?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

ഗുരുജി ഇത്ര സന്തോഷത്തോടെ പറയാൻ ആഗ്രഹിക്കുന്ന ആ വ്യക്തി ആരാണെന്ന് അറിയാൻ അയാൾക്കും തിടുക്കം ആയി.?

 

“വരുന്നത് രുദ്രനാണ് കേശാവാ, തന്റെ കോപം കൊണ്ട് എല്ലാം നശിപ്പിക്കാനും അതുപോലെ സംരക്ഷിക്കാനും കെല്പുള്ളവൻ, മഹാദേവന് നന്ദിയെ പോലെ, അർജുനനു കൃഷ്ണനെ പോലെ, ശ്രീരാമന് ലക്ഷ്മണനെ പോലെ കാലബൈരവന്റെ അംശംത്തിനും മഹാകാളിയുടെ അംശംത്തിനും സംരക്ഷകനാവാൻ വിധിക്കിക്കപ്പെട്ടവൻ,. അവൻ എത്തിക്കഴിഞ്ഞു? അവന്റെ ലക്ഷ്യം ആർക്കും തടുക്കാൻ ആവില്ല ?

 

ഇതേ സമയം

 

വൈദ്യനാഥൻ വാരാണസി ക്ഷേത്രത്തിന്റെ പുഴക്കരയോട് ചേർന്ന് നടക്കുകയായിരുന്നു, ഗുരുജി പറഞ്ഞ വ്യക്തിയെ എങ്ങനെ കണ്ടെത്തണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു, ഗുരുജി പറഞ്ഞ പോലെ അയാളായി മുന്നിലേക്ക് വരും എന്ന് കരുതി കാത്തിരുന്നു, എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും അങ്ങനെ ആരും വന്നില്ല, തിരിച്ചു പോവാനായി എഴുന്നേറ്റ അയാൾ ഒരു നിമിഷം ആരോ പറഞ്ഞത് പോലെ പുഴക്കരയിലേക്ക് നോക്കി.

 

പെട്ടന്നാണ് അത് സംഭവിച്ചത് വെള്ളത്തിനടിയിൽ നിന്നും ഒരു രൂപം പൊങ്ങി വന്നു, അതെ സമയം തന്നെ ക്ഷേത്രത്തിൽ നിന്ന് ശിവസ്ലോകവും ഉയർന്നുകേട്ടു?

 

 

?പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനംദ ഭാജാം |

ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശംകരം ശംഭു മീശാനമീഡേ || 1 ||

ഗളേ രുംഡമാലം തനൗ സർപജാലം മഹാകാല കാലം ഗണേശാദി പാലം |

ജടാജൂട ഗംഗോത്തരംഗൈ ര്വിശാലം, ശിവം ശംകരം ശംഭു മീശാനമീഡേ || 2||

മുദാമാകരം മംഡനം മംഡയംതം മഹാ മംഡലം ഭസ്മ ഭൂഷാധരം തം |

അനാദിം ഹ്യപാരം മഹാ മോഹമാരം, ശിവം ശംകരം ശംഭു മീശാനമീഡേ || 3 ||

വടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപ നാശം സദാ സുപ്രകാശം|

ഗിരീശം ഗണേശം സുരേശം മഹേശം, ശിവം ശംകരം ശംഭു മീശാനമീഡേ || 4 ||

ഗിരീംദ്രാത്മജാ സംഗൃഹീതാർധദേഹം ഗിരൗ സംസ്ഥിതം സര്വദാപന്ന ഗേഹം |

പരബ്രഹ്മ ബ്രഹ്മാദിഭിർ-വംദ്യമാനം, ശിവം ശംകരം ശംഭു മീശാനമീഡേ || 5 ||

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജ നമ്രായ കാമം ദദാനം |

ബലീവർധമാനം സുരാണാം പ്രധാനം, ശിവം ശംകരം ശംഭു മീശാനമീഡേ || 6 ||

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.