?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

അവന്റെ ദേഷ്യത്തോടെ ഉള്ള തന്റെ നേരെയുള്ള നോട്ടം അവൾക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു.?

 

അവളുടെ മുഖഭാവം കണ്ട് അവനും സങ്കടം ആയി, തന്റെ നേരെ കുറുമ്പോടെ സംസാരിക്കുന്ന പൊന്നുവിനെ ആയിരുന്നു അവനിഷ്ടം.❤

 

“Please

 

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

 

അപ്പോൾ തന്നെ അവൻ മറ്റൊന്നും ചിന്തിക്കാതെ എഴുന്നേറ്റ് അവളുടെ കൈപിടിച്ചു കാറിന്റെ സൈഡിലേക്ക് നടന്നു, അവളെ co driving സീറ്റിൽ ഇരുത്തി key വാങ്ങി അവൻ driving സീറ്റിലേക്ക് കയറി,

 

അവന്റെ ആ ഒരു നീക്കത്തിൽ തന്നെ അവളുടെ വിഷമം മാറിയിരുന്നു,.

 

Driving സീറ്റിൽ ഇരുന്ന് അവൻ അവളെ നോക്കി, അതെ സമയം അവളും അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു, അവനും ഒരു ആശ്വാസത്തോടെ car മുന്നോട്ടെടുത്തു.

 

അവനെ തളർത്താൻ അവളുടെ കണ്ണീരിനു മാത്രമേ സാധിക്കുമായിരുന്നുള്ളു ? അവളുടെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരും അന്നും ഇന്നും അവന്റെ സമനില തെറ്റിക്കുമെന്ന് അവൻ അത്ഭുത്തോടെ ഓർത്തു. ?

 

എന്നാൽ ഇതെല്ലാം ഒരു പകയോടെ നോക്കിയ രണ്ടു കണ്ണുകളെ അവർ കണ്ടില്ല, അയാൾ ദേഷ്യത്തോടെ കാറിന്റെ ബോണറ്റിൽ ഇടിച്ചു , കണ്ട കാഴ്ചയുടെ ദേഷ്യത്തിൽ ആയിരുന്നു അയാൾ.

 

“ഇല്ല നയന നീ എനിക്ക് ഉള്ളതാ ഈ നാഘേദ്രന്റെ കരലാളനത്തിൽ ഞെരിഞ്ഞു അമരേണ്ട ശരീരം ആണ് നിന്റേത്. വേറെ ആർക്കും അതിൽ അവകാശം ഇല്ല, അത് പോലെ അവൻ എന്റെ പെങ്ങൾക്ക് വേണ്ടി അവനെ ഞാൻ കൊല്ലാതെ വിടുന്നു, നിങ്ങളെ ഒന്നാവാൻ ഞാൻ സമ്മതിക്കില്ല. ?

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.