ബെത്ലഹേമിലെ മഞ്ഞുകാലം 💖💖💖 2 (മനൂസ്) 2578

Views : 69105

 

      ബെത്ലഹേമിലെ മഞ്ഞുകാലം

        BETHLEHEMILE MANJUKALAM

                   Author : manoos

                      Previous link      

 ബെത്ലഹേമിലെ മഞ്ഞുകാലം💖💖 (മനൂസ്).

 

 

 

രാവിലെ ഉറക്കം ഉണരുമ്പോൾ ഹെലൻ ബെഡിൽ തനിച്ചായിരുന്നു… മാറികിടന്ന ജനൽ വിരിയിക്കിടയിലൂടെ പകലോന്റെ മഞ്ഞ വെളിച്ചം ആ മുറിയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു..

“ഗുഡ് മോർണിംഗ്…”

പെട്ടെന്നാണ് ജോയലിന്റെ ശബ്‌ദം അവളുടെ കാതിൽ പതിച്ചത്..

പുഞ്ചിരിയോടെ ആവി പറക്കുന്ന ചായയുമായി അവൻ മുന്നിൽ…

“വിളിക്കാരുന്നില്ലേ…”

പുഞ്ചിരിയോടെ അവൾ ആരാഞ്ഞു…

“നീ ഉറങ്ങട്ടെന്നു കരുതി…വാ എണീക് ..ഇത് കുട്ടിക്ക്”

അവൻ കപ്പ് അവൾക്ക് നേരെ നീട്ടി..

ഒന്ന് മുരണ്ടു കൊണ്ട് അവൾ പുതപ്പ് മാറ്റി എണീക്കാൻ ശ്രമിച്ചു… പെട്ടെന്നാണ് അവളുടെ ബോധമണ്ഡലത്തിൽ വെളിപാട് ഉണ്ടായത്..

താൻ പുതപ്പിനുള്ളിൽ പൂർണ്ണ നഗ്നയാണ്… ലജ്ജ അവളെ മൂടി.. അവൾ ജോയലിന് മുഖം കൊടുക്കാതെ പുതപ്പിനുള്ളിലേക്ക് തലയിട്ടുകൊണ്ട് കിടന്നു..

അവളുടെ അംഗ ചേഷ്ടകൾ നോക്കിക്കണ്ട ജോയലിന് സംഗതിയുടെ കിടപ്പ് മനസ്സിലായി…

അവൻ ചായ കപ്പ് ടേബിളിലേക്ക് വച്ചിട്ട് മെല്ലെ തിരിഞ്ഞു നടന്നു…

അവന്റെ കാലടി അകന്ന് പോകുന്ന ശബ്ദം പുതപ്പിനുള്ളിലൂടെ ശ്രവിച്ച ഹെലൻ തെല്ലൊരാശ്വാസത്തോടെ നെടുവീർപ്പിട്ടു…

പക്ഷെ റൂമിന്റെ വാതിൽപ്പടി വരെ നടന്നടുത്ത ജോയൽ ആ കതക് അകത്തു നിന്ന് കുറ്റിയിട്ട് ഒരു കള്ളച്ചിരിയോടെ അവൾക്കരികിലേക്ക് നടന്നടുത്തു..

പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ അവൾ പുതപ്പ് ബലത്തോടെ പിടിമുറുക്കി…

“നീ എഴുന്നേൽക്കുന്നോ അതോ ഞാൻ എഴുന്നേല്പിക്കണോ..”

ജോയൽ ചിരിയോടെ ആരാഞ്ഞു…
മറുപടി അവളിൽ നിന്നുമുണ്ടായില്ല…

പിന്നീട് ശബ്ദമൊന്നും കേൾക്കാതെ ആയപ്പോൾ ഹെലനോന്നു ശങ്കിച്ചു…

Recent Stories

The Author

മനൂസ്

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ💖👍👍

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ💖💖

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ🤔😉..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ💖💖💖

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ🤔😂😂😂..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം😍😍😍

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ💖💖💖

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം😍😍😍

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ 👻👻

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ😍😍😍

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.😄.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം💖💖💖

  11. Perfect ok 👍💋

    1. പെരുത്തിഷ്ടം പുള്ളെ😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com