?എന്റെ രാക്ഷസി?(?Psycho Girl?) 2 698

കാറിനുള്ളിൽ നിന്ന് മറുപടി ഒന്നും ഇല്ലാതായപ്പോൾ അയാൾ ദേഷ്യത്തോടെ ബോണറ്റിൽ അടിച്ചു കൊണ്ട് പറഞ്ഞു.

 

പെട്ടന്ന് ഇടത് വശത്തെ ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി.

 

പുറത്തേക്കിറങ്ങിയ ആളുടെ രൂപം കണ്ട് ഒരുനിമിഷം പകച്ചു,

 

അയാൾ കാറിന്റെ ബോണറ്റിൽ ചാടിക്കായി കാലിൽ കാല് കയറ്റി ചാർന്നിരുന്നു.

 

പെട്ടന്ന് പിറകിലെയും സൈഡിലെയും ഡോർ തുറന്ന് 6,7 പേര് കൂടി ഇറങ്ങി.

 

സിംഹത്തെ വേട്ടയാടനായി എത്തിയ ചെന്നായി കൂട്ടം ആയിരുന്നു അത് ?

 

മട്ടാഞ്ചേരി മുസ്‌തഫയും സംഘവും.

 

കാറിൽ നിന്ന് ഇറങ്ങിയ ബാക്കി ആളുകളെ കണ്ടതും, ഇവർ ഗുണ്ടകൾ ആണെന്ന് അയാൾക്ക് മനസ്സിലായി അയാൾ ഒന്ന് ഭയപ്പെട്ടു.

 

“ഡോ കിളവാ 2 മിനിറ്റ് സമയം തരും അതിനുള്ളിൽ ഇവിടുന്ന് പോയിക്കോണം അല്ലെങ്കിൽ കുടുംബത്ത് എത്തുവാ തന്റെ തലയില്ലാത്ത ഉടൽ മാത്രം ആയിരിക്കും.

 

ഗാഭീര്യത്തോടെയുള്ള മുസ്‌തഫയുടെ ശബ്ദം കേട്ടതും security വന്ന വഴിയിൽ ഓടി ?

 

നയന ഇല്ലാത്തത് കൊണ്ട് തന്നെ അവളുടെ security gurads ഉം അവിടെ ഇല്ലായിരുന്നു, work time കഴിഞ്ഞത് കൊണ്ട് തന്നെ പുറത്തേക്കിറങ്ങുന്ന employers മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

 

മുസ്‌തഫ കയ്യിൽ ഫോൺ എടുത്ത് നാഘേദ്രൻ അയച്ചു കൊടുത്ത ആദിയുടെ photo എടുത്തു.

 

“ഇക്ക ഈ ചീള് ചെക്കനെ തീർക്കാനാണോ അണ്ണൻ നമ്മക്ക് 10 ലക്ഷം തരാന്ന് പറഞ്ഞത്.

 

മുസ്തഫയുടെ സഹായി മുന്ന ആദിയുടെ photo നോക്കി പുച്ഛത്തോടെ പറഞ്ഞു.

 

“അണ്ണന്റെ പെങ്ങളില്ലേ ആ മറ്റേ പീസ്, അവളെ ഇവൻ എന്തോ ചെയ്തൂന്ന് അതിന്റെ ചൊരുക്ക് തീർക്കാൻ ആ പെണ്ണ് തന്ന കൊട്ടെഷനാ.

 

മുസ്‌തഫ പറഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നവരിൽ ആദിയുടെ മുഖം തിരഞ്ഞു.

 

ഓഫീസിലെ പുറത്തേക്ക് വരുന്ന സ്റ്റാഫുകൾ എല്ലാം സ്കോർപിയോയിൽ വന്നവരെ നോക്കുന്നുണ്ടായിരുന്നു, എന്നാൽ അവരുടെ രൂപവും ഭാവവും കണ്ട് ഭയന്ന് ആരും അവരുടെ അടുത്തേക്ക് പോയില്ല.

 

അന്വേഷിച്ചത് കണ്ടുകിട്ടിയത് പോലെ മുസ്തഫയുടെ കണ്ണുകൾ തിളങ്ങി, അയാളുടെ ചുണ്ടിൽ ക്രൂരതയോടെ ഒരു പുഞ്ചിരി വിരിഞ്ഞു. ?

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.