?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“എന്റെയാ എന്റെ മാത്രാ ?

 

അവൻ അതും പറഞ്ഞു ബോധം മറഞ്ഞു അവിടെ കിടന്നു.

 

അവൻ ബോധം മറഞ്ഞു കിടന്നതും അവന്റെ അടുത്തായി ഇരുന്ന അവന്റെ കൂട്ടുകാരന്റെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു.

 

“ഗംഗ മഹേശ്വരി, ഒരു പാട് ആഗ്രഹിച്ചതാ നിന്നെ, നിന്റെ ആരെയും മയക്കുന്ന ആ സൗന്ദര്യം അത് ഒന്ന് ആസ്വദിക്കാൻ എത്ര നാളായി ഞാൻ കൊതിക്കുന്നു, അങ്ങനെ ഉള്ളപ്പോ മറ്റൊരുത്തനെ വേളി കഴിച്ചു പോവാൻ ഞാൻ സമ്മതിക്കുമോ ഒരിക്കലും ഇല്ല, ഇവനെ വെച്ച് കൊണ്ട് തന്നെ ഞാൻ അത് മുടക്കും.

 

മനസ്സിൽ പറഞ്ഞു കൊണ്ടിരുന്ന അവന്റെ മുഖത്ത് ആ നിമിഷം ക്രൂരമായ ഒരു ചിരി പ്രത്യക്ഷമായി.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേടി

 

“ഇതാ ഇപ്പൊ കഴിയും ടി നിങ്ങൾ താഴേക്ക് പൊക്കോ ഞാൻ വന്നോളാം.

 

വൈകുന്നേരം അമ്പലത്തിലേക്ക് പോകുവാനായി തയാറാക്കുവാണ് പാറു, ധന്യയും പാറുവും മറ്റുള്ളവരും നേരത്തെ തയാറായി കഴിഞ്ഞിരുന്നു എന്നിട്ടും പാറുവിന്റെ ഒരുക്കം മാത്രം കഴിഞ്ഞിട്ടില്ല കൊട്ടാരത്തിലെ എല്ലാവരും ഒരുമിച്ചാണ് പോവുന്നത്.

 

പാറു ഇപ്പോഴൊന്നും തയാറായി കഴിയില്ല എന്ന് ഉറപ്പുള്ളതിനാൽ ബാക്കി എല്ലാവരും താഴേക്ക് പോയി.

 

ഒരുങ്ങി കഴിഞ്ഞ പാറു മുറിയിൽ നിന്നിറങ്ങി താഴോട്ടു പോവാൻ ഒരുങ്ങി.

 

പെട്ടന്നാണ് ആരോ അവളുടെ കൈ പിടിച്ചു അടുത്ത മുറിയിൽ കയറ്റിയത്, പെട്ടന്ന് ഒന്ന് പകച്ചു പോയെങ്കിലും ആരാണെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

 

പാറുവിനെ വലിച്ചു മുറിയിൽ കയറ്റി മുറി അകത്ത് നിന്നും പൂട്ടിയ ശേഷം ദേവ് തിരിഞ്ഞു നിന്ന് കൈകെട്ടി അവളെ തന്നെ നോക്കി നിന്നു.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.