ദൂരെ ഒരാൾ [വേടൻ] 144

: ഗൗരി…. (അനക്കം ഇല്ല )

ചീ എണീക്ക് എടീ……..

“ഒറ്റ ചട്ടത്തിന് എണീറ്റ് നേരെ നിന്ന്. പേടിയോടെ എന്നെ നോക്കി..”

:നിനക്ക് ഞാൻ വിളിച്ചാൽ എന്നാടി എഴുന്നേൽക്കാൻ ഇത്ര ബുദ്ധിമുട്ട്…

( ഒന്നും മിണ്ടുന്നില്ല. )

ഞാൻ പതിയെ അവളുടെ അടുത്തേക് ചെന്ന് അവൾ ഞാൻ ഒരു കാൽ വയ്ക്കുമ്പോ രണ്ട് കാല് പുറകോട്ട് വൈകും അവൾ മേശയിൽ തട്ടി എന്നിട്ട് തിരിഞ്ഞു നോക്കിട്ട് നേരെ നോക്കിയപ്പോ ഞാൻ തൊട്ട് മുന്നിൽ ഉണ്ട് ഒരു ക്രൂര ചിരി ചിരിച്ചു. പെണ്ണ് പേടിച്ചു ചത്തു എന്ന് മനസ്സിൽ ആയി.. എനിക്ക് ചിരി വാരുവായിരുന്നു …

:നിന്നോട് ചോദിച്ചത് കെട്ടില്ലെടി…..

: അത്… അത്…. (പറഞ്ഞു തീരുന്നതിന് മുന്നേ ഞാൻ അവളുടെ ചുണ്ടുകൾ മുത്തി.ഇടയ്ക്കു ഉപ്പുരസം കലർന്ന എന്തോ ഒന്ന് നാവിൽ തട്ടി അത് അവളുടെ കാണുനീർ ആണെന് എനിക്ക് മനസിലായി. ഇനി ഞാൻ ചെയ്തത് തെറ്റ് ആയി പോയോ. അവൻ അങ്ങനെ ഒക്കെ പറഞ്ഞതിന്റെ ഒരു ഇതിൽ ആണ് ഞാൻ ചെയ്തേ. ഇവൾക്ക് എന്നെ ഇഷ്ടം ആണെന്ന് ഉള്ള ഒരു ഇതിൽ. ഞാൻ എന്റെ ചുണ്ടുകൾ പിൻവലിക്കാൻ നോക്കി കൂടെ അവളിൽ നിന്ന് അടരാനും. അവൾ എന്നെ ബലം ആയി കെട്ടിപ്പിടിച്ചു.
എന്നെ നോക്കി നിന്ന് കിതക്കുന്ന അവളെ നോക്കി എന്താ എന്ന രീതിയിൽ ഞാൻ പുരികം ഉയർത്തി. അവൾ ഒന്ന് ചിരിച്ചിട്ട് കട്ടിലിൽ ഇരുന്നു…

ഗൗരി : നിന്നോട് അവൻ എല്ലാം പറഞ്ഞോ….

: ഉം..

:നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ നന്ദു….

:എന്തിന്..?? ‘ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി’

: നിന്നെ ഞാൻ… അനിയനെ പോലെ..കാണണ്ട ഞാൻ നിന്നെ.. നിന്റെ ജീവിതം…
(ഞാൻ അവളുടെ വാ പൊത്തി.. )

: ഇനി നി മിണ്ടിയാൽ ചെവികല്ല് അടിച്ചു ഞാൻ പൊട്ടിക്കും… പിന്നെ നിന്നെ ഞാൻ ചേച്ചി എന്ന് വെളികുനെന്നെ ഉള്ളു അല്ലാതെ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല…. ഞാൻ അവളുടെ എളിയിൽ ഒന്ന് നുള്ളി.

