?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 832

അവൾ അതും പറഞ്ഞു എഴുന്നേറ്റ് കാന്റീൻ ലക്ഷ്യമാക്കി നടന്നു.

 

അവർ 3 പേരും ഓരോ കാര്യങ്ങളും സംസാരിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു എന്നാലും ആദി കുറച്ചു സൈലന്റ് ആണ് ഭക്ഷണം മര്യാദയ്ക്ക് കഴിക്കുന്നു പോലും ഇല്ല.

 

“താൻ എന്താടോ കഴിക്കാത്തത്?

 

അവൻ കഴിക്കാതിരിക്കുന്നത് കണ്ട തോമസ് ചോദിച്ചു

 

“ഹേയ് nothing വിശപ്പില്ല

 

“അത് അത് ചോദിക്കാൻ വിട്ടു താൻ എങ്ങനെയാ രാവിലെ തല ചുറ്റി വീണത്,

 

“അത് അതിപിന്നെ രാവിലെ ഫുഡ്‌ മര്യാദയ്ക്ക് കഴിച്ചില്ല അതാണ്.

 

“ആഹാ രാവിലെ കഴിച്ചില്ല എന്നിട്ട് ഇപ്പോഴും കഴിക്കാതെ ഇരിക്കുവാണോ?

 

“എന്തായാലും തന്റെ തളചുറ്റി വീഴൽ കൊണ്ട് ഗുണം ഉണ്ടായത് എനിക്കാ ആ രാക്ഷസിയുടെ കൈയ്യിൽ നിന്ന് രക്ഷപെട്ടല്ലോ

 

അവരുടെ സംസാരം വീണ പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.