ദൂരെ ഒരാൾ [വേടൻ] 144

(അവൾ ആണെകിൽ ഒരു കള്ളച്ചിരിയോട് ഒറ്റ ഓട്ടം. ഞാൻ പിന്നെ അവന്റ കൂടെ അവളുടെ വീട്ടിലേക് പോയി അവിടെ ആളുകൾ ഒക്കെ കുറഞ്ഞു.എന്നെ കണ്ടതോടെ അവളുടെ അച്ഛൻ എന്റെ അടുത്തേക് വന്നു.അമ്മ അടുക്കളയിൽ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.)

:മോനെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മോൻ കാണിച്ച മനസ്സ്.. ഈശ്വരാ… എന്റെ കുട്ടിക്ക് നല്ലത് വരുത്തണേ. എന്റെ മോള് പാവം ആണ് മോനെ അവളെ നന്നായി നോക്കണേ….

‘പുള്ളി കരയാൻ തുടങി ഇത് കണ്ണീർ കുടുംബം ആണോ. അപ്പോ ഗോപൻ പറഞ്ഞു’

: അച്ഛൻ ചുമ്മാ ഓരോന്ന് കരുതി വേണ്ടാത്തത് വരുത്തി വൈകണ്ട, ഇവർ തമ്മിൽ ഇഷ്ടക്കുറവൊന്നും ഇല്ല. ഞാൻ നേരിട്ട് കണ്ടിട്ടാ വരണേ. അല്ലെ ചേട്ടാ….!!

(അതിൽ ഒരു പരിഹാസം ഇല്ലേ. എന്തേലും ആട്ടെ. അവരോട് കുറച്ചു നേരം സംസാരിച്ചപ്പോ അവൾ അങ്ങോട്ട് വന്നു എന്റെ ഭാര്യ )

:നന്ദു അവിടെ അമ്മ അന്വഷിക്കുന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….

ഞാൻ ഉം ഗോപനും അവിടെ നിന്ന് ഇറങ്ങി. അവൾ അവരോട് എന്തോ പറഞ്ഞിട്ട് ഞങ്ങളുടെ കൂടെ വന്നു. അവൻ ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് ഒപ്പം ഞാനും. അവൾ എന്തോ ആലോചനയിൽ ആണ്.

:അളിയാ… വൈകിട്ട് അവന്മാര് വരുണ്ട് ഞാൻ അരുൺചേട്ടനേം കണ്ടായിരുന്നു അവർ സാധനം ആയിട്ട് വരുന്ന പറഞ്ഞെ (അരുൺ എന്റെ ചങ്ക്‌ ആണ് പിന്നെ എന്റെ കൂട്ടുകാരും ഉണ്ട് അപ്പോ എല്ലാരും അറിഞ്ഞു. ഹ്മ്മ് ) എങ്ങനെ പൊട്ടിക്കണ്ടേ….

ഉണ്ടനെ അവൾ നിന്ന് ചീറി….

: നിന്റെ മുട്ടുകല് ഞാൻ തല്ലി ഓടിക്കും പറഞ്ഞേക്കം വേണ്ടതിനം കാണിച്ചാൽ. സാധനം എടുക്കണ്ടേ പോലും രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന്..

: അതിന് ചേച്ചിക് എന്താ.. ഒരു കല്യാണം അല്ലെ നടന്നെ അപ്പോ ഇങ്ങനെ ഉള്ള പരിപാടികൾ നടക്കും അല്ലെ നന്ദു ചേട്ടാ..

: അത് വേണ്ട, എനിക്ക് ഇഷ്ടം അല്ല കള്ളുകുടിക്കുന്നവരെ.. അതേ കുടിക്കുവോ….? (എന്നോട് ആണ്, ഞാൻ നല്ല വൃത്തിക്കു തല അങ്ങ് ആട്ടി കുടിക്കും എന്ന് അർത്ഥത്തിൽ. ചേച്ചിയുടെ കണ്ണ് ഒക്കെ ചുവന്നു. ചവിട്ടി തുള്ളി ഒറ്റ പോക്ക് അത് കണ്ട് അവനും ഞാൻ ഉം ചിരിച്ചു കൊണ്ട് ഇരിന്നു. അപ്പോൾ അവൻ തുടർന്നു.)

:ചേട്ടാ ചേച്ചി ഒരു പാവം ആണ്, നിങ്ങൾ തമ്മിൽ ഉള്ള ഇഷ്യൂ ഒക്കെ കുറച്ചു എനിക്ക് അറിയാം അതൊന്നും വച്ചു പകരം വിട്ടരുത് ചേട്ടാ… അത് ആ പാവത്തിന് താങ്ങില്ല അതാ… ഇന്ന് ആ കല്യാണം മുടങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും കൂടെ ആണ്.

(ഞാൻ അവനെ ആശ്ചര്യത്തോടെഒന്ന് നോക്കി. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു വീണ്ടും തുടർന്നു.)

