?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“ഞാൻ ok ആണ് നയന മാഡം.

 

അവൻ അവളുടെ കണ്ണുകളിൽ നോക്കി തന്നെ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

എന്നാൽ അവന്റെ നയന മാഡം എന്ന വിളിയിൽ തന്നെ അവന്റെ കൈകളിൽ കോർത്തിരുന്ന അവളുടെ കൈ അവൾ പിൻവലിച്ചു.

 

അവളുടെ കണ്ണുകൾ കൂർത്തു എന്നാൽ അതിൽ ദേഷ്യം ആയിട്ടുന്നില്ല പരിഭവം ആയിരുന്നു, തന്റെ ആദിക്ക് തന്നെ മനസ്സിലായില്ലേ എന്ന് അവൾക്ക് തോന്നി.

എന്നാൽ ഒരു നിമിഷം അവന്റെ മിഴികളിൽ നോക്കിയ അവൾക്ക് അവൻ എന്തോ ഒളിപ്പിക്കുന്ന പോലെ തോന്നി.

 

“മാഡം ഞാൻ ഇവിടെ മാഡത്തിന്റെ assistant director ആയി job കിട്ടി വന്നതാണ് എന്റെ പേര് അദ്വൈദ് ?.

 

അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി പറഞ്ഞു.

 

അവന്റെ മുഖത്തെ കള്ളത്തരം അവൾക്ക് പെട്ടന്ന് മനസ്സിലായി.

 

“I Know mr. Adwaid ok you can join now.

 

“Ok the meeting is dispersed all new comers follow shradha she is your superior. Shradha take them with you. And adwaid you come with me.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.