?എന്റെ രാക്ഷസി?(?Psycho Girl?) 2 698

ശ്വേത പതുക്കെ ഓഫീസിൽ നിന്ന് ഇറങ്ങി കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു.

 

“ഇത്രയൊക്കെ കിട്ടിയിട്ടും അവളുടെ അഹങ്കാരം മാറീട്ടില്ല

 

ശ്വേത പോവുന്നത് നോക്കി അലീന പുച്ഛത്തോടെ പറഞ്ഞു.

 

“ആ അത് വിട് അവളെന്തെങ്കിലും കാണിക്കട്ടെ.

 

അതും പറഞ്ഞു അവർ അവരുടെ വർക്കിലേക്ക് തിരിഞ്ഞു.

 

ഈ സമയം ആദി തന്റെ കേബിനിൽ പൊന്നു എത്ര വിളിച്ചിട്ടും ഫോൺ എടുക്കാത്ത ദേഷ്യത്തിൽ ഇരിക്കുകയായിരുന്നു.

 

“ഓ ഇവൾ എന്താ ഫോൺ എടുക്കാത്തെ.

 

ആദി ദേഷ്യത്തോടെ പറഞ്ഞു അവന്റെ ഫോൺ ഊക്കൂടെ നിലത്തേക്കെറിഞ്ഞു,

 

അപ്പോഴാണ് ആരോ ഡോർ knock ചെയ്തത്.

 

“Yes coming

 

അവൻ അമർഷത്തോടെ പറഞ്ഞു

 

തോമസും വീണയും ശ്രദ്ധയും ആയിരുന്നു അത്.

 

അവർ നോക്കിയപ്പോൾ കണ്ടത് താഴെ ചിതറിക്കിടക്കുന്ന അവന്റെ ഫോൺ ആണ്.

 

“ശ്രദ്ധ നീയല്ലേ പറഞ്ഞത് പൊന്നു വിളിച്ചിരുന്നു എന്ന്

 

ശ്രദ്ധയെ കണ്ടതും ആദി ചോദിച്ചു.

 

“പൊന്നുവോ അതാരാ?

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.