പ്രിയമാണവളെ [നൗഫു] 3352

Views : 248248

വീട്ടിൽ ഇപ്പൊ ഞാൻ മാത്രമേ ഉള്ളൂ.. ഉപ്പ ഒരു കൊല്ലം മുമ്പ് മരണപെട്ടു.. ഉമ്മ രണ്ടു മാസമായി പെങ്ങളുടെ അടുത്താണ്.. അങ്ങ് സൗദിയിൽ…

 

പെങ്ങൾക് എല്ലാം അറിയാം.. പക്ഷെ ഉമ്മയെ അറിയിച്ചില്ല.. ഹൃദരോഗം ബാധിച്ചു ഒരു വർഷമായി ചികിത്സയിലാണ്.. പെട്ടന്ന് അത്രമേൽ ഇഷ്ട്ടമുള്ള മരുമകൾ ഇങ്ങനെ എല്ലാം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാൽ ചിലപ്പോൾ സഹിച്ചെന്ന് വരില്ല.. അത് കൊണ്ടാണ് എന്റെ ബിസിനസ് മുഴുവൻ താളം തെറ്റിയിട്ടും ഉമ്മ അടുത്ത ആഴ്ച ഇങ്ങോട്ട് എത്തിയിട്ട് അറിയിച്ചാൽ മതി എന്ന് പറഞ്ഞത്..

 

പെങ്ങളും അളിയനും കൂടേ വരുന്നുണ്ട്.. അവരും അവിടെ നിർത്തി വരികയാണ് അതിന് മുമ്പ് ആ പുണ്യ ഭൂമി ഒന്ന് കാണിക്കാൻ കൊണ്ട് പോയതാണ് ഉമ്മയെ..

 

❤❤❤

 

കാർ.. ടൗണിലെ ഡെന്റൽ ക്ലിനിക്കിലെക് കയറി..

 

“How may I help you സാർ ?..”

 

മുന്നിലെ ചില്ല് കൂട്ടിനുള്ളിൽ നിന്നും സുന്ദരിയായ യുവതി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

 

“ഒരു അപ്പോണ്മെന്റ് വേണം..”

 

“ആരെ കാണിക്കാനാണ് സാർ..”

 

“മോളെ.. ”

 

ഹന്ന യെ ചേർത്ത് നിർത്തി കൊണ്ട് ഞാൻ പറഞ്ഞു..

 

“സാർ ഇതാ ടോക്കൺ..”

 

ഒരു ബില്ല് എനിക്ക് നേരെ നീട്ടി കൊണ്ട് സുന്ദരി കുട്ടി പറഞ്ഞു..

Recent Stories

The Author

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ 😂😂

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ 😂😂😂

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy🤔😄

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ💖💖

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…😂😂😂😂

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️🔥

      എന്തായാലും… താങ്ക്സ് 😍😍😍

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ😂😂..ആ I’m waiting കാക്കാ..😄😄

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി 😍😍😍

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ 😍😍

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ 😍😍

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    🥰🥰🥰🥰

    1. താങ്ക്സ് ഷഹാന 😍😍

  11. Njan undakum evide♥

    1. ☺️☺️☺️😍😍😍

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് 😂😂

  13. 😍😍😍😍 കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ 😂

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ 😍😍😍

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com