പ്രിയമാണവളെ [നൗഫു] 3352

Views : 248248

 

“No,.. നെവർ ”

 

എനിക്ക് ഒരു നിമിഷം പോലും നിൽക്കാൻ സമയമില്ല…

 

“ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും തീ യിൽ കാല് കുത്തി നിൽക്കുന്ന അവസ്ഥയിലാണ്.. ഇത്രയും കാലം ഞാൻ ഇവിടെ എങ്ങനെ നിന്നു എന്നത് തന്നെ എനിക്കിപ്പോ അത്ഭുതമാണ്… ”

 

ഒരു വയസുകാരി ആയിഷയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആയിരുന്നു അവളുടെ മറുപടി..

 

“സാനി പ്ലീസ്… കുഞ്ഞിന് പാൽ കൊടുക്കുവാൻ പോലും നീ തയ്യാറല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്തിരി കഞ്ഞി എങ്കിലും ഇവളുടെ വയറ്റിൽ ആകുവാൻ നോക്കുന്നത്.. രാവിലെ മുതൽ ഞാൻ എന്തേലും കൊടുക്കാൻ ശ്രെമിക്കുന്നുണ്ട്… നമ്മുടെ കുഞ്ഞേല്ലേ സാനി ഇത്..”

 

കുറച്ചെങ്കിലും മനസാക്ഷി അവളുടെ ഉള്ളിലുണ്ടെൽ ആയിഷു വിന്റെ വിശപ്പ് അടുക്കുന്നത് വരെ എങ്കിലും കാത്തിരിക്കുമോ എന്നറിയാനായി ഞാൻ വീണ്ടും ചോദിച്ചു..

 

“നമ്മുടെ കുഞ്ഞോ.. ഹ ഹ ഹ…എനിക്ക് ഇങ്ങനെ ഒരു കുഞ്ഞില്ല.. ഞാൻ ഈ വീട്ടിലേക് വരുമ്പോൾ കുഞ്ഞുമായായിരുന്നോ വന്നത്.. ഇത് നിങളുടെ കുഞ്ഞാണ് നിങ്ങളുടെ മാത്രം..”

 

“സാനി.. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം..”

 

ക്ഷോഭത്തോടെ ആയിരുന്നു എന്റെ മറുപടി…

 

“ലുക്ക്‌ മിസ്റ്റർ മുസമ്മിൽ.. എനിക്ക് വേണ്ടത് ഞാൻ നിങ്ങളോട് പറഞ്ഞു… എനിക്ക് ഇപ്പൊ ആവശ്യം ഡിവോഴ്സ് ആണ്.. നിങ്ങളിൽ നിന്നും എന്നെ പറിച്ചു മാറ്റുവാനുള്ള സമ്മതപാത്രം…അതെനിക് തന്നെ പറ്റു.. അതെന്റെ അവകാശമാണ്..”

Recent Stories

The Author

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ 😂😂

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ 😂😂😂

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy🤔😄

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ💖💖

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…😂😂😂😂

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️🔥

      എന്തായാലും… താങ്ക്സ് 😍😍😍

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ😂😂..ആ I’m waiting കാക്കാ..😄😄

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി 😍😍😍

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ 😍😍

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ 😍😍

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    🥰🥰🥰🥰

    1. താങ്ക്സ് ഷഹാന 😍😍

  11. Njan undakum evide♥

    1. ☺️☺️☺️😍😍😍

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് 😂😂

  13. 😍😍😍😍 കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ 😂

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ 😍😍😍

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com