നാഗവല്ലിയും ടൈം ട്രാവൽ വാച്ചും 😁😏😜 [ചാണക്യൻ] 132

Views : 5251

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും 😁😏😜

Author :ചാണക്യൻ

മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം 😌

ഫുൾ കോമഡി മോഡ് ആണ് 😁

ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ

ധൈര്യായി വായിച്ചോ 😬

.
.
.
.
.

 

01 ഫെബ്രുവരി 1994

ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു നാഗവല്ലിയുടെ ആത്മാവ്.

ഒരുനാൾ അവിടുത്തെ സുഹൃത്ത് ആയ കോമളവല്ലി ഒരു പുതു പുത്തൻ വാച്ച് കയ്യിൽ കെട്ടിക്കൊണ്ട് നാഗവല്ലിയുടെ മുന്നിലേക്ക് ഓടിയെത്തി.

ടണ്ടഡാ……………

ബിജിഎം ഇട്ടുകൊണ്ട് കോമളം വാച്ചുയർത്തി കാണിച്ചു.

നല്ല വാച്ച്……എങ്കേന്ന് കെടച്ചത്?

നാഗവല്ലി തിളങ്ങുന്ന കണ്ണുകളോടെ ചോദിച്ചു.

ഡീ വല്ലി……. ഞാൻ ഇന്ന് ഒരുത്തന്റെ ചോര കുടിക്കാൻ പോയപ്പോ കളഞ്ഞു കിട്ടിയതാ…..നല്ല വാച്ചല്ലേ.? എനിക്ക് ഇഷ്ട്ടപ്പെട്ടു

കോമളവല്ലി സന്തോഷം തിങ്ങുന്ന മനസോടെ പറഞ്ഞു.

ഹ്മ്മ്….. വാച്ചൊക്കെ കൊള്ളാം…… പക്ഷെ എനിക്ക് മാത്രം ഇല്ലല്ലോ

നാഗവല്ലി കോമളത്തോട് പരാതി പറഞ്ഞു.

സാരമില്ല പെണ്ണെ….. നിനക്ക് ഞാൻ വേറൊരു വാച്ച് കൊണ്ട് വന്നിട്ടുണ്ട്.

ഉള്ളം കയ്യിൽ ഒളിപ്പിച്ചു വച്ച മറ്റൊരു വാച്ച് കോമളവല്ലി നാഗവല്ലിക്ക് നേരെ നീട്ടി.

ആ വാച്ച് കാണാൻ വിചിത്രമായിരുന്നു.

ഏതോ പൗരാണിക കാലത്തെ വാച്ചു പോലെ അത്‌ ഓർമിപ്പിച്ചു.

24 മണിക്കൂർ സമയം വരെ ഉള്ള വാച്ച്.

നാഗവല്ലി പാതി മനസോടെ ആ വാച്ച് വാങ്ങി.

Recent Stories

The Author

ചാണക്യൻ

28 Comments

  1. Al syko nagavalli 😝😝😝😝😝
    Kathirikkunnu ✌️

    1. ചാണക്യൻ

      @nithin

      പിന്നല്ലാണ്ട് 😁
      നാഗവല്ലി ടെറർ ആണ്….. ടെറർ 😁
      നന്ദി ബ്രോ ❤️❤️

  2. //ഡമ്മി കൊണ്ടു വന്നു തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ദ്രോഹി.
    വച്ചിട്ടുണ്ട് ഞാൻ.//
    Yejjathi😂🤣🤣

    1. ചാണക്യൻ

      @why so serious

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 😊
      ചുമ്മാ ഒരു രസത്തിന് എഴുതിയതാ 😁
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് തായോ

    1. ചാണക്യൻ

      @Dd

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      അടുത്ത ഭാഗം സബ്‌മിറ് ചെയ്തിട്ടുണ്ട്ട്ടോ
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  4. നല്ല എഴുത്ത് ബാക്കി കൂടി പോന്നോട്ടെ വേഗം…

    1. ചാണക്യൻ

      @ജ്വാല

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ബാക്കി ഉടനെ ഇടാം.
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  5. Ithavana Sunny kurachu vellam kudikkum allenkil nagavalli kudippikkum 😂😏

    1. ചാണക്യൻ

      @adham john

      പിന്നല്ലാണ്ട് 😁
      നാഗവല്ലി വെറുതെ വിടുമെന്ന് തോന്നുണ്ടോ 🤗❤️😍😂

  6. നന്നായിരിന്നു ബ്രോ

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

    1. ചാണക്യൻ

      𝓐𝓼𝓱𝔀𝓲𝓷𝓲 😁😁😁😁

  7. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ 😁😁😁

  8. 😂😂😂 വെറൈറ്റി ഐറ്റം…..

    1. ചാണക്യൻ

      @sidhaerth

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 😁
      ഒത്തിരി സ്നേഹം കേട്ടോ
      വെറുതെ ഒരു രസത്തിന് എഴുതിയതാ 😊
      നന്ദി ❤️❤️

    1. ചാണക്യൻ

      @njan 😁😁😁

  9. Superb humour
    വളരെ നന്നായിട്ടുണ്ട്. നാഗവല്ലി കിണ്ടി സണ്ണി നകുലൻ തിരുമേനി ഒക്കെ മറക്കാൻ പറ്റുമോ?
    മണിച്ചിത്രത്താഴ്

    1. ചാണക്യൻ

      @santhoshnair

      പിന്നല്ലാന്ന് 😊
      മണിച്ചിത്രതാഴ് എല്ലാർക്കും ഒരു വികാരമല്ലേ..
      വെറുതെ ഒരു രസത്തിന് എഴുതിയതാ 😁
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  10. നീലകുറുക്കൻ

    അടിപൊളി.

    1. ചാണക്യൻ

      @നീലകുറുക്കൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വാഹിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  11. Kollam porattae. variety theme

    1. ചാണക്യൻ

      @saran

      ഒത്തിരി സന്തോഷം ബ്രോ തീം ഇഷ്ടപ്പെട്ടതിന്
      🤗
      ഒത്തിരി സ്നേഹം കേട്ടോ 😊
      നന്ദി ❤️❤️

  12. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയ… 🤣🤣🤣🤣
    എന്തുവാടേ ഇത്…… 🔥🔥🔥

    വെറൈറ്റി തീം…. 🤣🤣🤣🤣🤣🤣🤣

    സണ്ണിച്ചായന്റെ നെറുകും തലക്ക് ഒരു ഏറും….. 🤣. 🤣. 🤣.. 🤣. 🤣. 🤣. 🤣… 🔥

    1. ചാണക്യൻ

      @ആഞ്ജനേയദാസ്

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      വെറുതെ ഒന്നു എഴുതി നോക്കിയതാ..
      ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു.
      സണ്ണിക്ക് ഒരു പണി കൊടുത്തില്ലേ എങ്ങനാ ശരിയാവുന്നെ 😁
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com