പ്രിയമാണവളെ [നൗഫു] 3352

Views : 248248

“നിങ്ങളെ ഞാൻ കാണിച്ചു തരാം.. എന്നെ പൊട്ടത്തിയാക്കി നിങ്ങൾ ജയിച്ചെന്നൊന്നും കരുതേണ്ട… എനിക്കറിയാം നിങ്ങളുടെ കയ്യിൽ നിന്നും എങ്ങനെ വാങ്ങണമെന്ന്..നിങ്ങൾ എന്നെ കെട്ടി കൊണ്ട് വരുമ്പോളുള്ള സാനിയല്ലേ ഞാനിന്ന്..എനിക്ക് എന്തൊക്കെ ചെയ്യാം പറ്റുമെന്ന് ഞാൻ നിങ്ങളെ അറിയിക്കാം,”

 

സ്കൂൾ വിട്ടു വരുന്ന മൂത്ത മകൾ ഹന്ന അവളെ നോക്കി ചിരിച്ചെങ്കിലും അതൊന്നും മൈൻഡ് പോലും ചെയ്യാതെ ഒരു ഭീഷണി പോലെ പറഞ്ഞു ചാടി തുള്ളി സാനിയ കോപത്തോടെ പുറത്തേക് നടന്നു..

 

വീടിന് പുറത്ത് ഗേറ്റിന് വെളിയിൽ ഒരു കാർ കിടപ്പുണ്ട് സ്വിഫ്റ്റ് വൈറ്റ് .. അവൾ മുന്നിലേക്ക് കയറി ഡോർ അടച്ചതും കാർ വളരെ വേഗത്തിൽ അവിടെ നിന്നും മുന്നോട്ട് കുതിച്ചു…

 

 

❤❤❤

 

ഉപ്പ പല്ല് വേദനിക്കുന്നു… മൂത്തമകൾ ഹന്ന കവിളിൽ പൊത്തി പിടിച്ചു കൊണ്ട് നെഞ്ചിൽ തട്ടി കൊണ്ടിരുന്നപ്പോയാണ് ഞാൻ ഇത്രയും നേരം മുകളിലേക്ക് കണ്ണ് തുറന്നു എന്തെക്കെയോ ഓർത്ത്കിടക്കുകയാണെന്ന് മനസിലായത്…

 

“എവിടെയാ ഉപ്പാന്റെ മോൾക് വേദന.. ”

 

ഹന്നയെ പിടിച്ചു മടിയിലേക് ഇരുത്തി കൊണ്ട് ചോദിച്ചു…

Recent Stories

The Author

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ 😂😂

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ 😂😂😂

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy🤔😄

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ💖💖

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…😂😂😂😂

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️🔥

      എന്തായാലും… താങ്ക്സ് 😍😍😍

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ😂😂..ആ I’m waiting കാക്കാ..😄😄

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി 😍😍😍

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ 😍😍

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ 😍😍

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    🥰🥰🥰🥰

    1. താങ്ക്സ് ഷഹാന 😍😍

  11. Njan undakum evide♥

    1. ☺️☺️☺️😍😍😍

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് 😂😂

  13. 😍😍😍😍 കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ 😂

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ 😍😍😍

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com