നാഗവല്ലിയും ടൈം ട്രാവൽ വാച്ചും 😁😏😜 [ചാണക്യൻ] 132

Views : 5253

കോമളവല്ലി നാഗവല്ലിയുടെ കയ്യിലുള്ള വാച്ചിൽ തീയതിയും സമയവും കൃത്യമായി ചെയ്തു വച്ചു.

എന്നാൽ മാസം മാത്രം തെറ്റിപ്പോയി.

ഡിസംബറിന് പകരം നവംബർ ആണ് സെറ്റ് ചെയ്‌തത്.

അത്‌ കോമളവല്ലി അറിഞ്ഞതുമില്ല.

സമയവും തീയതിയും സെറ്റ് ചെയ്ത ശേഷം കോമളവല്ലി അതിലുള്ള സ്വിച്ച് അമർത്തി.

പൊടുന്നനെ നാഗവല്ലി അപ്രത്യക്ഷയായി.

ഇത് കണ്ട കോമളവല്ലിയുടെ കിളികൾ പാറി പറന്നു.
.
.
.
.
.
ദീർഘമായ മയക്കത്തിനു ശേഷം നാഗവല്ലി എഴുന്നേറ്റു.

ഉറക്ക ക്ഷീണം കാരണം കണ്ണുകൾ ചിമ്മി തുറക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

ഒരു കോട്ടുവാ ഇട്ടുകൊണ്ട് നാഗവല്ലി കണ്ണുകൾ അമർത്തി തിരുമ്മി.

ശേഷം പതിയെ തുറന്നു.

വളരെ പരിചിതമായ മുറി.

താനിപ്പോൾ ഒരു ബെഡിൽ കിടക്കുകയാണ്.

നാഗവല്ലി ചാടിയെഴുന്നേറ്റു.

ഗംഗ ചേച്ചി…….. ഗംഗ ചേച്ചി

പച്ച നിറമുള്ള ഹാഫ് സാരി ഉടുത്തുകൊണ്ട് അല്ലി റൂമിലേക്ക് കടന്നു വന്നു.

ങ്‌ഹേ….. അല്ലി താനേ ഇത്? എനക്ക് എന്ന ആച്ച്? പൈത്യമാ?

ചുറ്റും നടക്കുന്നത് ഒന്നും മനസിലാവാതെ നാഗവല്ലിയുടെ തല പെരുത്തു.

ഗംഗ ചേച്ചി…… വേഗം എണീറ്റു വാ….. കുടുംബ ക്ഷേത്രത്തിൽ പോകാം…. വായോ

അല്ലി ഗംഗയുടെ കയ്യിൽ പിടിച്ചു വലിച്ചു.

അതോടെ ഒരു കാര്യം നാഗവല്ലിക്ക് മനസിലായി.

കണ്മുന്നിൽ നടക്കുന്നതൊന്നും സ്വപ്നമല്ല….. യാഥാർഥ്യം തന്നെയാണ്.

എന്താടോ ഗംഗേ? താൻ ഇതുവരെ എഴുന്നേറ്റില്ലേ?

കയ്യിൽ ഏതോ പുസ്തകവുമായി നകുലൻ റൂമിലേക്ക് കടന്നു വന്നു.

നകുലേട്ടാ….. ഗംഗ ചേച്ചി ഭയങ്കര മടിച്ചിയാ…. ഇപ്പോഴും എണീക്കുന്നില്ല.

Recent Stories

The Author

ചാണക്യൻ

28 Comments

  1. Al syko nagavalli 😝😝😝😝😝
    Kathirikkunnu ✌️

    1. ചാണക്യൻ

      @nithin

      പിന്നല്ലാണ്ട് 😁
      നാഗവല്ലി ടെറർ ആണ്….. ടെറർ 😁
      നന്ദി ബ്രോ ❤️❤️

  2. //ഡമ്മി കൊണ്ടു വന്നു തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ദ്രോഹി.
    വച്ചിട്ടുണ്ട് ഞാൻ.//
    Yejjathi😂🤣🤣

    1. ചാണക്യൻ

      @why so serious

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 😊
      ചുമ്മാ ഒരു രസത്തിന് എഴുതിയതാ 😁
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് തായോ

    1. ചാണക്യൻ

      @Dd

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      അടുത്ത ഭാഗം സബ്‌മിറ് ചെയ്തിട്ടുണ്ട്ട്ടോ
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  4. നല്ല എഴുത്ത് ബാക്കി കൂടി പോന്നോട്ടെ വേഗം…

    1. ചാണക്യൻ

      @ജ്വാല

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ബാക്കി ഉടനെ ഇടാം.
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  5. Ithavana Sunny kurachu vellam kudikkum allenkil nagavalli kudippikkum 😂😏

    1. ചാണക്യൻ

      @adham john

      പിന്നല്ലാണ്ട് 😁
      നാഗവല്ലി വെറുതെ വിടുമെന്ന് തോന്നുണ്ടോ 🤗❤️😍😂

  6. നന്നായിരിന്നു ബ്രോ

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

    1. ചാണക്യൻ

      𝓐𝓼𝓱𝔀𝓲𝓷𝓲 😁😁😁😁

  7. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ 😁😁😁

  8. 😂😂😂 വെറൈറ്റി ഐറ്റം…..

    1. ചാണക്യൻ

      @sidhaerth

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 😁
      ഒത്തിരി സ്നേഹം കേട്ടോ
      വെറുതെ ഒരു രസത്തിന് എഴുതിയതാ 😊
      നന്ദി ❤️❤️

    1. ചാണക്യൻ

      @njan 😁😁😁

  9. Superb humour
    വളരെ നന്നായിട്ടുണ്ട്. നാഗവല്ലി കിണ്ടി സണ്ണി നകുലൻ തിരുമേനി ഒക്കെ മറക്കാൻ പറ്റുമോ?
    മണിച്ചിത്രത്താഴ്

    1. ചാണക്യൻ

      @santhoshnair

      പിന്നല്ലാന്ന് 😊
      മണിച്ചിത്രതാഴ് എല്ലാർക്കും ഒരു വികാരമല്ലേ..
      വെറുതെ ഒരു രസത്തിന് എഴുതിയതാ 😁
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  10. നീലകുറുക്കൻ

    അടിപൊളി.

    1. ചാണക്യൻ

      @നീലകുറുക്കൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വാഹിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  11. Kollam porattae. variety theme

    1. ചാണക്യൻ

      @saran

      ഒത്തിരി സന്തോഷം ബ്രോ തീം ഇഷ്ടപ്പെട്ടതിന്
      🤗
      ഒത്തിരി സ്നേഹം കേട്ടോ 😊
      നന്ദി ❤️❤️

  12. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയ… 🤣🤣🤣🤣
    എന്തുവാടേ ഇത്…… 🔥🔥🔥

    വെറൈറ്റി തീം…. 🤣🤣🤣🤣🤣🤣🤣

    സണ്ണിച്ചായന്റെ നെറുകും തലക്ക് ഒരു ഏറും….. 🤣. 🤣. 🤣.. 🤣. 🤣. 🤣. 🤣… 🔥

    1. ചാണക്യൻ

      @ആഞ്ജനേയദാസ്

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      വെറുതെ ഒന്നു എഴുതി നോക്കിയതാ..
      ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു.
      സണ്ണിക്ക് ഒരു പണി കൊടുത്തില്ലേ എങ്ങനാ ശരിയാവുന്നെ 😁
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com