“ഞാൻ ഒരു കള്ള ചിരി ചിരിച്ചു…

:ചീ……. വൃത്തികെട്ടതെ……. ‘ ഒരു കൈ ഓങ്ങി എന്നെ തല്ലാൻ വന്നു ഞാൻ ആ കൈയിൽ പിടിച്ചു എന്നിലേക്കു അടുപ്പിച്ചു. അവൾ എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി ഞാൻ ഒന്ന് ചാടിയത്തോടെ കരച്ചിൽ നിർത്തി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നിട്ട് പറഞ്ഞു തുടങ്ങി.’

: ഞാനെന്തു മാത്രം ആഗ്രഹിച്ച ആണെന്നോ ഈ നെഞ്ചിൽ കിടന്നുറങ്ങണം എന്ന്… ( എന്നും പറഞ്ഞ് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു )

: ഉറങ്ങിയ മാത്രം മതിയോ..?? (ഞാൻ അവളുടെ ഇടുപ്പിൽ പിനേം ഒന്ന് നുള്ളി)

:ദേ വേണ്ടാതീനം കാണിച്ച് കഴിഞ്ഞാൽ കൈ ഞാൻ തല്ലിയൊടിക്കും പറഞ്ഞേകാം..

:ഓഹോ അങ്ങനെ ആണോ എന്നാ ശരി.
“ഞാൻ അവളെ മാറ്റികൊണ്ട് പോകാൻ തുടങ്ങി. അവൾ എന്നെ വീണ്ടും കെട്ടിപിടിച്ചു.)

:എന്റെ വാവ പിണങ്ങിയോ… പോട്ടെട്ടോ എന്റെ എല്ലാം നിനക്ക് കൂടെ ഉള്ളത് അല്ലെ.. (എന്റെ കൈ എടുത്ത് അവളുടെ ഇടുപ്പിൽ പിടിപ്പിച്ചു. ഞാൻ കൈ എടുത്ത് മാറ്റി.)

12 Comments

  1. Bakki evide bro?

    1. Mikhael

      രണ്ട് തവണ ഞാൻ പോസ്റ്റ്‌ ചെയ്തതാണ്. അറിയില്ല എന്താണെന്നു ആദ്യo സെക്സ് കോൺടെന്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ക്ലിയർ ചെയ്തു ഇട്ട്… ഇപ്പോൾ എന്ത് പറ്റിയെന്നു അറിയില്ല.

  2. പഴേ ലൈൻ എങ്ങാനും ആണോ, ?

    ഹാപ്പി ending അല്ലെങ്കില് ???. വെയിറ്റിംഗ് ✌️?

  3. ഇല്ല ക്ലൈമാക്സ് കമൻ്റ്സ് നോക്കാതെ vazhikkan ഞാൻ ഇല്ല???

    1. Happy ending annu ? dairyam ayitt vaicho

  4. ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെതു പോലെ കളിച്ച് ചിരിച്ച് ഇരുന്നിട്ട് കൊലപാതകം നടത്താനാണ് പ്ലാൻ എങ്കിൽ ഇത് ഇവിടെ അവസാനിപ്പിച്ചോണം

    1. ?? happy ending annu bro,, nammade gowriku nandhu ne kittum ? illel njn kettikum ❤️

  5. പ്രിയ ആഞ്ജനേയദാസ്… താങ്കൾ വയ്ക്കുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ എങ്ക പത്താലും നീ…… ??

  6. ആഞ്ജനേയദാസ്

    സ്വപ്നം കാണിച്ചു മൂ***ക്കാൻ നീ ഇവിടേം വന്നോ സെയ്ത്താനേ…
    ????

    1. ഒരു സ്റ്റോറി ലൈൻ കൂടെ മനസ്സിൽ ഉണ്ട് വേണോ വേണ്ടയോ… Loveing story ആണ്.. ❤️

      1. എന്ത് ചോത്യം ആണിത് പോന്നോട്ടെ

      2. Vannatte ponnotte?

Comments are closed.