?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

അതിന് തോമസ് ഒരു വളിച്ച ചിരിച്ചിരിച്ചു ?

 

“അങ്ങനെ ആരെയും കൊത്താൻ ഞാൻ സമ്മതിക്കില്ലടാ

 

“എന്താ രണ്ടുപേരും തമ്മിൽ ഒരു സ്വകാര്യം ഞാനും കൂടി അറിയട്ടെ

 

അവരുടെ തമ്മിലുള്ള കുശുകുശുക്കൽ കേട്ട് വീണ പറഞ്ഞു

 

“ഏയ്‌ ഞങ്ങൾ ചുമ്മാ ? അല്ലേടാ ?

 

 

“മ്മ്മ്?

 

തോമസിന്റെ മറുപടിക്ക് വീണ ഒന്ന് അമർത്തി മൂളി.

 

മൂന്നുപേരും ഒരുമിച്ച് തന്നെ ഓഫീസിലേക്ക് കയറി.

 

ആദി പൊന്നുവിനോടൊപ്പം കാറിൽ വരുന്നത് അതികം ആരും ഓഫീസിൽ എത്തത്തത് കൊണ്ട് കണ്ടിരുന്നില്ല, അതുകൊണ്ട് അതിന്റെ സംസാരവും ഉണ്ടായില്ല.

 

???????????????????

 

തുടർച്ചയായി ഇപ്പൊ കണ്ട സ്വപ്നം തന്നെ കാണുന്നതിന്റെ ഭയത്തിൽ ആയിരുന്നു നച്ചു എന്ന നക്ഷത്ര, അവന്റെ മുഖം ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഭയം വന്ന് നിറയുന്നത് അവൾ അറിഞ്ഞു ?, എന്നിരുന്നാലും ആ വ്യക്തി ആരാണെന്ന് അറിയാൻ അവൾ ആഗ്രഹിച്ചിരുന്നു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.