ഒരു ബിരിയാണി കഥ [നൗഫു] 3204

Views : 34694

പെരുന്നാൾ നിസ്കാരം തുടങ്ങുന്നതിനു മുമ്പ് ധം ഇടണം.. പിന്നെ എല്ലാം സട പടെ, സട പടെ ന്നായിരുന്നു…

 

“ധം ഇട്ട്.. വിയർത്തു കുളിച്ചാണ് അടുക്കളയിൽ നിന്ന് ഇറങ്ങിയത്…. പള്ളിയിൽ പോകുവാൻ സമയമായത് കൊണ്ട് തന്നെ വേഗത്തിൽ കുളിയൊക്കെ കഴിഞ്ഞു പള്ളിയിലേക്കു ഓടി..”

 

നിസ്കരിക്കാൻ നിൽക്കുമ്പോൾ പോലുംമനസ്സിൽ എന്റെ ബിരിയാണി കഴിച്ചു കഴിഞ്ഞു, വിരുന്നു വന്നവരെല്ലാം നല്ല അഭിപ്രായം പറയുന്നതായിരുന്നു… ഞാൻ ആ അഭിനന്ദനങ്ങൾ കേട്ടു ദൃധങ്കപുളകിതനായ സമയത്തുതന്നെ.. പള്ളിയിലെ ഇമാം സലാം വീട്ടി (നിസ്കാരം കഴിഞ്ഞു.. )

 

“നിസ്‌ക്കരിക്കാൻ നിൽക്കുമ്പോൾ മറ്റൊന്നും ഓർക്കാൻ പാടില്ല എന്നാണ് നിയമം.. എവിടെ അന്നേരമാണ് ബസ്സിൽ പോകുമ്പോൾ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ എന്ന പോലെ ഭൂമിയിലെ സകല കാര്യങ്ങളും ഓർമ്മ വരിക…”

 

ഏതായാലും നിസ്ക്കാരവും മറ്റും കഴിഞ്ഞു… വേഗം തന്നെ വീട്ടിലേക് എത്തി..

 

ഹ്മ്മ്.. ധം അവർ പൊട്ടിച്ചിട്ടില്ല.. പൊട്ടിച്ചാൽ അവർ എന്റെ തനി സ്വഭാവം കാണുമായിരുന്നു..

 

“പുറത്ത് നിൽക്കുന്ന പൊണ്ടാട്ടിയോട് ഒന്ന് ചിരിച്ചു.. അഹങ്കാരത്തോടെ തന്നെ ഞാൻ വീടിനുള്ളിലേക് കയറി…”

 

Recent Stories

The Author

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ.. 🤣🤣

  2. Rajeev (കുന്നംകുളം)

    Thallu കാരണം നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ അല്ലെ കുടുങ്ങിയത്.. ഞാന്‍ കുറേ നാളുകളായി kudingiyirikkunnu…😫😫😫

  3. പ്രവാസികൾക്ക് ചീത്തേപ്പേരാക്കിയല്ലോ. കഷ്ടം തന്നെ മുതലാളി

    1. Rajeev (കുന്നംകുളം)

      സത്യം.. പുറത്ത് parayathirunnal മതിയായിരുന്നു

  4. ഉപ്പില്ലാത്ത ബിരിയാണി പ്രഷറിന് നല്ലതാ 🤗🤗❤👍🏻

  5. Bro nirthiya oru kadha ille athini undakumo

    1. ഏതാണ് ബ്രോ 🙄

      1. Sakhi ye ee mounam ninakkayi

        1. 🤕🤕🤕

          ഞാൻ തന്നെ ആദ്യം മുതൽ വായിക്കണം 🤣

          1. അത് കലക്കി 😆😆👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com