?എന്റെ രാക്ഷസി?(?Psycho Girl?) 2 698

അതും പറഞ്ഞു ഗംഗയെയും ധന്യയെയും അവന് പരിചയപ്പെടുത്തി കൊടുത്തു.

 

“ഗംഗ, ധന്യ ഇതാണ് എന്റെ എല്ലാം എല്ലാം ആയ ഏട്ടൻ മഹാദേവ് എന്ന ഉണ്ണിഏട്ടൻ

 

പരസ്പരം പരിചയപ്പെടുത്തി കഴിഞ്ഞു അവർ എല്ലാവരും അകത്തേക്ക് കയറി, മഹി അത്യാവശ്യമായി പുറത്തേക്ക് പോകണ്ടതിനാൽ അകത്തേക്ക് കയറാതെ പുറത്തേക്ക് ഇറങ്ങി.

 

പുറത്തിറങ്ങിയ അവൻ ഒന്ന് തിരിഞ്ഞു നോക്കി അപ്പോൾ കണ്ടു ധന്യയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറുന്ന പാറുവിനെ.

 

അവൻ ഒരുനിമിഷം അത് നോക്കി നിന്ന് ഒരു പുഞ്ചിരിയോടെ തിരിച്ചു നടന്നു. ?

 

കൊട്ടാരം കണ്ട് ധന്യയും പാറുവും എല്ലാം അത്ഭുതപ്പെട്ട് പോയിരുന്നു,

 

തനിക്ക് ഇത് ആദ്യമായ ഒരു അനുഭവത്തിലാണ് ധന്യ അത്ഭുതപ്പെട്ടതെങ്കിൽ,

 

തന്റെ കൊട്ടാരത്തിൽ നിന്നും തികച്ചും വ്യത്യസ്തവും കാണാൻ ഭംഗിയുള്ളതുമായ കോത്തുപണികൾ ഒക്കെ കണ്ടാണ് പാറു അത്ഭുതപ്പെട്ടത്.

 

മൂന്നു പേരും ഒരുമിച്ച് ഒരു മുറിയിൽ തന്നെയാണ് കഴിഞ്ഞത്.

 

ഭക്ഷണം കഴിച്ച ശേഷം അവർ വിശ്രമിക്കാനായി മുറിയിലേക്ക് പോയി.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.