മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3357

Views : 45807

 

ഞങ്ങൾ മൂന്നു പേരും കുറച്ചു കടത്തിലാണ്.. ഉമ്മാക് അറിയാമല്ലോ… കൊറോണ വന്നത് തൊട്ടു.. എനിക്ക് മാത്രമേ കുറച്ചു കച്ചവടമുള്ളു.. അവര് രണ്ടു പേരും ആകെ കുടുങ്ങി ഇരിക്കുകയാണ്…

 

അതിനിപ്പോ ഞാൻ എന്ത് വേണം.. പഴേ ശൗര്യത്തിൽ തന്നെ റംല ചോദിച്ചു..

 

ഉമ്മ.. ഒച്ച വെക്കരുത്.. ഞങ്ങൾ പറയുന്നത് കേട്ടാൽ കിട്ടുന്നത് തിന്നും കുടിച്ചും പോകാം… അല്ലേൽ.. ഒരു ഭീഷണി പോലെ പറഞ്ഞു അവരുടെ മൂത്ത മകൻ അവിടെ നിന്നും ഇറങ്ങി പോയി…

 

❤❤❤

 

“ഹംസാ.. എത്രയാ ഈ വീടിനും സ്ഥലത്തിനുമായി അവസാന വാക്…”

 അബ്ബാസ് ഹാജി പുറത്ത് കട്ടിലിൽ കിടക്കുന്ന ഹംസയോടായി ചോദിച്ചു.. 

 ഹംസയുടെ തൊട്ടു പുറകിലായി തന്നെ റംല നിൽക്കുന്നുണ്ട്.. 

 

റഹീമിന്റെ തറവാട് വിൽപ്പനക് വെച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സുക്കൂർ പറഞ്ഞതനുസരിച്ചു വന്നതായിരുന്നു അബ്ബാസിക്ക…

 

“അബ്ബാസിക്ക ഉപ്പാക് സംസാരിക്കാൻ കഴിയില്ല.. അത് കൊണ്ട് ഞങ്ങൾ മൂന്നു മക്കളാണ് തീരുമാനം എടുക്കുന്നത്…” 

ഹംസയുടെ രണ്ടാമത്തെ മകൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നയാൾ മുന്നിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

 

Recent Stories

The Author

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤👍🏻👍🏻

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….😁🥸😁🥸

    1. 😘😍😍😍😘😘😘❤️❤️❤️❤️❤️❤️😘😍😍👍👍👍

  7. തൃശ്ശൂർക്കാരൻ 🖤

    ഇക്കാ❤❤❤🤖😍😍😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com