?എന്റെ രാക്ഷസി?(?Psycho Girl?) 2 698

 

“അത് സാരമില്ല ഗംഗ കുറച്ചു സമയം മാത്രം എനിക്ക് തിരിച്ചു വരാനുള്ള വഴി അറിയാം ഞാൻ വന്നോളാം.

 

എന്ത് പറഞ്ഞിട്ടും പാറു വരാതിരുന്നതും മനസ്സില്ലാ മനസ്സോടെ അവരെല്ലാവരും മടങ്ങി പോയി.

 

പാറു അവിടെ ഏറ്റവും താഴെയുള്ള പടവിലായി ഇരുന്നു.

 

കുളത്തിലേക്ക് എന്തോ വീഴുന്നപോലെ കണ്ടതും അവൾ പടവിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.

 

പെട്ടന്ന് എഴുന്നേറ്റതിനാൽ അവൾ കാല് വഴുതി കുളത്തിലേക്ക് വീണു.

 

ഒന്ന് മുങ്ങി ഉയർന്ന ശേഷം നീന്തൽ വശം ഉള്ളതിനാൽ അവൾ നീന്തി പദവിലായി ഇരുന്നു.

 

അപ്പോഴാണ് കുളത്തിൽ നിന്ന് ആരോ പൊങ്ങി വന്ന് അവളുടെ അടുത്തായി ഇരുന്നത്, മുഖം കാണാത്തതിനാൽ അവൾ ഒന്ന് ഭയപ്പെട്ട് പിന്നോട്ട് മാറി.

 

എന്നാൽ മുന്നിൽ നിൽക്കുന്ന ആളുടെ മുഖം കണ്ടതും ഭയം മാറി അവിടെ മറ്റൊന്തൊക്കെയോ വികാരങ്ങൾ വന്ന് മൂടി.

 

അവൾ അവന്റെ മുഖത്തെക്കും അവന്റെ പൂച്ചകണ്ണിലേക്കും മാത്രം ദൃഷ്ടിയൂന്നി ഇരുന്നു.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.