: അതേ ചേട്ടാ, ചേട്ടനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അത് ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്. അത് ഒരുപാട് തവണ അവളോട് ചോദിച്ചിട്ട് മടിച്ചുമടിച്ചാണ് അവൾ പറഞ്ഞത് തന്നെ. ഇതു പറഞ്ഞാൽ ചേട്ടൻ എങ്ങനെ എടുക്കും, വീട്ടുകാരും സമ്മതിക്കുമോഎന്നൊക്കെ ഉള്ള പേടി ആയിരുന്നു അതിന് . എന്തോ ദൈവം അവളുടെ പ്രാർത്ഥന കേട്ടു… ചേട്ടന് ഒരു ശല്യം ആണെങ്കിൽ അവളെ തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടേക് ചേട്ടാ…. “എന്നും പറഞ്ഞു അവൻ കരഞ്ഞു”

: നിന്റെ ചേച്ചി അത്ര പാവമൊന്നുമല്ല….. “”

“ചിരിച്ചുകൊണ്ട് അത് പറഞ്ഞു അവനെ ചേർത്ത് നിർത്തി ഞാനും അവനും നടന്നു ആ.. പിടുത്തത്തിൽ ഉണ്ടായിരുന്നു. എന്റെ ഉത്തരം. ഒരിക്കലുംഅവളെ വേദനിപ്പിക്കില്ല എന്ന്..”

:എനിക്ക് അറിയാം നന്ദു ചേട്ടാ എന്റെ ചേച്ചിയെ പൊന്നു പോലെ നോക്കും എന്ന്…. “അങ്ങനെ ഓരോന്നും പറഞ്ഞു വീട്ടിൽ എത്തി അവൻ അവന്റെ കുട്ടുകാരെ കണ്ട് അങ്ങോട്ട് പോയി. ഞാനും കുറച്ച്നേരം ആരോടോകയോ സംസാരിച്ച് പിന്നെയാ അറിഞ്ഞേ ഞങ്ങടെ കുടുംബക്കാർ ആണെന്.. പിന്നെ അമ്മയുടെ വായിൽ നിന്നും കേട്ടു അവളെ നീ കരയിച്ചോ എന്നൊക്കെ ചോദിച്ചു എന്തൊക്കയോ പറഞ്ഞു. ഞാൻ അതിന് മറുപടി കൊടുത്തത് കവിളിൽ ഒരു ഉമ്മ ആയി ആയിരുന്നു ചന്തിക്കെട്ട് ഒരടിയും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു റൂമിലെ വാതിൽചാരിയിട്ട് ഉള്ളൂ ആള് അകത്തു ഉണ്ടെന്ന് ഉറപ്പായി. ഏതായാലും ഒന്ന് പേടിപ്പിച്ചേകം…”

12 Comments

  1. Bakki evide bro?

    1. Mikhael

      രണ്ട് തവണ ഞാൻ പോസ്റ്റ്‌ ചെയ്തതാണ്. അറിയില്ല എന്താണെന്നു ആദ്യo സെക്സ് കോൺടെന്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ക്ലിയർ ചെയ്തു ഇട്ട്… ഇപ്പോൾ എന്ത് പറ്റിയെന്നു അറിയില്ല.

  2. പഴേ ലൈൻ എങ്ങാനും ആണോ, ?

    ഹാപ്പി ending അല്ലെങ്കില് ???. വെയിറ്റിംഗ് ✌️?

  3. ഇല്ല ക്ലൈമാക്സ് കമൻ്റ്സ് നോക്കാതെ vazhikkan ഞാൻ ഇല്ല???

    1. Happy ending annu ? dairyam ayitt vaicho

  4. ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെതു പോലെ കളിച്ച് ചിരിച്ച് ഇരുന്നിട്ട് കൊലപാതകം നടത്താനാണ് പ്ലാൻ എങ്കിൽ ഇത് ഇവിടെ അവസാനിപ്പിച്ചോണം

    1. ?? happy ending annu bro,, nammade gowriku nandhu ne kittum ? illel njn kettikum ❤️

  5. പ്രിയ ആഞ്ജനേയദാസ്… താങ്കൾ വയ്ക്കുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ എങ്ക പത്താലും നീ…… ??

  6. ആഞ്ജനേയദാസ്

    സ്വപ്നം കാണിച്ചു മൂ***ക്കാൻ നീ ഇവിടേം വന്നോ സെയ്ത്താനേ…
    ????

    1. ഒരു സ്റ്റോറി ലൈൻ കൂടെ മനസ്സിൽ ഉണ്ട് വേണോ വേണ്ടയോ… Loveing story ആണ്.. ❤️

      1. എന്ത് ചോത്യം ആണിത് പോന്നോട്ടെ

      2. Vannatte ponnotte?

Comments are closed.