?എന്റെ രാക്ഷസി?(?Psycho Girl?) 2 698

അതും പറഞ്ഞു അവൾ കാറ്റുപോലെ പുറത്തേക്ക് നടന്നു, അവളുടെ പുറകെ തന്നെ ടീനയും മറ്റുള്ള guardസും.

 

തൃലോക് അവളുടെ പോക്ക് ഒരു നിമിഷം നോക്കി നിന്നു.

 

“?രാക്ഷസി ?

 

അവന്റെ ചുണ്ടുകൾ ആ പേര് പതിയെ മൊഴിഞ്ഞു.

 

???????????????????

 

ഹോസ്പിറ്റലിൽ ഇപ്പോൾ തോമസും വീണയും ശ്രദ്ധയും ഉണ്ട്, അവരുടെ ഓപ്പോസിറ്റയി തൃലോകും ഇരിക്കുന്നുണ്ട്.

 

അവർ മൂന്നുപേരും തൃലോകിനെ തന്നെ നോക്കി നിന്നു,.

 

ആരെയും ആകർഷിക്കാൻ കഴിയുന്ന പൂച്ചക്കണ്ണുകൾ ആണ് അവന്

 

രണ്ട് കൈകളിൽ മുഴുവനായി ഏതൊക്കെയോ ഭാഷയിൽ എന്തൊക്കെയോ പച്ച കുത്തിയിട്ടുണ്ട്.

 

കഴുത്തിന്റെ വലത് ഭാഗത്ത് ഒരു തേളിനെ പച്ചകുത്തിയിട്ടുണ്ട്.

 

ഉറച്ച ശരീരമാണ് അവന്, അവൻ ധരിച്ച ഷർട്ട്‌ fit ആയി നിൽക്കുന്നത് കൊണ്ട് ശരീരത്തിന്റെ അനാട്ടമി വ്യക്തമായി കാണുന്നുണ്ട്.

 

തോമസ് തന്റെ ഇടവും വലവും ഇരിക്കുന്ന രണ്ടുപേരെയും ശ്രദ്ധിച്ചു.

 

വീണയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെയാണ് അവന്റെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുകയാണവൾ.

 

“ദൈവമേ കൈവിട്ട് പോകുവോ

 

തോമസ് ചിന്തിക്കാതിരുന്നില്ല

 

ശ്രദ്ധയുടെ അവസ്ഥയും മറിച്ചല്ല അവന്റെ ശരീരത്തിൽ എത്ര പാക്ക്കൾ ഉണ്ടെന്നുള്ള കണക്കെടുപ്പിലാണ് അവൾ.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.