മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3357

Views : 45807

അന്ന് വൈകുന്നേരം…

 

“ഇക്കാ.. നമ്മൾ ചെയ്തത് തെറ്റായോ?…”

 

ആ വലിയ വീടിനുള്ളിൽ നിന്നും പുറത്തേക് ഇറങ്ങി ചുറ്റിലുമായി നടക്കുന്നതിന് ഇടയിൽ തൊട്ടു പുറകിലായി തന്നെ വന്നു കൊണ്ട് സജ്ല റഹീമിനോട് ചോദിച്ചു..

 

“ഇല്ല.. ഒരു തെറ്റുമില്ല… ഒരാളുടെ മനസിനുള്ളിൽ നമുക്ക് സ്ഥാനമില്ല എന്നറിഞ്ഞാൽ പിന്നെ അവിടെ കയറി പറ്റുവാൻ നോക്കിയിട്ട് ഒരു കാര്യവുമില്ല.. അത് ഉമ്മയായാലും കാമുകി യായാലും… ഭാര്യ തന്നെ ആയാലും…”..

 

ഇനി നമുക്ക് ഒരു പുതിയ ജീവിതം ഇവിടെ തുടങ്ങാമെടി.. ഈ ഭൂമി നമുക്ക് വേണ്ടതൊക്കെ തരുമെന്നാണ് മനസ് പറയുന്നത്… ചുറ്റിലുമായി നീണ്ടു നിവർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലേക് നോക്കി റഹീം പറഞ്ഞു…

 

സജ്ല ക്കിപ്പോഴും പേടിയാണ്…

 

അവളെ പറഞ്ഞിട്ടും കാര്യമില്ല.. 

 

ആ സമയം തന്നെ അവരെ താഴുകി തലോടി കൊണ്ട് ഒരു ഇളം തെന്നൽ കടന്നു പോയി..

 

നാട്ടിലെ കൊടും ചൂടിന്റെ ഒരംശം പോലും ഇവിടെ ഉള്ളതായി അറിയുന്നില്ല…

 

❤❤❤

Recent Stories

The Author

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤👍🏻👍🏻

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….😁🥸😁🥸

    1. 😘😍😍😍😘😘😘❤️❤️❤️❤️❤️❤️😘😍😍👍👍👍

  7. തൃശ്ശൂർക്കാരൻ 🖤

    ഇക്കാ❤❤❤🤖😍😍😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com