരിച്ചായിരുന്നില്ല അവനും അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.

 

പെട്ടന്ന് ബോധം വീണ്ടെടുത്ത അവൻ അവളിൽ നിന്ന് ദൃഷ്ടി മാറ്റി

 

അവളും അപ്പോൾ തന്നെ തല താഴ്ത്തിയിരുന്നു.

 

“താനെന്താ ഇവിടെ?

 

“അതുപിന്നെ കുളം കാണാൻ

 

“തനിച്ചാണോ വന്നത്

 

“അല്ല അവർ എല്ലാവരും ഉണ്ടായിരുന്നു ഞാനിവിടെ കുറച്ച് നേരം കൂടി ഇരിക്കാൻ

 

അവന്റെ ചോദ്യത്തിനെല്ലാം അവൾ വിക്കി വിക്കിയാണ് മറുപടി പറഞ്ഞത്.

 

അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവവും അവൻ ആസ്വദിച്ചു.

 

“ഈ നേരം ഇവിടെ തനിച്ചിരിക്കുന്നത് നല്ലതല്ല താൻ പൊക്കോ

 

“അതിന് ഞാൻ തനിച്ചല്ലല്ലോ എന്റെ കൂടെ ദേവേട്ടൻ ? ഇല്ലേ

 

അവളുടെ മറുപടി കേട്ടതും ഒന്ന് പകച്ചു അവൻ അവളുടെ മുഖത്തേക്ക് നോക്കി.

 

“താൻ എന്താ വിളിച്ചത്?

 

“അത് അത് പിന്നെ ദേവേട്ടൻ ? ഇഷ്ടായില്ലെങ്കിൽ ഇനി വിളിക്കില്ല.

 

“താൻ അത് തന്നെ വിളിച്ചാൽമതി, തന്റെ പേര് എന്താന്നാ പറഞ്ഞത്

 

അവൻ അറിയാത്തത്പോലെ ചോദിച്ചു.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.