?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“നീ എന്താ കണ്ടത്?

 

“കിസ്സ് ?

 

“എന്നാ ഞാനും അതാ കണ്ടത് ?

 

അപ്പോഴും ആദി അതെ നിൽപ്പായിരുന്നു.

 

“എടാ കള്ളകാമുകാ

 

എന്നും വിളിച്ചു തോമസ് ആദിയുടെ അടുത്തേക്ക് നടന്ന് അവനെ കെട്ടിപിടിച്ചു.

 

“എന്റെ തൊമ്മിച്ചാ(തോമസ്) വിടാടാ ശ്വാസം മുട്ടുന്നു.

 

ആദി പറഞ്ഞു.

 

“എന്നാലും എന്റെ അദ്വൈദ് ആദൂ ഇതെങ്ങനെ സെറ്റ് ആയി?

 

വീണ നെടുവീർപ്പെട്ടു ചോദിച്ചു

 

“എല്ലാം അതിന്റെ സമയം ആവുമ്പോ പറയാം അത് പോരെ രണ്ടുപേർക്കും ?

 

“മതി അളിയൻ പറഞ്ഞാ മതി അല്ലെ വീണ മോളെ ?

 

“ഹ്മ്മ് ?

 

തോമസ് പറഞ്ഞതിനെ വീണ പുച്ഛിച്ചുകൊണ്ട് മൂളി.

 

“മോനെ തൊമ്മിച്ചാ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്, വേറെ വല്ലവനും കോത്തിക്കൊണ്ട് പോകുന്നതിനുമുൻപ് അങ്ങ് സെറ്റ് ആക്കാൻ നോക്കടാ

 

തോമസിനെ ചേർത്ത് പിടിച്ചു ആദി അവന്റെ ചെവിയിലായി പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.