?എന്റെ രാക്ഷസി?(?Psycho Girl?) 2 698

 

“മാഡം ഞങ്ങൾ വന്ന ഗുണ്ടകളുടെ ഫോൺ ചെക്ക് ചെയ്തിരുന്നു, അതിൽ നിന്ന് വീര നാഘേദ്രൻ എന്നൊരാളാണ് ഇവർക്ക് കോട്ടഷൻ കൊടുത്തത്, അയാളുടെ details തപ്പിയപ്പോൾ, മനസ്സിലായി അയാൾ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളാണ് ഒരുപാട് illegal business അയാൾക്ക് ഉണ്ട്, അയാൾക്ക് ആകെ ഉള്ളത് സഹോദരി മാത്രമാണ് ഉള്ളത് പേര് ശ്വേത യാമിനി, ഇവർ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ശ്വേതയും, ശ്വേതയാമിനിയും ഒരാൾ ആവാനാണ് സാദ്യത

 

“അതെ മാഡം അവളുടെ മുഴുവൻ പേര് ശ്വേത യാമിനി എന്ന് തന്നെയാണ്.

 

ടീന പറഞ്ഞു അവസാനിപ്പിച്ചതും ശ്രദ്ധ പറഞ്ഞു

 

വീരഭദ്ര നാഘേദ്രൻ

 

നയന ആ പേര് മനസ്സിൽ ഉരുവിട്ടു

 

ഒരിക്കൽ ഒരു business മീറ്റിംഗിന് പോയപ്പോൾ തന്റെ കയ്യിൽ കയറി പിടിച്ചു ഇഷ്ടമാണെന്ന് പറഞ്ഞവനെ അവൾ ഓർത്തു, അന്ന് അവന്റെ കരണകുറ്റിക്ക് പൊട്ടിച്ചാണ് അവൾ മറുപടി നൽകിയത്.

 

“വീരഭദ്ര നാഘേദ്രൻ, ശ്വേത യാമിനി

 

അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു

 

“ഇവിടെയുണ്ട് ഇപ്പൊ അവർ

 

“മാഡം അന്വേഷിച്ചതിൽ നിന്ന് അവരുടെ വീട്ടിൽ ഇന്ന് ഒരു പാർട്ടി നടക്കുന്നുണ്ട്, ഒരുപാട് vip കൾ ഒക്കെ വന്നിട്ടുണ്ട്

 

“മ്മ്, ടീന are you ready to go for a hunt ?

 

അവൾ ടീനയെ നോക്കി ഒരു ക്രൂരമായ ചിരിയോടെ ചോദിച്ചു

 

“Yes mam

 

“Then let’s go

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.