പ്രിയമാണവളെ [നൗഫു] 3363

ജോലി ചെയ്യണം എന്ന് കരുതി ഉപ്പ പിശുക്കൻ ഒന്നുമല്ലായിരുന്നു.. സഹായത്തിനു വേണ്ടി വരുന്നവരെ വെറും കയ്യോടെ മടക്കാറില്ല.. നാട്ടിലെ സമൂഹ വിവാഹത്തിനായാലും വീടുപണികൾക്കായാലും പള്ളിയുടെയും അമ്പലത്തിന്റെയും പണിക്കായാലും ഉപ്പ കൈ നിറച് തന്നെ കൊടുക്കും.. എന്റെ നാട്ടിലെ നാട്ടുകാർക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യ സ്‌നേഹി…..

 

പുലർച്ചെ രണ്ടു മണിക്ക് ഇറങ്ങിയാൽ ഉച്ചയോട് അടുത്ത് പതിനെന്ന് മണിക്കേ ഉപ്പ തിരികെ വരൂ.. പിന്നെ കാന്താരി മുളകും നല്ല ചൂട് കുറിയരി കഞ്ഞിയും കുടിച്ചു കുറച്ചു നേരം വിശ്രമിക്കും…അത് കഴിഞ്ഞു പിന്നെ പശുക്കളുടെ കൂടേ തൊഴുത്തിൽ… അവയെ കുളിപ്പിക്കലും പാൽ കറക്കലുമെല്ലാം ഉമ്മയുടെ മേൽനോട്ടത്തിൽ രാവിലെ തന്നെ കഴിഞ്ഞിരിക്കും.. പിന്നെ പുല്ല് വെട്ടി ഇട്ട് കൊടുക്കാനോ.. അവയെ ഒന്ന് കെട്ടഴിച്ചു വിട്ടു കൂടേ നടക്കാനോ ആയിരിക്കും ഉപ്പയുടെ ജോലി…

 

കുട്ടികാലം തൊട്ടേ ഞാനും അത് കണ്ടാണ് വളർന്നത്..

 

അവരുടെ കഷ്ടപ്പാടിന്റെ പ്രതിഫലം എന്നോണം… ഉള്ളത് വീണ്ടും കൂടുക എന്നല്ലാതെ.. അവരുടെ പേരിലുള്ള ഒരു തരി മണ്ണോ, പൊന്നോ അവർ നഷ്ട്ടപെടുത്തിയിട്ടില്ല…

 

പഠിക്കുവാൻ മോശമായത് കൊണ്ട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഒരു തൂമ്പയുമായി ഞാനും ഇറങ്ങി.. തോറ്റിട്ടെ.. ഇനിയും വെറുതെ അവിടെ പോയി സമയം കളയണ്ടല്ലോ.. ഉപ്പയുടേത് തന്നെ ആയിരുന്നു അഭിപ്രായം… ഇവിടെ മണ്ണിൽ വിളയുന്ന പൊന്ന് തന്നെ ആയിരുന്നു ഉപ്പയുടെ ലോകം…

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?

      എന്തായാലും… താങ്ക്സ് ???

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി ???

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ ??

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ ??

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ????

    1. താങ്ക്സ് ഷഹാന ??

  11. Njan undakum evide♥

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് ??

  13. ???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ ?

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ ???

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.