?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“നിങ്ങൾ നടക്കു ഞങ്ങളും ഉണ്ട് കൂടെ കൊട്ടാരം കാണാൻ ഇറങ്ങിയതല്ലേ നിങ്ങൾ.

 

“അതെ

 

പാറു മറുപടി പറഞ്ഞതും, അവരെല്ലാവരും ഒരുമിച്ച് നടക്കാൻ തുടങ്ങി, ഗംഗ പാറുവിനെ പറ്റിയും ധന്യയെ പറ്റിയും എല്ലാം പറഞ്ഞു കൊടുത്തു, ധന്യ അനാഥ ആണെന്ന് പറഞ്ഞപ്പോ അവർക്കെല്ലാം ഒരു സങ്കടം തോന്നി, എന്നാൽ അതിനെല്ലാം ധന്യ ഒരു പുഞ്ചിരി മറുപടിയായി കൊടുത്തു.നടന്ന് അവസാനം അവർ കൊട്ടാരത്തിന് ഇടത് ഭാഗത്തായി ഉള്ള കുളത്തിന് സമീപം ആയി എത്തി. കുളത്തിൽ നിറയെ ആമ്പലുകൾ വിടർന്നിട്ടുണ്ടായിരുന്നു. പറുവും ധന്യയും ആവേശത്തോടെ അതെല്ലാം നോക്കി നിന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവരെല്ലാം മടങ്ങി പോകാൻ ഒരുങ്ങി.

 

“നിങ്ങൾ പൊക്കൊളു എനിക്കിവിടം ഒരുപാടിഷ്ടമായി ഞാൻ കുറച്ച് സമയവും കൂടി ഇവിടെ ഇരുന്നോട്ടെ.

 

എല്ലാവരും തിരിച്ചു പോവാനായി തുടങ്ങിയതും പാറു തന്റെ ആവിശ്യം ഉന്നയിച്ചു.

 

“അത് വേണ്ട പാറു നി തനിചിവിടെ നിൽക്കണ്ട നിനക്ക് പരിജയം ഇല്ലാത്ത സ്ഥലം അല്ലെ

 

ഗംഗ അവളെ പിന്തിരിപ്പിക്കാനായി പറഞ്ഞു

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.