?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

ശരച്ചംദ്ര ഗാത്രം ഗണാനംദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം |

അപർണാ കളത്രം സദാ സച്ചരിത്രം, ശിവം ശംകരം ശംഭു മീശാനമീഡേ || 7 ||

ഹരം സർപഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരം|

ശ്മശാനേ വസംതം മനോജം ദഹംതം, ശിവം ശംകരം ശംഭു മീശാനമീഡേ || 8 ||

സ്വയം യഃ പ്രഭാതേ നരശ്ശൂല പാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നം |

സുപുത്രം സുധാന്യം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി ||?

 

വെള്ളത്തിൽ നിന്ന് പൊങ്ങി വന്ന അയാളുടെ പുറംഭാഗം വൈദ്യനാഥനു മുന്നിൽ ദൃശ്യമായി, അയാളുടെ പുറത്ത് ഉഗ്രകോപത്തിൽ നിൽക്കുന്ന കൈലാസ്സനാഥന്റെ ചിത്രം പച്ചകുത്തിയിരുന്നു.

 

പെട്ടന്നാണ് അയാൾ തിരിഞ്ഞ് പടികൾ കയറാൻ തുടങ്ങിയത്, അയാളുടെ മുഖം ദർശിച്ച വൈദ്യനാഥൻ അത്ഭുതം പൂണ്ടു. തേജസ്സോടെ തിളങ്ങുന്ന രണ്ടു വെള്ളാരം കണ്ണുകൾ, ഗൗരവം തിങ്ങി നിൽക്കുന്ന മുഖഭാവം, ദൃഡമായ ശരീരത്തിന് മാറ്റുകൂട്ടാനായി കഴുത്തിൽ രുദ്രാക്ഷമാല.?

 

ഗുരുജി പറഞ്ഞ വ്യക്തി ഇയാൾ ആയിരിക്കും എന്ന് വൈദ്യനാഥൻ ഉറപ്പിച്ചു.

 

തന്നെ തന്നെ നോക്കി നിൽക്കുന്ന വൈദ്യനാഥനെ കണ്ട് ആ വ്യക്തി അയാൾക്കരികിലേക്ക് നടന്നു.

 

“ഞാൻ ഗുരു പാർത്ഥസാരദിയെ കാണുവാനായി വന്നതാണ്.

 

“വരൂ ഗുരുജി കാത്തിരിപ്പാണ്.

 

അവർ രണ്ടു പേരും നടന്നു നീങ്ങി.

 

“എന്താണ് അങ്ങയുടെ നാമം?

 

വൈദ്യനാഥൻ ചോദിച്ചു

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.