പ്രിയമാണവളെ [നൗഫു] 3352

Views : 248248

എന്റെ വീടിന്റെ അടുത്ത് നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്തായിരുന്നു അവളുടെ വീട്.. അവളുടെ ഉപ്പ ഗൾഫിൽ.. വീട്ടിൽ ഉമ്മ പിന്നെ ഒരു അനിയൻ.. റോഡിനു അടുത്ത് തന്നെയാണ് വീട്…അടുത്ത് ഒരു ആൽ മരം ഉണ്ട്.. അതിന് തൊട്ടു അടുത്തായി ഒരു ബസ്റ്റോപ്പ്.. അടുത്തായി ഒരു ജുമാ മസ്ജിദ്.. ഇങ്ങനെ കുറച്ചു കാര്യങ്ങൾ മാത്രമേ ഞാൻ അറിഞ്ഞുള്ളൂ..…””

 

“ഹ ഹ ഹ.. ഇനി ഇതിൽ കൂടുതൽ എന്താണ് ഇക്കാക് ഓളെ കുറിച്ച് അറിയാനുള്ളത്…”

 

മിസ്രി ചിരിച്ചു കൊണ്ട് ബാക്കി പറയാൻ പറഞ്ഞു… ഇങ്ങനെ ഒരു സാധനം…

 

“ഞാൻ സാനിയയുടെ പിറകെ തന്നെ നടന്നു…അവൾ എന്നെ നോക്കിയാണ് ചിരിച്ചതെന്നു കരുതിയ എന്റെ മനസിന്റെ പൊള്ളത്തരം അറിയാതെ..

 

സ്വന്തം പെങ്ങളുടെ വിവാഹമാണെന്ന് ഓർക്കാതെയായിരുന്നുഅവളുടെ പുറകെ യുള്ള നടത്തം…”

 

“അല്ല കുഞ്ഞിക്ക ഒരു സംശയം ചോദിക്കട്ടെ..”

 

കഥ പറയുന്നതിന് ഇടയിൽ ആയിരുന്നു മിസ്രി ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങിയത്..

 

“ഹ്മ്മ്… എന്താ.. ”

 

തുടർച്ച മുടങ്ങിയതിന്റെ തൊല്ല് ദേഷ്യത്തോടെ ഞാൻ ചോദിച്ചു..

 

” ഇങ്ങക്ക് ചൂടായോ.. “..

 

“ഹേയ് ഇല്ല… ഇടയിൽ സംസാരിച്ചപ്പോൾ.. ചെറുതായിട്ട്… നീ ചോദിക്കാൻ ഉള്ളത് ചോദിച്ചോ..”..

Recent Stories

The Author

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ 😂😂

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ 😂😂😂

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy🤔😄

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ💖💖

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…😂😂😂😂

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️🔥

      എന്തായാലും… താങ്ക്സ് 😍😍😍

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ😂😂..ആ I’m waiting കാക്കാ..😄😄

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി 😍😍😍

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ 😍😍

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ 😍😍

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    🥰🥰🥰🥰

    1. താങ്ക്സ് ഷഹാന 😍😍

  11. Njan undakum evide♥

    1. ☺️☺️☺️😍😍😍

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് 😂😂

  13. 😍😍😍😍 കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ 😂

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ 😍😍😍

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com