?എന്റെ രാക്ഷസി?(?Psycho Girl?) 2 698

 

ഇതിനിടയിൽ ഗംഗയുടെ മറ്റു സഹോദരൻമാരയാ അരവിന്ദനോടും അനിലിനോടും അവർ സൗഹൃദം സ്ഥാപിച്ചിരുന്നു, അവർക്കും പാറുവും ധന്യയും സഹോദരിമാരായി.

 

ഇന്ന് തിരുവോണം ആണ്, ഇന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.

 

ഇന്നാണ് മേല്പല്ലൂർ കൊട്ടാരത്തിൽ ഉള്ളവർ തൃപുണേശ്വരം കൊട്ടാരത്തിലേക്ക് വരുന്നത്.

മുതിർന്നവർക്കും ദേവിനും മറ്റും മാത്രമേ ആ കാര്യം അറിവുള്ളതായിരുന്നുള്ളു. പാറുവും ഗംഗയും ഒന്നും അറിഞ്ഞിരുന്നില്ല.

 

കൊട്ടാരത്തിനു പുറത്തിരുന്ന് സംസാരിച്ചിരിക്കുകയായിരുന്നു ഗംഗയും പാറുവും ധന്യയും കൂടെ മറ്റു പെൺകുട്ടികളും ഉണ്ട്, അപ്പോഴാണ് പടിപ്പുര കടന്ന് അഞ്ചാറു കാറുകൾ വരുന്നത് അവർ ശ്രദ്ധിച്ചത്.

 

പരിചിതമായ ആണ് കാറുകൾ കണ്ടതും പാറു എഴുന്നേറ്റു

 

അപ്പോഴേക്കും കൊട്ടാരത്തിൽ നിന്ന് എല്ലാവരും പുറത്തേക്ക് ഉറങ്ങിയിരുന്നു.

 

ആദ്യത്തെ കാറിൽ നിന്ന് നാലുപേർ പുറത്തേക്കിറങ്ങിയിരുന്നു.

 

കാറിന്റെ മുന്നിൽ നിന്ന് ഇറങ്ങിയവരെ കണ്ടതും ഗംഗയുടെയും ധന്യയുടെയും കണ്ണുകൾ തിളങ്ങി.

ശേഖരനും, രവിയും ആയിരുന്നു അത്.

 

കാറിന്റെ പുറകിൽ നിന്ന് ഒരു സ്ത്രീയും പുരുഷനും ഇറങ്ങി.

 

“അച്ഛനും അമ്മയും.

 

അവരെ കണ്ടതും പാറുവിന്റെ ചുണ്ടുകൾ മൊഴിഞ്ഞു.

 

???????????????????

 

തുടരും ?

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.