ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

തന്റെയീ പ്രവർത്തികൾ കാരണം അപ്പച്ചനും അമ്മച്ചിയും വിഷമിക്കുന്നുണ്ടെന്നു അവനറിയാം…

പക്ഷെ എത്ര ശ്രമിച്ചിട്ടും അവളുടെ ഓർമ്മകളെ മനസ്സിൽ നിന്നും പറിച്ചു കളയാൻ അവന് കഴിയുന്നില്ല… ഇരുമ്പിനെ പുൽകുന്ന കാന്തം പോലെ അവ തന്റെ മനസ്സിലേക്ക് അള്ളിപിടിക്കുകയാണ്…

അവളിലൂടെയാണ് ലോകം കണ്ടത് …അവൾ കൂടെയില്ലാത്ത ഈ ലോകം ശൂന്യവും നരകവുമാണ് അവനിപ്പോൾ…

എല്ലാത്തിൽ നിന്നുമൊരു മുക്തി അവനും ആഗ്രഹിക്കുന്നുണ്ട് പക്ഷെ സാധിക്കുന്നില്ല… തന്റെ സ്നേഹം ഇത്രയേറെ ഭ്രാന്തമായിരുന്നു എന്നത് അവനും തിരിച്ചറിയുന്നത് അവൾ നഷ്ടമായപ്പോഴാണ്…

പിന്നെയും നിമിഷങ്ങൾ കടന്ന് പോയി…

മുറ്റത്തേക്ക് ഫാദർ തോമസിന്റെ ടൂ വീലർ കടന്ന് വരുന്നത് ഉമ്മറത്തെ പടിയിലിരുന്നു ആൽവിൻ കണ്ടു…

അമ്മച്ചി പള്ളിയിൽ പോയപ്പോഴേ അവൻ ഇത് പ്രതീക്ഷിച്ചിരുന്നു…

“എന്നതാടാ രാവിലെ തന്നെ തുടങ്ങിയോ…”

അച്ചൻ ചിരിയോടെ തിരക്കി…

അവനും ഫാദറും സുഹൃത്തുക്കളെ പോലെയാണ്… ആൽവിന്റെ അപ്പൻ മാത്യവിന്റെ ഉറ്റ ചങ്ങാതിയാണ് ഫാദർ തോമസ്..

അതിന്റെ വാത്സല്യം വേണ്ടുവോളം ആൽവിന് ഫാദർ കൊടുക്കാറുമുണ്ട്…

“വെറുതെ ഇരുന്നതാണച്ചോ…”

“ആഹാ…എന്ന പറ്റി ഇന്ന് എന്റെ മോന്… വല്ല ദൈവവിളിയും ഉണ്ടായോടാ ഉവ്വേ..”

കുസൃതിയോടെ ഫാദറിന്റെ ചോദ്യം അവനിൽ ചെറിയൊരു ചിരി പടർത്തി..

“ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ ആ പള്ളിയിലോട്ടും കവലയിലോട്ടുമൊക്കെ ഒന്ന് ഇറങ്ങേടാ …

ടാ ഉവ്വെ… ദാ ഇങ്ങോട്ട് നോക്കിക്കേ… നമ്മടെ മനസ്സിൽ എന്തെങ്കിലും വിഷമമോ സ്ട്രെസ്സോ ഒക്കെ തോന്നിയാൽ കള്ള് അടിക്കാനും ഒറ്റയ്ക് ചടഞ്ഞു കൂടിയിരിക്കാനും നോക്കരുത്… അങ്ങോട്ട് പുറത്ത് ഇറങ്ങണം നാട്ടുകാരെ കാണണം വീട്ടുകാരോട് കൂടണം യാത്രകൾ പോണം ഒരുപാട് കാഴ്ചകൾ കാണണം…

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.